Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാനസികവും ആത്മീയവുമായ സംതൃപ്തി ലഭിക്കും; യോഗ രോഗ നിവാരണ മാര്‍ഗ്ഗമെന്ന് സിബിഐ സ്‌പെഷ്യല്‍ ജഡ്ജി കെ. സനില്‍ കുമാര്‍

മനുഷ്യന്റെ ഉള്ളിലെ ഈശ്വരസത്വത്തെ ഉയര്‍ത്തുവാനും രോഗത്തില്‍ നിന്നും മോചിതരാകുവാനും ഒരുപരിധിവരെ യോഗ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ഭാരതം ലോകത്തിന് സംഭാവന ചെയ്ത നിരവധി സംരംഭങ്ങളില്‍ ശ്രദ്ധേയമായ പങ്കാണ് യോഗയ്‌ക്കുള്ളതെന്നും മാനവിക ഐക്യത്തിന് യോഗ മുഖ്യപങ്ക് വഹിക്കുന്നുവെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 06:38 pm IST
inKerala

ശിവഗിരി: മാനസികവും ആത്മീയവുമായ സംതൃപ്തിയ്‌ക്കും രോഗത്തെ അകറ്റാനുള്ള മാര്‍ഗ്ഗമായും യോഗ പരിശീലനം ഉപകരിക്കുമെന്ന് സി.ബി.ഐ. സ്‌പെഷ്യല്‍ ജഡ്ജി കെ. സനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ യോഗാദിനാചരണത്തിന്റെ ഭാഗമായി ശിവഗിരി മഠത്തില്‍ സംഘടിപ്പിച്ച യോഗദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ ഉള്ളിലെ ഈശ്വരസത്വത്തെ ഉയര്‍ത്തുവാനും രോഗത്തില്‍ നിന്നും മോചിതരാകുവാനും ഒരുപരിധിവരെ യോഗ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ഭാരതം ലോകത്തിന് സംഭാവന ചെയ്ത നിരവധി സംരംഭങ്ങളില്‍ ശ്രദ്ധേയമായ പങ്കാണ് യോഗയ്‌ക്കുള്ളതെന്നും മാനവിക ഐക്യത്തിന് യോഗ മുഖ്യപങ്ക് വഹിക്കുന്നുവെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

യോഗ പരിശീലനത്തിന് ജാതി മത വര്‍ഗ്ഗ ഭേദ വേര്‍തിരിവില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും നിത്യേനയെന്ന വണ്ണം ഭാരതത്തിലേയ്‌ക്ക് യോഗാ പരിശീലനത്തിന് എത്തിച്ചേരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായും സ്വാമി ചൂണ്ടിക്കാട്ടി. ശിവഗിരി ഹൈസ്‌കൂള്‍, ശിവഗിരി ഹയര്‍സെക്കന്ററി സ്‌കൂള്‍, ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കന്ററി സ്‌കൂള്‍, ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ കോളജ്  ഓഫ് നഴ്‌സിംഗ്, സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, ശിവഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരത്തി അഞ്ഞൂറില്‍പ്പരം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗായോഗ നടന്നു.

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ്  ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എം.ലാജി എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ പങ്കെടുത്തു.   ശിവഗിരി മെഡിക്കല്‍ മിഷന്‍ യോഗാ പ്രകൃതി ചികിത്സ വിഭാഗം ഡയറക്ടര്‍ ഡോ.കെ. ജയകുമാര്‍, ഡോ. അമൃത തുടങ്ങിയവര്‍ യോഗാ ക്ലാസ് നയിച്ചു. ഭാരത സ്വാതന്ത്രത്തിന്റെ 75ാം മത് വര്‍ഷിക ആഘോഷമായ ആസാദി ക അമൃത് മഹോത്സവ് സന്ദേശവും ദേശഭക്തിഗാനവും ഉണ്ടായിരുന്നു. വര്‍ക്കല മുന്‍സിപ്പല്‍ പരിധിയില്‍ വരുന്ന സ്‌കൂളുകള്‍ക്ക്  ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു.

Tags: യോഗംCBIഅന്താരാഷ്ട്ര യോഗദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.