Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ പണ്ഡിറ്റുകളുടെ വംശഹത്യയെ ലഘൂകരിച്ച് കാണില്ലെന്ന് നടി സായ് പല്ലവി; കശ്മീര്‍ ഹിന്ദുക്കളുടെ വംശഹത്യയെ നിസ്സാരമായി കണ്ട നിലപാട് തിരുത്തി നടി

കശ്മീരിലെ ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകളെ 1990കളില്‍ ഇസ്ലാമിക തീവ്രവാദികള്‍ വംശഹത്യ നടത്തിയ സംഭവത്തെ നിസ്സാരമായി കണ്ട് പ്രസ്താവന നടത്തിയ നടി സായ് പല്ലവിയ്‌ക്ക് മനം മാറ്റം. നടിയുടെ പ്രസ്താവനയ്‌ക്കെതിരെ അതിരൂക്ഷമായ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നതോടെയാണ് ഡോക്ടറാണെങ്കിലും ചില സമൂഹ്യവിഷയങ്ങളില്‍ തനിക്കുള്ള അറിവില്ലായ്‌മ നടി തിരിച്ചറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2022, 03:34 pm IST
inIndia

ന്യൂദല്‍ഹി: കശ്മീരിലെ ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകളെ 1990കളില്‍ ഇസ്ലാമിക തീവ്രവാദികള്‍ വംശഹത്യ നടത്തിയ സംഭവത്തെ നിസ്സാരമായി കണ്ട് പ്രസ്താവന നടത്തിയ നടി സായ് പല്ലവിയ്‌ക്ക് മനം മാറ്റം. നടിയുടെ പ്രസ്താവനയ്‌ക്കെതിരെ അതിരൂക്ഷമായ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നതോടെയാണ് ഡോക്ടറാണെങ്കിലും ചില സമൂഹ്യവിഷയങ്ങളില്‍ തനിക്കുള്ള അറിവില്ലായ്‌മ നടി തിരിച്ചറിഞ്ഞത്. ഇതോടെ മറ്റൊരു പ്രതികരണവുമായി രംഗത്ത് വരാമെന്ന് സായ് പല്ലവി തീരുമാനിക്കുകയായിരുന്നു.  

നേരത്തെ കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യയെ പശുകള്ളക്കടത്തുകാരെ ആക്രമിക്കുന്നതിന് തത്തുല്ല്യമായ സംഭവം എന്ന നിലയ്‌ക്ക് കണ്ട് സായ് പല്ലവി പ്രതികരിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രതികരണം കടുത്തതോടെയാണ് ഒരു വീഡിയോ പ്രതികരണവുമായി സായി പല്ലവി വീണ്ടും രംഗത്തെത്തിയത്.  

“കശ്മീര്‍ ഫയല്‍സിന്റെ സംവിധായകനുമായി സംസാരിച്ചിരുന്നു. ആളുകളുടെ പീഢനങ്ങള്‍ ഇങ്ങിനെ തുറന്നുകാണിച്ചതില്‍ എനിക്കുള്ള അസംതൃപ്തി അറിയിച്ചിരുന്നു. ഈ സിനിമ കണ്ട് ദിവസങ്ങളോളം മാനസികാഘാതം പേറിയെന്ന കാര്യം ഞാന്‍ പറഞ്ഞു. വംശഹത്യപോലുള്ള ദുരന്തത്തെ ഞാന്‍ ഇനി ലഘൂകരിച്ച് കാണില്ല. നിരവധി തലമുറകളെ അതിന്റെ ദുരന്തം ബാധിക്കുകയും  ചെയ്തു. “- നടി സായ് പല്ലവി പറയുന്നു.  

“പശുക്കള്ളക്കടത്തിന്റെ പേരില്‍ ഒരാളെ അടിച്ചുകൊന്ന സംഭവവും എന്നെ ഇതുപോലെ ബാധിച്ചു.  ഏത് തരത്തിലുമുള്ള അക്രമവും സ്വീകാര്യമല്ല. അത് വിശ്വാസത്തിന്റെ പേരിലാണെങ്കില്‍ കൂടുതല്‍ ക്രൂരമാണ്.” – സായ് പല്ലവി പറഞ്ഞു. തന്റെ പുതിയ സിനിമയായ വിരാടപര്‍വ്വത്തിന്റെ പ്രൊമോഷന്‍ വേളയിലാണ് സായി പല്ലവിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. 

Tags: ഹിന്ദു വംശഹത്യവിരാടപര്‍വ്വംജമ്മു കശ്മീര്‍actresscowകശ്മീര്‍ ഹിന്ദൂസ്കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ്sai pallaviപശു കള്ളക്കടത്ത്കശ്മീര്‍ പണ്ഡിറ്റ് വംശഹത്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

പുതിയ വാര്‍ത്തകള്‍

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.