Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മഹാപ്രകാശരൂപനായ മഹാദേവന്‍

ജീവന്‍ അണു ആയപ്പോള്‍ അളക്കപ്പെട്ടതായി തീര്‍ന്നു. അനന്തമായത് അണുവായി. ശിവന്‍ ജീവനായി. അളക്കപ്പെട്ടപ്പോള്‍ ഒന്ന് പലതായി തോന്നി. ഇവിടെയും അവിടെയും ഞാനും അതും എന്ന അവസ്ഥ. 'മീയതെ അനേന ഇതി മായാ' അളക്കപ്പെട്ടപ്പോള്‍ ഒരിടത്തു നിന്നും മറ്റൊരിടത്ത് പോകണമെന്നായി.

മുരളീധരന്‍ തൃക്കണ്ടിയൂര്‍byമുരളീധരന്‍ തൃക്കണ്ടിയൂര്‍
Jun 19, 2022, 06:00 am IST
inSamskriti

ലളിതാ സഹസ്രനാമത്തില്‍ ദേവിക്ക് നിരഞ്ജന എന്നൊരു നാമമുണ്ട്. നിരഞ്ജന എന്ന പദത്തിന് മാലിന്യമില്ലാത്തവള്‍ എന്നര്‍ത്ഥം. മലത്രയങ്ങള്‍ ബാധിക്കാത്ത പരാശക്തിയാണ് നിരഞ്ജനയായ ലളിതാ പരമേശ്വരി.  

ജീവന്‍ അണു ആയപ്പോള്‍ അളക്കപ്പെട്ടതായി തീര്‍ന്നു. അനന്തമായത് അണുവായി. ശിവന്‍ ജീവനായി. അളക്കപ്പെട്ടപ്പോള്‍ ഒന്ന് പലതായി തോന്നി. ഇവിടെയും അവിടെയും ഞാനും അതും എന്ന അവസ്ഥ. ‘മീയതെ അനേന ഇതി മായാ’ അളക്കപ്പെട്ടപ്പോള്‍ ഒരിടത്തു നിന്നും മറ്റൊരിടത്ത് പോകണമെന്നായി. അതായത് പ്രവര്‍ത്തിക്കണം എന്ന സ്ഥിതി വന്നു. എന്നാല്‍ മാത്രമേ അവിടെ എത്തുകയുള്ളൂ എന്നു വന്നു. ഇതാണ് കര്‍മമലത്തിനു കാരണമായത്.  

പരം ആണ് പൂര്‍ണം. ചിത്, ആനന്ദം, ഇച്ഛ, ജ്ഞാനം, ക്രിയ എന്നീ ശക്തികളാല്‍ അതിശയിക്കുന്നതും വിശ്വത്തിന് അതീതമായ പൂര്‍ണതയോടു കൂടിയതുമാണ് പരമേശ്വരന്‍. ശിവന്‍, ശക്തി, സദാശിവന്‍, ഈശ്വരന്‍, ശുദ്ധവിദ്യ, എന്നിവ ശിവന്റെ തന്നെ അവസ്ഥാ വിശേഷങ്ങളാണ്. അതത് അവസ്ഥകളില്‍ പരിമിതത്വം എന്ന വൈചിത്ര്യത്തോടു കൂടിയാണെങ്കിലും തന്റെ പരമമായ പൂര്‍ണത്വത്തിന് ച്യുതി സംഭവിക്കുന്നില്ല.  

പരമബോധത്തിന്റെ ഘനീഭൂത രൂപമായിട്ടും സ്വേഛയാല്‍ ജഗദ്‌സ്വരൂപം മാത്രമായി, വിശ്വാത്മകനായി ചുരുങ്ങി തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ മറച്ചുവെച്ചു കൊണ്ടുള്ള ലീലയില്‍ ശിവന്‍ വ്യാപൃതനാണ്. പ്രപഞ്ചത്തിലെ വിവിധ വസ്തുക്കളില്‍ പ്രമേയ, പ്രമാതൃ രൂപത്തില്‍ വിലസുന്നത് ശിവന്‍ തന്നെയാണ്. ജഡമായതും ജഡമല്ലാത്തതുമായ സകലവസ്തുക്കളും ശിവന്‍ തന്നെയാണ്. ഭോക്താവും ഭോഗ്യവും അവിടുന്നു തന്നെയാണ്.  

ജാഗ്രദാപി, വിഭേദേളപി  

തദഭിന്നേ പ്രസര്‍പ്പതി

നിവര്‍ത്തതേ നിജാണൈവ  

സ്വരൂപലുപലബ്ധതഃ

(സ്പന്ദശാസ്ത്രം)  

പരമമായ തത്വം ശിവന്‍ തന്നെ. ശിവന്‍, ശക്തി, സദാശിവന്‍, ഈശ്വരന്‍, ശുദ്ധവിദ്യ എന്നീ അഞ്ചു വിധത്തില്‍ ശിവന്‍ പ്രകാശിക്കുന്നു. സകല പ്രമാതാക്കളുടെയും ഉള്ളില്‍ പൂര്‍ണമായ ‘ഞാന്‍’ എന്ന അഹന്താ ചമത്ക്കാരനായി, എല്ലാ തത്വങ്ങള്‍ക്കും മുകളിലായി മഹാപ്രകാശരൂപനായി ശിവന്‍ വര്‍ത്തിക്കുന്നു.  

(തുടരും)

Tags: ഹിന്ദു ദൈവങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.