Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ട്വന്റി20 നാളെ; ജയിച്ചാല്‍ പരമ്പര; ആവേശ പോരാട്ടം ചിന്നസ്വാമി സ്റ്റേഡിയത്തില്‍

നാട്ടില്‍ പരമ്പര തോല്‍ക്കുകയെന്ന നാണക്കേച് ഒഴിവാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഇന്ത്യയില്‍ പരമ്പര പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റെങ്കിലും പിന്നീടുള്ള രണ്ടിലും ഇന്ത്യ കരുത്തുകാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 10:03 pm IST
in Cricket

ബെംഗളൂരു: ഇന്ത്യയോ… ദക്ഷിണാഫ്രിക്കയോ… ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയും ഇതിനുത്തരം നല്കും. ട്വന്റി20 പരമ്പരയിലെയിലെ ജേതാക്കള്‍ ആരെന്ന് നാളെ അറിയാം. അഞ്ച് മത്സര പരമ്പര നിലവില്‍ 2-2 എന്ന നിലയിലാണ്. അഞ്ചാമത്തേതും അവസാനത്തേതുമായ നാളത്തെ മത്സരത്തില്‍ ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.  

നാട്ടില്‍ പരമ്പര തോല്‍ക്കുകയെന്ന നാണക്കേച് ഒഴിവാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഇന്ത്യയില്‍ പരമ്പര പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റെങ്കിലും പിന്നീടുള്ള രണ്ടിലും ഇന്ത്യ കരുത്തുകാട്ടി. ബൗളിങ് നിര ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്ക് ആശ്വാസം. ജയിച്ച രണ്ട് മത്സരത്തിലും പേസര്‍മാരും, സ്പിന്നര്‍മാരും ഒരുപോലെ തിളങ്ങി. സ്പിന്‍ നിരയില്‍ ആദ്യ രണ്ട് മത്സരത്തില്‍ അടി വാങ്ങിയ യുസ്‌വേന്ദ്ര ചഹല്‍ ഫോമിലെത്തിയത് ഇന്ത്യക്ക് ആശ്വാസമായി. അക്ഷര്‍ പട്ടേലും മികച്ച പിന്തുണയാണ് നല്കുന്നത്.  

പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ നല്കുന്ന മുന്‍തൂക്കം ഹര്‍ഷല്‍ പട്ടേലും, ആവേശ് ഖാനും ഏറ്റെടുക്കുന്നു. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യക്ക് തലവേദന.  

ആദ്യ രണ്ട് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദക്ഷിണാഫ്രിക്കപിന്നീട് നിരാശപ്പെടുത്തി. ടീം അവസരത്തിനൊത്ത് ഉയരുന്നില്ലെന്നത് പ്രധാന പ്രശ്‌നം. കൂടാതെ പരിക്കും വേട്ടയാടുന്നു. കഗിസോ റബാഡ, വെയ്ന്‍ പാര്‍ണല്‍ എന്നീ പേസര്‍മാര്‍ക്ക് പരിക്കേറ്റ് മത്സരത്തില്‍ നിന്ന് പുറത്തായി. സ്പിന്നില്‍ തബ്രൈസ് ഷംസിക്കും, കേശവ് മഹരാജിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. നാലാം ട്വന്റി20യില്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ്മയ്‌ക്ക് പരിക്കേറ്റതും തിരിച്ചടിയാണ്. ക്വിന്റണ്‍ ഡി കോക്ക് ഫോമിലേക്ക് ഉയരാത്തതും സന്ദര്‍ശകരെ ബാധിക്കുന്നു.

Tags: ആഫ്രിക്കindiaടി-20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

പുതിയ വാര്‍ത്തകള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.