Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് മുഖ്യം’: ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചത് എട്ട് വര്‍ഷത്തെ മോദി ഭരണം

രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് മുഖ്യം എന്ന് നമ്മെ പഠിപ്പിച്ച മോദി ഭരണം വികസനം എന്നത് ഏറ്റവും താഴെ തട്ടില്‍ നിന്നുമാണ് തുടങ്ങേണ്ടത് എന്ന് നമ്മെ ബോധ്യപ്പെടുത്തി. ലോകം പകച്ചു നിന്ന മഹാമാരി കോവിഡിനെ ഫലപ്രദമായി നേരിട്ടത് ഭാരതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 06:12 pm IST
inIndia

ന്യൂദല്‍ഹി: ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയും രാഷ്‌ട്രത്തിന്റെ വികസനം എന്തെന്ന്  ജനങ്ങള്‍ക്ക്  മനസിലാക്കുകയും ചെയ്ത ഭരണമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയതെന്ന്  ബിജെപി ജില്ലാ സെക്രട്ടറി  ജി. വിനോദ് കുമാര്‍ പറഞ്ഞു.

രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് മുഖ്യം എന്ന് നമ്മെ പഠിപ്പിച്ച മോദി ഭരണം വികസനം എന്നത്  ഏറ്റവും താഴെ തട്ടില്‍ നിന്നുമാണ് തുടങ്ങേണ്ടത് എന്ന് നമ്മെ ബോധ്യപ്പെടുത്തി. ലോകം പകച്ചു നിന്ന മഹാമാരി കോവിഡിനെ ഫലപ്രദമായി നേരിട്ടത് ഭാരതമാണ്.  അതുകൊണ്ടുതന്നെ ലോകം ഇന്ന് ഭാരതത്തെയും  മോഡി സര്‍ക്കാരിനെയും അംഗീകരിക്കുകയും നരേന്ദ്രമോദിയുടെ വാക്കുകകള്‍ക്കായി കാതോര്‍ക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ സത്ഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി  ആരോഗ്യമേഖലയില്‍ നടന്ന മഹാ സമ്പര്‍ക്കം അമ്പലപ്പുഴയില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   തുടര്‍ന്ന്  മോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍  അമ്പലപ്പുഴ പ്രൈമറി ഹെല്‍ത്ത്, എഇഒ ഓഫീസ്, ലേബര്‍ ഓഫീസ്, ട്രഷറി, വില്ലജ് ഓഫീസ്, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സമ്പര്‍ക്കം നടത്തി.

അമ്പലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ്  ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രെട്ടറിമാരായ അനില്‍ പാഞ്ചജന്യം, സന്ധ്യ സുരേഷ് , മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബീന കൃഷ്ണ കുമാര്‍, മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ കെ.എസ്സ്. ജോബി, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മനോജ് കുമാര്‍, വികസനകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ ശ്രീലേഖ രമേശ്, പഞ്ചായത്തംഗം രാജ്  മോഹന്‍  മണ്ഡലം സെക്രട്ടറിമാരായ സ്മിത മോഹന്‍, രാജീവ്. ജി, ശ്രീദേവി, ട്രഷറര്‍  ബിജു സാരംഗി, ജില്ലാ കമ്മറ്റി അംഗം രേണുക ശ്രീകുമാര്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി. പ്രദീപ്, ജനറല്‍ സെക്രട്ടറി ശ്രീ അജി പി അനിഴം, വൈസ് പ്രസിഡന്റ് ശ്രീ ഗോപന്‍, മണികണ്ഠന്‍, മഹിളാ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അമ്പിളി രമേശ്,  ടഇ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി കെ.രമണി , കവിരാജ്, വിനീഷ്, പി.റ്റി. ബൈജു,പീതാംബരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: modibjpകേന്ദ്ര സര്‍ക്കാര്‍നരേന്ദ്രമോദി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.