Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദേശീയ ശ്രദ്ധനേടി മറയൂരിലെ മലപുലയ ആട്ടം

ആണും പെണ്ണും ഒത്ത് ചേര്‍ന്ന് ചുവട്‌വക്കുന്ന നൃത്തതിന് വായ് പാട്ടിന്റെ പിന്തുണയില്ല. വനവാസി മേളങ്ങളായ ചിക്ക് വാദ്യം, കിടിമിട്ടി, കുഴല്‍, കട്ടവാദ്യം, ഉറുമി തുടങ്ങിയവയാണ് താളത്തിനായി ഉപയോഗിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 10:04 am IST
inIdukki
ആന്ധ്രപ്രദേശില്‍ നടന്ന ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റില്‍ കേരളത്തിന്റെ വനവാസി നൃത്തരൂപമായ മലപുലയാട്ടം അവതരിപ്പിച്ച മറയൂരിലെ കുമ്മിട്ടാംകുഴിയില്‍ നിന്നുളള സംഘം

ആന്ധ്രപ്രദേശില്‍ നടന്ന ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റില്‍ കേരളത്തിന്റെ വനവാസി നൃത്തരൂപമായ മലപുലയാട്ടം അവതരിപ്പിച്ച മറയൂരിലെ കുമ്മിട്ടാംകുഴിയില്‍ നിന്നുളള സംഘം

മറയൂര്‍: മറയൂര്‍ കാടുകളിലെ മലപുലയ വിഭാഗത്തിന്റെ പരമ്പരാഗത നൃത്തരൂപമായ മലപുലയ ആട്ടം ദേശീയ തലത്തില്‍ ശ്രദ്ധനേടി. ആന്ധ്രാപ്രദേശില്‍ നടന്ന ട്രൈബല്‍ ഡാന്‍സ് ഫസ്റ്റിലാണ് കേരളത്തിന്റെ വനവാസി നൃത്തരൂപമായി മറയൂരിലെ കുമ്മിട്ടാം കുഴിയില്‍നിന്നുള്ള സംഘത്തിന്റെ മലപുല ആട്ടം അവതരിപ്പിച്ചത്.  

ആന്ധപ്രദേശിലെ വിശാഖപട്ടണത്തിലാണ് ട്രൈബല്‍ ഡാന്‍സ് ഫസ്റ്റ് അരങ്ങേറിയത്. കിര്‍ത്താഡ്‌സാണ് ഇവരെ വിശാഖപട്ടണത്തില്‍ എത്തിച്ചത്.  ഗുജറാത്ത് ഒഡിഷ്, തെലുങ്കാന, ഗോവ, ജാര്‍ഖണ്ഡ്, മണിപ്പൂര്‍ ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള വനവാസി നൃത്ത രൂപങ്ങളാണ് ആവതരിപ്പിച്ചത്. ഇതില്‍ മികച്ച ടീം പെര്‍ഫോമനസിനുള്ള അവാര്‍ഡാണ് മറയൂരിലെ സംഘം കരസ്ഥമാക്കിയത് പത്താം തീയതി മുതല്‍ മൂന്ന് ദിവസമാണ് വനവാസി നൃത്തങ്ങളുടെ ദേശീയ ഉത്സവം അരങ്ങേറിയത്.

മലപുലയ ആട്ടത്തോളം ചാരുതയാര്‍ന്ന നൃത്തരൂപം ആദിവാസി സമൂഹത്തില്‍ ഇല്ല. ആണും പെണ്ണും ഒത്ത് ചേര്‍ന്ന് ചുവട്‌വക്കുന്ന നൃത്തതിന് വായ് പാട്ടിന്റെ പിന്തുണയില്ല. വനവാസി മേളങ്ങളായ ചിക്ക് വാദ്യം, കിടിമിട്ടി, കുഴല്‍, കട്ടവാദ്യം, ഉറുമി തുടങ്ങിയവയാണ് താളത്തിനായി ഉപയോഗിക്കുന്നത്. ദ്രാവിഡ സംഗീതത്തിന്റെ വശ്യതയിലും ചടുലതയിലും വേഗത കൈവരിക്കുന്ന ആട്ടം ചലനത്തിന്റെ ചാരുതയില്‍ നൃത്തവിസ്മയമായി മാറുന്നത് ദര്‍ശിക്കാന്‍ സാധിക്കും.

വിശാഖപട്ടണത്തില്‍ അവതരിപ്പിച്ച മലപുലയ ആട്ടം വലിയ ആവേശമാണ് കാണികള്‍ക്ക് സമ്മാനിച്ചത്. കാണികള്‍ ആട്ടക്കാരായി മാറിയ ദൃശ്യ താള വിരുന്നാണ് മറയൂരിലെ കാടിന്റെ മക്കള്‍ വിശാഖപട്ടണത്തെ കാണികള്‍ക്ക് സമ്മാനിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വേദിയിലെത്തി അഭിനന്ദിച്ചതായി സംഘാംഗങ്ങള്‍ പറയുന്നു.

Tags: idukkitribalMarayoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.