Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവാചകനിന്ദ:കുവൈത്തില്‍ പ്രതിഷധിച്ച ഇന്ത്യക്കാര്‍ക്ക് രക്ഷയില്ല, കുവൈത്ത് എന്തായാലും നാടുകടത്തും: കുവൈത്തിലെ പത്രപ്രവര്‍ത്തകന്‍

സസ്പെന്‍റ് ചെയ്യപ്പെട്ട മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ നടത്തിയതായി ആരോപിക്കുന്ന പ്രവാചകനിന്ദയ്‌ക്കെതിരെ കുവൈത്തില്‍ പ്രകടനം നടത്തിയ ഇന്ത്യക്കാരുള്‍പ്പെടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് തിരിച്ചയയ്‌ക്കുമെന്ന് കുവൈത്തിലെ പത്രപ്രവര്‍ത്തകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 10:08 pm IST
inIndia
കുവൈത്തിലെ പത്രപ്രവര്‍ത്തകനായ ജീവ്സ് എരിഞ്ഞേരി (ഇടത്ത്)

കുവൈത്തിലെ പത്രപ്രവര്‍ത്തകനായ ജീവ്സ് എരിഞ്ഞേരി (ഇടത്ത്)

ന്യൂദല്‍ഹി: സസ്പെന്‍റ് ചെയ്യപ്പെട്ട മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ നടത്തിയതായി ആരോപിക്കുന്ന പ്രവാചകനിന്ദയ്‌ക്കെതിരെ കുവൈത്തില്‍ പ്രകടനം നടത്തിയ ഇന്ത്യക്കാരുള്‍പ്പെടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് തിരിച്ചയയ്‌ക്കുമെന്ന് കുവൈത്തിലെ പത്രപ്രവര്‍ത്തകന്‍.  

കുവൈത്തിലെ പത്രപ്രവര്‍ത്തകന്‍ ജീവ്സ് എരിഞ്ഞേരിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെയുടെ ടിവി ജേണലിസ്റ്റ് ശിവ് അരൂരാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. “കുവൈത്തില്‍ നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ പ്രകടനം നടത്തിയ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ വേണ്ട. കുവൈത്ത് സര്‍ക്കാര്‍ ഒരിയ്‌ക്കലും ഇവരോട് മൃദുസമീപനം എടുക്കില്ല. എല്ലാവരേയും ഉടനെ ഇന്ത്യയിലേക്ക് തിരിച്ചടയയ്‌ക്കും”- കുവൈത്തിലെ പത്രപ്രവര്‍ത്തകനായ ജീവ്സ് എരിഞ്ഞേരി ഇന്ത്യാ ടുഡേയോട് പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.  പ്രകടനത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

“കുവൈത്ത് സര്‍ക്കാര്‍ നിയമത്തിന്റെ കാര്യത്തില്‍ വളരെ കര്‍ശനമാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രകടനത്തില്‍ പങ്കെടുത്ത എല്ലാ ഇന്ത്യക്കാരെയും മറ്റ് രാജ്യക്കാരേയും തിരിച്ചയച്ചിരിക്കും”- ജീവ്സ് എരിഞ്ഞേരി പറയുന്നു.  

കുവൈത്തിലെ ഫഹാഹീല്‍ പ്രദേശത്താണ് പ്രവാചക നിന്ദ ആരോപിച്ച് പ്രകടനം സംഘടിപ്പിച്ചത്. കുവൈത്തിന്റെ നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ചതിന്റെ പേരിലാണ് നടപടിയെടുക്കുക. വിദേശപൗരന്മാര്‍ ധര്‍ണ്ണയോ, പ്രകടനങ്ങളോ നടത്തരുതെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിയമം.  

അതേ സമയം നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ കുവൈത്ത് ഇന്ത്യന്‍ സ്ഥാപനപതിയെ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടിയിലെ തീവ്രഅഭിപ്രായക്കാരായ ചിലരുടെ മാത്രം അഭിപ്രായമാണെന്നും സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും ഇന്ത്യന്‍ സ്ഥാനപതി വിശദീകരിച്ചിരുന്നു. മാത്രമല്ല, ഈ പ്രസ്താവന നടത്തിയ നൂപുര്‍ ശര്‍മ്മയെയും ട്വീറ്റിലൂടെ വിമര്‍ശനം നടത്തിയ നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്‍റ് ചെയ്യുകയും ചെയ്തതോടെ കുവൈത്ത് സര്‍ക്കാര്‍ തൃപ്തരാണ്.  

Tags: പ്രവാചകന്‍ മുഹമ്മദ്നൂപുര്‍ ശര്‍മ്മയ്ക്ക് മാപ്പ് നല്‍കുകഫഹാഹീല്‍ പ്രതിഷേധംമാധ്യമപ്രവര്‍ത്തകര്‍ജീവ്സ് എരിഞ്ഞേരിKuwaitശിവ് അരൂര്‍ഇന്ത്യ ടുഡേനാടുകടത്തല്‍നാട് കടത്തല്‍നൂപുര്‍ ശര്‍മ്മനൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുക'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.