Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് ഇന്ദിരയെ മോചിപ്പിക്കാന്‍; ഇന്ന് പിണറായിയെ പേടിപ്പിക്കാന്‍; യൂത്ത് കോണ്‍ഗ്രസിന്റെ വിമാന പ്രതിഷേധം ആദ്യത്തേതല്ല

വിമാനത്തിന്റെ പുറകില്‍ നിന്ന് ചാടിയ എസ് കെ സോധി എന്ന യാത്രക്കാരനാണ് ഇന്ദിരാഗാന്ധിയെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വിവരം അധികൃതരെ അറിയിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 10:05 pm IST
in India

തിരുവനന്തപുരം: പറന്നു കൊണ്ടിരിക്കെ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിക്കുന്നതും വിളിച്ചവരെ ഒരു മുന്‍ മന്ത്രി ആക്രമിക്കുന്നതും  ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കാം. എന്നാല്‍ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് വിമാനം  ഉപയോഗിക്കുന്നത് ആദ്യത്തേതല്ല.  ജയിലിലായ ഇന്ദിരാഗാന്ധിയെ വിട്ടയക്കണമെന്നും സഞ്ജയ് ഗാന്ധിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വിമാനം റാഞ്ചിയ പാരമ്പര്യം ഉള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. 1978 ഡിസംബര്‍ 21 നായിരുന്നു  സംഭവം.

 ലോകസഭ നിര്‍ദ്ദേശിച്ചതനുസരിച്ച് ഡിസംബര്‍  19 ന് ഇന്ദിരാഗാന്ധിയെ തീഹാര്‍ ജയിലിലാക്കി. ഇന്ദിരാഗാന്ധിയെ  ജയിലില്‍ അടച്ചതിനെതിരെ കോണ്‍ഗ്രസ് (ഐ) അനുഭാവികള്‍ നടത്തിയ പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമാസക്തമായപ്പോള്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കണ്ണൂരില്‍ ഗാന്ധിയെ അനുകൂലിക്കുന്നവരും എതിരാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു 18,000ത്തിലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തു.

ഇതിന്റെ തുടര്‍ച്ചയായിരുന്നു വിമാന റാഞ്ചല്‍.ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള  126 യാത്രക്കാരും ആറംഗ ജീവനക്കാരുമുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് യൂത്ത് കോണ്‍ഗ്രസ് (ഐ)  പ്രവര്‍ത്തകരായ ദേവേന്ദ്ര പാണ്ഡെ, ബോലാനന്ദ പാണ്ഡെ  എന്നിവര്‍ റാഞ്ചിയത്

ആദ്യം നേപ്പാളിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും വിമാനം പറത്താന്‍ ഇരുവരും ആവശ്യപ്പെട്ടെങ്കിലും ഇന്ധനക്ഷാമം കാരണം  നിരസിക്കപ്പെട്ടു. ഒടുവില്‍ വിമാനം വാരാണസിയിലേക്ക് കൊണ്ടുപോയി അവിടെ ഇറക്കി. 

വിമാനത്തിന്റെ പുറകില്‍ നിന്ന് ചാടിയ എസ് കെ സോധി  എന്ന യാത്രക്കാരനാണ്   ഇന്ദിരാഗാന്ധിയെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് റാഞ്ചികള്‍ ആവശ്യപ്പെടുന്ന വിവരം  അധികൃതരെ അറിയിച്ചത്.  യുപി മുഖ്യമന്ത്രി രാം നരേഷ് യാദവും പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയും തങ്ങളുമായി ചര്‍ച്ചയ്‌ക്ക് വരണമെന്നും റാഞ്ചികള്‍ ആവശ്യപ്പെട്ടിട്ടു.

 തുടര്‍ന്ന് അന്നു രാത്രി വൈകി രാം നരേഷ് യാദവ് വാരണാസിയിലേക്ക് പറന്നു. ഏറെ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം  യാത്രക്കാരെയും ജീവനക്കാരെയും വിട്ടയച്ചു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഇരുവരും കീഴടങ്ങി. കളിത്തോക്കുകള്‍ ഉപയോഗിച്ചായിരുന്നു റാഞ്ചല്‍

Tags: യൂത്ത് കോണ്‍ഗ്രസ്വിമാനം റാഞ്ചല്‍Pinarayi Vijayanഇന്ദിരാഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

പുതിയ വാര്‍ത്തകള്‍

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.