Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജില്ല ഹോമിയോ വകുപ്പിലെ ഫിസിയോതെറാപ്പിസ്റ്റ് താതകാലികനിയമനത്തില്‍ വിവാദം, രണ്ടാം റാങ്ക്കാരനെ തളളി മറ്റൊരാളെ നിയമിച്ചു

രേഖാമൂലമോ, ഇ-മെയില്‍ വഴിയോ അറിയിപ്പ് നല്‍കാതെ ഫോണ്‍ വഴി അറിയിക്കാനാണ് ശ്രമിച്ചത് എന്ന് രണ്ടാം റാങ്ക്കാരന്‍ ആലപ്പുഴ സക്കറിയാവാര്‍ഡ് പുത്തന്‍വീട്ടില്‍ ആഷിക്ക് ഹൈദര്‍അലി കളക്ടര്‍ക്ക് പരാതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 12:00 pm IST
inAlappuzha

ആലപ്പുഴ: ഫോണില്‍ വിൡച്ചപ്പോള്‍ എടുത്തില്ല, തിരിച്ചുവിളിച്ചപ്പോള്‍ സെക്ഷനില്‍ ആളില്ലായിരുന്നു.ഈ ഒറ്റ കാരണം കൊണ്ട് രണ്ടാംറാങ്കുകാരനു പകരം മണിക്കൂറുകള്‍ക്കുളളില്‍ വേറെ ആളെ നിയമിച്ച് വിവാദത്തിലായിരിക്കുകയാണ് ഹോമിയോ വകുപ്പ് .ഹോമിയോ വകുപ്പിലെ ഫിസിയോതെറാപ്പിസ്റ്റ് താല്‍ക്കലിക നിയമനത്തെ ചൊല്ലിയാണ് വിവാദം ഉണ്ടായിരിക്കുന്നത്.രേഖാമൂലമോ, ഇ-മെയില്‍ വഴിയോ അറിയിപ്പ് നല്‍കാതെ ഫോണ്‍ വഴി അറിയിക്കാനാണ് ശ്രമിച്ചത് എന്ന് രണ്ടാം റാങ്ക്കാരന്‍ ആലപ്പുഴ സക്കറിയാവാര്‍ഡ് പുത്തന്‍വീട്ടില്‍ ആഷിക്ക് ഹൈദര്‍അലി കളക്ടര്‍ക്ക് പരാതി നല്‍കി.

രണ്ട്മാസങ്ങള്‍ക്ക് മുന്‍പ് ഹോമിയോ വകുപ്പ് താതകാലിക ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.20 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു, റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.ഒന്നാംറാങ്ക്കാരന് ജോലിയും ലഭിച്ചു.എന്നാല്‍ എംപ്ലോയ്‌മെന്റ് വഴി നിയമനം നടന്നതോടെ ഒന്നാം റാങ്ക്കാരനെ നീക്കി.എംപ്ലോയ്‌മെന്റ് വഴി നിയമനം ലഭിച്ചയാള്‍ കഴിഞ്ഞദിവസം അവധിയില്‍ പോയി.ഇതോടെ രണ്ടാംറാങ്ക്കാരനായ ആഷിക് ഹൈദരലിയെ ബുധനാഴ്‌ച്ച ഹോമിയോ ജില്ലമെഡിക്കല്‍ ഓഫീസില്‍ നിന്ന് വിളിച്ചു.

എന്നാല്‍ ഈ സമയം ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല.പിന്നീട് തിരിച്ചുവിളിച്ചപ്പോള്‍ സെക്ഷനില്‍ ആരും ഉണ്ടായിരുന്നില്ല.പിറ്റേന്ന് രാവിലെ ജില്ലമെഡിക്കല്‍ ഓഫീസില്‍ നേരിട്ടെത്തി വിവരംതിരക്കിയപ്പോള്‍ ജില്ലാ ഹോമിയോ ആശപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാനും ഉത്തരവ് അവിടെ നിന്ന് ലഭിക്കുമെന്നും അറിയിച്ചു.അവിടെ എത്തിയപ്പോള്‍ ഇയാള്‍ക്ക് പകരം വേറെ ആളിനെ നിയമിച്ചിരുന്നു.തുടര്‍ന്നാണ് ആഷിക് പരാതി നല്‍കിയത്.എന്നാല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ പറയുന്നത് ആഷിക്കിന് നിയമനം നല്‍കുമെന്നാണ്.ജില്ല ഹോമിയോ ആശപത്രിയില്‍ ഒഴിവുവന്നപ്പോള്‍ അടിയന്തര നിയമനം വേണ്ടിവന്നു.റാങ്ക് പട്ടികയിലുളളവരെ വിളിച്ചപ്പോള്‍ കിട്ടാതിരുന്നതിനാലാണ് പുതിയ ആളെ നിയമിച്ചത്.രണ്ടാംറാങ്ക്കാരനെ നിയമിക്കുന്നതില്‍ തടസ്സമില്ലെന്നും അറിയിച്ചു.

Tags: alappuzhaappointmentHomeopathy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.