Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പോലീസ് നോക്കിനില്‍ക്കെ സിപിഎം അക്രമികളുടെ അഴിഞ്ഞാട്ടം, വൃക്കരോഗിയായ ഹോട്ടലുടമയ്‌ക്കും ഭാര്യയ്‌ക്കും മര്‍ദ്ദനം

മണിക്കൂറോളം ഹോട്ടലിലും പിന്നീട് ആശുപത്രിയിലും അക്രമി സംഘം അഴിഞ്ഞാടി. എന്നാല്‍ പോലീസ് നിഷ്‌ക്രിയമായി നില്‍ക്കുകയായിരുന്നെന്ന ആരോപണവും ഉയരുന്നു. ഹോട്ടലിലും, പിന്നീട് ആശുപത്രിയിലുമെത്തിയ അക്രമികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും, പോലീസു വന്നാലും ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞതായി അജിത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 10:07 am IST
inKottayam

കുമരകം: വൃക്കരോഗിയായ ഹോട്ടലുടമയ്‌ക്കും ഭാര്യയ്‌ക്കും സിപിഎംകാരുടെ ക്രൂരമര്‍ദ്ദനം. കുമരകം ചക്രംപടി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന നാട്ടു രുചിക്കൂട്ട് എന്ന ഹോട്ടലിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഹോട്ടലുടമ അജിത് വി. അരവിന്ദ് (36) ഭാര്യ അനിമോള്‍ (35) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പ്രവേശിപ്പിച്ച ആശുപത്രിയിലും അക്രമിസംഘമെത്തി ആക്രമണത്തിന് ശ്രമിച്ചു.  

ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. കടയിലെത്തി ഭീക്ഷണിപ്പെടുത്തിയ സംഘം സാധനസാമഗ്രികള്‍ എറിഞ്ഞുടയ്‌ക്കുകയും, ഹോട്ടലില്‍ ഭക്ഷണം കഴിച്ചിരുന്ന വരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയും ചെയ്തു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരുടെ മുന്നിലിട്ടാണ് മൂന്നു പേരെയും മര്‍ദിച്ചത്. അജിത്തിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ അനുമോളെയും അക്രമികള്‍ മര്‍ദ്ദിച്ചു. ചവിട്ടി താഴെയിടുകയും ചെയ്തു. പരിക്കേറ്റ അജിത്തിനെ കുമരകം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും കണ്ണിനേറ്റ ക്ഷതം മൂലം ജില്ലാ ജനറലാശുപത്രിയിലേക്ക് മാറ്റി. പരിശോധനകള്‍ക്ക് ശേഷം തിരികെയെത്തിയ അജിത്തിനെ കുമരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ കാത്തുനിന്ന പന്ത്രണ്ടംഗ സംഘം വീണ്ടും മര്‍ദ്ദിക്കുവാന്‍ ശ്രമിച്ചു. സംഘം ഭീക്ഷണി മുഴക്കി വീണ്ടും മര്‍ദ്ദനത്തിനു ശ്രമിച്ചതോടെ ആശുപത്രിയിലേക്ക് ഓടിക്കയറി വിവരം ധരിപ്പിച്ചെങ്കിലും ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പേടിച്ചരണ്ട് ഓടി രക്ഷപ്പെട്ടുവെന്നും അജിത് പറഞ്ഞു.  

മണിക്കൂറോളം ഹോട്ടലിലും പിന്നീട് ആശുപത്രിയിലും അക്രമി സംഘം അഴിഞ്ഞാടി. എന്നാല്‍ പോലീസ് നിഷ്‌ക്രിയമായി നില്‍ക്കുകയായിരുന്നെന്ന ആരോപണവും ഉയരുന്നു. ഹോട്ടലിലും, പിന്നീട് ആശുപത്രിയിലുമെത്തിയ അക്രമികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും, പോലീസു വന്നാലും ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞതായി അജിത് പറഞ്ഞു.  

സംസ്ഥാന ഉത്തരവാദടൂറിസം മിഷന്റെ സഹായത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. കൊവിഡില്‍ അടച്ചിടേണ്ടി വന്ന സംരംഭം പിന്നീട് ഭീമമായ കടബാധ്യതയിലാണ് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്. കുറേനാളുകളായി തുടച്ചയായി ഇൗ സംഘം  ഹോട്ടലിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് അജിതിന്റെ ഭാര്യ അനിമോള്‍ പറഞ്ഞു. ഇവര്‍ കഴിഞ്ഞ മാസം ഹോട്ടലിലെത്തുകയും യാതൊരു പ്രകോപനവുമില്ലാതെ അവിടെ ഭക്ഷണം കഴിക്കാനെത്തിയവരെ വിരട്ടി ഓടിച്ചുവിടുകയും ചെയ്തിരുന്നു. ഒരു പാര്‍ട്ടി കുടുംബത്തില്‍ നിന്നു വരുന്ന ഞാന്‍ ഒരു പാര്‍ട്ടിക്കാരനാണെന്നു പറഞ്ഞിട്ടും കുമരകത്തെ സിപിഎംകാരാണ് ഞങ്ങള്‍, നിന്നെ ഇവിടെ ഹോട്ടല്‍ നടത്താന്‍ അനുവദിയ്‌ക്കില്ലെന്ന് പറഞ്ഞതായും ഹോട്ടല്‍ ഉടമ അജിത്ത് പറഞ്ഞു.

Tags: kottayamwifeKumarakam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.