Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയില്‍ കാണ്‍പൂരിലെ ബുള്‍ഡോസര്‍ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട്; മര്യാദയ്‌ക്ക് ജീവിക്കുന്നവർ ഭയക്കേണ്ടെന്ന് യുപി ഉപമുഖ്യമന്ത്രിമാര്‍; കാണ്‍പൂര്‍ എംപി

വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം കലാപം നടന്ന കാൺപൂരില്‍ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനൊരുങ്ങുകയാണ് യുപി സര്‍ക്കാര്‍. ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് പോപ്പുലർ ഫ്രണ്ട്. ഉത്തർ പ്രദേശിലെ ഭരണാധികാരികളുടെ ബുൾഡോസർ നടപടി ഒരു വിഭാഗത്തെ മാത്രം ഉന്നം വെച്ചുള്ളതാണെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 10:23 pm IST
inIndia
ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും(ഇടത്ത്) ഡോ. ദിനേഷ് ശര്‍മ്മയും(വലത്ത്)

ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും(ഇടത്ത്) ഡോ. ദിനേഷ് ശര്‍മ്മയും(വലത്ത്)

 ലഖ്നൗ: വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം കലാപം നടന്ന കാൺപൂരില്‍ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനൊരുങ്ങുകയാണ് യുപി സര്‍ക്കാര്‍. ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ്  പോപ്പുലർ ഫ്രണ്ട്. ഉത്തർ പ്രദേശിലെ ഭരണാധികാരികളുടെ  ബുൾഡോസർ നടപടി ഒരു വിഭാഗത്തെ മാത്രം ഉന്നം വെച്ചുള്ളതാണെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ആരോപണം.  

പോപ്പുലർ ഫ്രണ്ടിന് ശക്തമായി മറപുടി കൊടുത്തിരിക്കുകയാണ് കാണ്‍പൂര്‍ എംപിയായ ബിജെപി നേതാവ് സത്യദേവ് പച്ചൗരിയും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ഡോ. ദിനേഷ് ശര്‍മ്മയും… മതത്തിന്റെയും വർഗീയതയുടെയും പേരിൽ നിയമങ്ങൾ ലംഘിക്കാൻ ശ്രമിക്കുന്നവർ മാത്രം ഭയപ്പെട്ടാൽ മതിയെന്നും രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നവർ ഒരുകാലത്തും ഭയക്കേണ്ടതില്ലെന്നും കാൺപൂർ എം പി സത്യദേവ് പച്ചൗരി പറഞ്ഞു. സർക്കാർ ആരെയും മതത്തിന്റെ പേരിൽ ഉന്നം വെക്കുന്നില്ലെന്നും കലാപകാരികൾക്ക് നാട്ടിൽ സ്ഥാനമില്ലെന്നതാണ് സർക്കാരിന്റെ നയമെന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി  ദിനേശ് ശർമ്മ പ്രതികരിച്ചു. ക്രിമിനലുകളെ മാത്രമാണ് സർക്കാർ ഉന്നം വെക്കുന്നതെന്നും കലാപ ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.  

അനധികൃതമായ നിർമ്മിച്ച കെട്ടിടങ്ങൾ അക്രമികൾ കലാപം നടത്താൻ ഉപയോഗിച്ചതായി കാൺപൂർ ജില്ലാ മജിസ്ട്രേറ്റ് നേരത്തേ കണ്ടെത്തിയിരുന്നു. ഇത്തരം കെട്ടിടങ്ങൾക്കെതിരെയാണ് തദ്ദേശഭരണകൂടങ്ങൾ നടപടിക്ക് തയ്യാറെടുക്കുന്നത്.  

Tags: ദിനേഷ് ശര്‍മ്മസത്യദേവ് പച്ചൗരിപോപ്പുലര്‍ ഫ്രണ്ട്pfiയോഗി ആദിത്യനാഥ്upബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍കേശവ് പ്രസാദ് മൗര്യകാണ്‍പൂര്‍ അക്രമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.