Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റാസ അക്കാദമിക്ക് മുന്നില്‍ കീഴടങ്ങി ശിവസേന; നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ കേസെടുത്തു; മുംബൈ പൊലീസിന് മുന്‍പില്‍ ജൂണ്‍22ന് ഹാജരാകാന്‍ നിര്‍ദേശം

ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2021 നവമ്പറില്‍ മഹാരാഷ്‌ട്രയിലെ അമരാവതി, മാലെഗാവോണ്‍, നാന്‍ദെദ്, യവത്മാള്‍, വാഷിം എന്നീ പ്രദേശങ്ങളില്‍ മുസ്ലിം അക്രമത്തിന് ചുക്കാന്‍ പിടിച്ചത് റാസ അക്കാദമിയുടെ ആവശ്യത്തിന് വഴങ്ങി ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 06:45 pm IST
inIndia

മുംബൈ: ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2021 നവമ്പറില്‍  മഹാരാഷ്‌ട്രയിലെ അമരാവതി, മാലെഗാവോണ്‍, നാന്‍ദെദ്, യവത്മാള്‍, വാഷിം എന്നീ പ്രദേശങ്ങളില്‍  മുസ്ലിം അക്രമത്തിന് ചുക്കാന്‍ പിടിച്ചത് റാസ അക്കാദമിയുടെ ആവശ്യത്തിന് വഴങ്ങി ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാര്‍. പ്രവാചകനിന്ദ ആരോപിച്ചിച്ച്  റാസ അക്കാദമിയുടെ ജോയിന്‍റ് സെക്രട്ടറി ഇര്‍ഫാന്‍ ഷെയ്ഖാണ് പൈദോണി പൊലീസ് സ്റ്റേഷനില്‍ നൂപുര്‍ ശര‍്മ്മയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. മുംബൈ സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെയാണ് ജൂണ്‍ 22ന് ഹാജരാവാകാന്‍ ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മയ്‌ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.  താനെ ജില്ലയിലെ മംബ്ര പൊലീസ് സ്റ്റേഷനിലും നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പ്രവാചകനിന്ദ ആരോപിച്ച് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 

മുസ്ലിം സംഘടനയായ റാസ അക്കാദമി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരായ മഹാവികാസ് അഘാദി സര്‍ക്കാരിന്റെ കീഴില്‍ മഹാരാഷ്‌ട്രയില്‍ ശക്തിപ്രാപിക്കുന്നത് ആശങ്കയുണര്‍ത്തുകയാണ്. 2021ല്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ അമരാവതി, മാലെഗാവോണ്‍, നാന്‍ദെദ്, യവത്മാള്‍, വാഷിം എന്നീ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിട്ടത് റാസ അക്കാദമിയുടെ നേതൃത്വത്തിലാണെന്ന് പറയപ്പെടുന്നു.  

1978ല്‍ സ്ഥാപിതമായ റാസ അക്കാദമി സുന്നി പണ്ഡിതനായ അഹ്മദ് റാസ ഖാന്റെ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്ന സംഘടനയായിരുന്നു. ഇപ്പോള്‍ ധാരാളമായി മുസ്ലിം പണ്ഡിതരും സാധാരണ മുസ്ലിങ്ങളും ഈ സംഘടനയെ പിന്തുണയ്‌ക്കുന്നു. മുഹമ്മദ് സയീദ് നൂറിയാണ് ഇതിന്റെ സ്ഥാപകന്‍. വിവിധ ഇസ്ലാമിക വിഷയങ്ങളില്‍ നൂറു കണക്കിന് പുസ്തകങ്ങളാണ് സംഘടന പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2011ല്‍ മുംബൈയിലെ ആസാദ് മൈതാനത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെയാണ് റാസ അക്കാദമി കുപ്രസിദ്ധീയാര്‍ജ്ജിക്കുന്നത്. ബര്‍മയില്‍ സൈന്യം റോഹിംഗ്യാസിനെതിരെ അതിക്രമങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധചിച്ചായിരുന്നു മഹാരാഷ്‌ട്രയില്‍ ആസാദ് മൈതാനത്ത് മാര്‍ച്ച് നടത്തിയത്. ഇത് പിന്നീട് കലാപമായി രൂപാന്തരപ്പെട്ടു.

പിന്നീടങ്ങോട്ട് മഹാരാഷ്‌ട്രയില്‍ ഒരു പിടി അക്രമാസക്ത പ്രതിഷേധങ്ങളില്‍ റാസ അക്കാദമി ഉണ്ടായിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതോടെയാണ് ഈ സംഘടന കൂടുതല്‍ കരുത്താര്‍ജ്ജിച്ചത്.

അതേ സമയം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് നല്‍കിയ പരാതിയുടെ പേരില്‍ നൂപുര്‍ ശര്‍മ്മയ്‌ക്ക് അഭയം നല്‍കാന്‍ ദല്‍ഹി പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. മുസ്ലിം പ്രീണനത്തിന്റെ ഭാഗമായാണ് മഹാരാഷ്‌ട്ര പൊലീസ് നൂപുര്‍ ശര്‍മ്മയെ വിളിച്ചുവരുത്തിയിരിക്കുന്നതെന്നറിയുന്നു.  

Tags: ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മപ്രവാചകന്‍ മുഹമ്മദ്മഹാരാഷ്ട്രShiv Senaമതനിന്ദറാസ അക്കാദമിതൗഖീര്‍ റാസനൂപുര്‍ ശര്‍മ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.