Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാണ്‍പൂര്‍ കലാപത്തില്‍ സഫര്‍ ഹയത്ത് ഹഷ്മിയുടെ ഭാര്യയ്‌ക്കും പങ്ക്; അക്രമികള്‍ എത്തിയത് പല പ്രദേശങ്ങളില്‍ നിന്നായി

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച് ജൂണ്‍ 3ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഹിന്ദുക്കള്‍ക്ക് നേരെ നടന്ന കലാപത്തില്‍ പ്രധാന ആസൂത്രകന്‍ ഹയത്ത് ഹഷ്മിയുടെ ഭാര്യയ്‌ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു. സാറ ഹയത്തിനെ കൂറിച്ചുള്ള അന്വേഷണത്തില്‍ പൊലീസ് കൂടുതല്‍ സുപ്രധാന തെളിവുകള്‍ കണ്ടെത്തിയതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 03:53 pm IST
inIndia
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച് ജൂണ്‍ 3ന് നടന്ന കലാപത്തില്‍ പ്രധാന ആസൂത്രകന്‍ സഫര്‍ ഹയത്ത് ഹഷ്മി (ഇടത്ത്)

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച് ജൂണ്‍ 3ന് നടന്ന കലാപത്തില്‍ പ്രധാന ആസൂത്രകന്‍ സഫര്‍ ഹയത്ത് ഹഷ്മി (ഇടത്ത്)

ലഖ്നൗ::ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച് ജൂണ്‍ 3ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഹിന്ദുക്കള്‍ക്ക് നേരെ നടന്ന കലാപത്തില്‍ പ്രധാന ആസൂത്രകന്‍ ഹയത്ത് ഹഷ്മിയുടെ ഭാര്യയ്‌ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു. സാറ ഹയത്തിനെ കൂറിച്ചുള്ള അന്വേഷണത്തില്‍ പൊലീസ് കൂടുതല്‍ സുപ്രധാന തെളിവുകള്‍ കണ്ടെത്തിയതായി പറയുന്നു. ഇവര്‍ നിരവധി വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിന്‍ ആണ്. മറ്റ് നിരവധി വാട്സാപ് ഗ്രൂപ്പുകളില്‍ സജീവ അംഗവുമാണ്. കാണ്‍പൂര്‍ കലാപത്തില്‍ ഇവരുടെ പങ്ക് വരും ദിവസങ്ങളില്‍ പുറത്തുവന്നേയ്‌ക്കും.  

പൊലീസ് സാറ ഹയത്തിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. സമൂഹമാധ്യമങ്ങളിലൂടെ സാമൂഹ്യാന്തരീക്ഷം വഷളാക്കിയ 15 ഫേസ്ബൂക്ക്, ട്വിറ്റര്‍ പേജുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവെച്ച ഈ ഗ്രൂപ്പുകളുടെ അഡ്മിനുകളെ പൊലീസ് തിരയുകയാണ്.  

കാരണം കാണ്‍പൂര്‍ കലാപത്തില്‍ പങ്കെടുത്ത അക്രമികള്‍ കാണ്‍പൂര്‍കാരല്ല. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും കാണ്‍പൂരില്‍ എത്തിയവരാണ്. കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട 40 അക്രമികളുടെ ചിത്രങ്ങളെക്കുറിച്ച് നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിയവരാണ് ഇവരെല്ലാം. കാണ്‍പൂരില്‍ അക്രമം നടക്കുമ്പോള്‍ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ഈ 40 പേരെ പൊലീസ് കണ്ടെത്തിയത്.  

ജൂണ്‍ മൂന്നിന് വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞെത്തിയവരാണ് കാണ്‍പൂരില്‍ കലാപം സൃഷ്ടിച്ചത്. ഇതില്‍ പൊലീസ് കേസെടുത്ത 1000 പേര്‍ അഞ്ജാതരാണ്. 50 പേരെയാണ് അറസ്റ്റ് ചെയ്തത്. കാണ്‍പൂരിലെ സാമൂഹ്യസന്നദ്ധ സംഘടനയായ മൗലാന മുഹമ്മദ് അലി(എംഎംഎ) യുടെ ദേശീയ അധ്യക്ഷനായ ഹയത്ത് സഫര്‍ ഹഷ്മിയാണ് കലാപത്തിന്റെ മുഖ്യആസൂത്രകന്‍. ഈ സംഘടനയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്‍റ് ജാവേദ് അഹമ്മദിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘടനയില്‍ അംഗമായി മുഹമ്മദ് റാഹില്‍, മുഹമ്മദ് സുഫിയന്‍ എന്നിവരും അറസ്റ്റിലായവരില്‍ പെടുന്നു. 

Tags: പ്രവാചകന്‍ മുഹമ്മദ്ഉത്തര്‍പ്രദേശ്wifeപ്രചാകനായ നബികാണ്‍പൂര്‍മതനിന്ദനൂപുര്‍ ശര്‍മ്മകാണ്‍പൂര്‍ അക്രമംസഫര്‍ ഹയത് ഹഷ്മിഹയത്ത് ഹഷ്മിസാറ ഹയത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.