Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്ത് സ്വാതന്ത്ര്യസമര സ്മാരക ഭൂമിയില്‍ കക്കൂസ് സമുച്ഛയം; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തിസത്യഗ്രഹം അനുഷ്ഠിച്ചതിന് സ്വാതന്ത്ര്യസമര സേനാനികളായ പുന്നക്കല്‍ കുട്ടിശ്ശങ്കരന്‍ നായര്‍, കെ.പി. കേളു നായര്‍, പി.കെ. മൊയതീന്‍കുട്ടി എന്നിവരെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത ഭാഗത്താണ് സ്വാതന്ത്ര്യസമര ഭൂമി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 03:49 pm IST
inKerala

തിരൂര്‍: സ്വാതന്ത്ര്യസമര സ്മാരക ഭൂമിയില്‍ കക്കൂസ് നിര്‍മ്മിക്കുന്ന രാജ്യവിരുദ്ധ നടപടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് അടിയന്തര നിര്‍ദേശം. ഇതനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ കളക്ടറോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. തിരൂര്‍ ആര്‍ഡിഒയെ അന്വേഷണച്ചുമതലയേല്‍പ്പിച്ചു.  

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം അമൃതോത്സവമായി ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുമ്പോള്‍ മലപ്പുറം ജില്ലയിലെ ഏക സ്വാതന്ത്ര്യസമര സ്മാരക ഭൂമിയില്‍   സ്വാതന്ത്ര്യസമരത്തെ അവഹേളിച്ച് തിരൂര്‍ നഗരസഭ പൊതുകക്കൂസുകള്‍ നിര്‍മിക്കുന്ന വിവരം ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടറും എഴുത്തുകാരനുമായ തിരൂര്‍ ദിനേശ് ആണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.  

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തിസത്യഗ്രഹം അനുഷ്ഠിച്ചതിന് സ്വാതന്ത്ര്യസമര സേനാനികളായ പുന്നക്കല്‍ കുട്ടിശ്ശങ്കരന്‍ നായര്‍, കെ.പി. കേളു നായര്‍, പി.കെ. മൊയതീന്‍കുട്ടി എന്നിവരെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത ഭാഗത്താണ് സ്വാതന്ത്ര്യസമര ഭൂമി. തിരൂര്‍ റെയില്‍വെ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തുള്ള ഈ ഭൂമിയില്‍ സ്വാതന്ത്ര്യസമര പഠനഗവേഷണ കേന്ദ്രവും സ്വാതന്ത്ര്യസമര സ്മാരകവും നിര്‍മിക്കാന്‍ അക്കാലത്ത് തൃക്കണ്ടിയൂര്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍ അഞ്ചു വിളക്ക് എന്ന പേരില്‍ ഒരു സ്മാരകം നിര്‍മിക്കാന്‍ മാത്രമേ തൃക്കണ്ടിയൂര്‍ പഞ്ചായത്തിന് കഴിഞ്ഞുള്ളു.  

തിരൂര്‍ നഗരസഭ രൂപീകരിച്ചതിനു ശേഷം പരിരക്ഷ ലഭിക്കാതെ തകര്‍ന്ന സ്മാരകം 25 വര്‍ഷം മുമ്പ് പുനര്‍നിര്‍മിച്ചുനല്‍കിയെങ്കിലും നഗരസഭയുടെ അനാസ്ഥ കാരണം നശിച്ചു. ഈ സ്മാരകത്തോടു ചേര്‍ന്നാണ് എട്ട് കക്കൂസുകളോടെ വിശ്രമ മന്ദിരം എന്ന പേരില്‍ പൊതുകക്കൂസുകള്‍ നിര്‍മിക്കുന്നതെന്നും ഇത് രാജ്യതാത്പര്യങ്ങള്‍ക്കു വിരുദ്ധവും സ്വാതന്ത്ര്യ സമരത്തെയും സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്നതിനാണെന്നും തിരൂര്‍ ദിനേശ്  ശ്രദ്ധയില്‍പ്പെടുത്തി.

Tags: malappuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.