Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Miniscreen

മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള ഹൃസ്വ കഥാചിത്രത്തിനും , അനിമേഷന്‍ ചിത്രത്തിനും രജത പുരസ്‌ക്കാരം

മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള ഹൃസ്വ കഥാചിത്രത്തിനും , അനിമേഷന്‍ ചിത്രത്തിനും രജത പുരസ്‌ക്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2022, 11:00 pm IST
inMiniscreen

മുംബൈ ; ഡോക്യുമെന്ററി , ഹ്രസ്വ, അനിമേഷന്‍ ചിത്രങ്ങള്‍ക്കായുള്ള   2022 ലെ  മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ (മിഫ് 2022 )  സുധേഷ് ബാലന്‍  സംവിധാനം ചെയ്ത ഹൃസ്വ  കഥാചിത്രമായ  ‘സാക്ഷാത്ക്കാരത്തിന്’  രജത  പുരസ്‌ക്കാരം ലഭിച്ചു. അനിമേഷന്‍ ചിത്ര വിഭാഗത്തില്‍  അദിതി കൃഷ്ണദാസിന്റെ ‘കണ്ടിട്ടുണ്ട്’ രജത ശംഖ്  കരസ്ഥമാക്കി.  

സുധേഷ് ബാലന്‍ ഐഐടി ബോംബെയിലെ ഐഡിസി സ്‌കൂള്‍ ഓഫ് ഡിസൈനിലെ കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ ഫാക്കല്‍റ്റി അംഗമാണ്,  ഐഐടി ബോംബെയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് അദ്ദേഹം.  

‘സാക്ഷാത്ക്കാരം ‘ എന്ന  ഹ്രസ്വ കഥാചിത്രം , തന്റെ പ്രിയപ്പെട്ട ഭാര്യയുടെ മരണത്തില്‍ വിലപിക്കുന്ന ഒരു പുരുഷന്റെ ആന്തരിക സംഘര്‍ഷങ്ങളിലേക്കും യാത്രകളിലേക്കും സിനിമാ പ്രേമികളെ കൊണ്ടുപോകുകയും, തന്റെ വീണ്ടെടുപ്പിനായുള്ള അന്വേഷണത്തില്‍ പങ്കെടുക്കാനും പ്രചോദനം നല്‍കാനും അവരെ ക്ഷണിക്കുകായും ചെയ്യുന്നു.  മതപരമായ അതിര്‍വരമ്പുകള്‍ ഭേദിച്ച് മാനവികതയെ ഊട്ടിയുറപ്പിക്കുന്ന വികാരനിര്‍ഭരമായ  കഥയാണ്  മികച്ച  രണ്ടാമത്തെ ഹ്രസ്വകഥാചിത്രമായി   തിരഞ്ഞെടുക്കപ്പെട്ട   ഈ ചിത്രത്തിനുള്ളത് . ഡെന്മാര്‍ക്കിലെ ഫറോ ദ്വീപിലെ ഫറോസ് ഭാഷയിലുള്ള ‘ബ്രദര്‍ ടോള്‍ ‘ എന്ന ചിത്രവുമായിട്ടാണ് ഈ ചിത്രം രജത പുരസ്‌ക്കാരം പങ്കിട്ടത്. രണ്ടര ലക്ഷം രൂപയും, രജത ശംഖും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ്  പുരസ്‌ക്കാരം.  

അലിയോണ വാന്‍ ഡെര്‍ ഹോര്‍സ്റ്റ് സംവിധാനം ചെയ്ത  മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍  മലയാള ഹൃസ്വ  കഥാചിത്രത്തിനും , അനിമേഷന്‍ ചിത്രത്തിനും  രജത പുരസ്‌ക്കാരം. രണ്ടാം ലോക മഹായുദ്ധ കാലത്തു്  നാസി ഭടന്മാരുടെ തടവിലാക്കപ്പെട്ട  ഒരു സോവിയറ്റ് യുദ്ധത്തടവുകാരന്റെ അവിശ്വസനീയമായ കഥയാണ് ഈ ചിത്രത്തിന്റേത് . ഇന്ത്യയ്‌ക്ക്  പുറമെ വിവിധ  രാജ്യങ്ങളില്‍ നിന്നുള്ള  18 ഡോക്യൂമെന്ററികള്‍  അന്താരാഷ്‌ട്രവിഭാഗത്തില്‍ മത്സരത്തിനുണ്ടായിരുന്നു.  

പോളിഷ് ചിത്രമായ  ‘പ്രിന്‍സ് ഇന്‍ എ പേസ്ട്രി ഷോപ്പ്’ ആനിമേഷന്‍ വിഭാഗത്തില്‍  രജത പുരസ്‌ക്കാരം നേടി.  

മുംബൈ യിലെ  നെഹ്‌റു സെന്ററില്‍ ഇന്ന് വൈകിട്ട് നടന്ന  സമാപന ചടങ്ങില്‍ മഹാരാഷ്‌ട്ര ഗവര്‍ണര്‍ഭഗത് സിംഗ് കോഷിയാരി സമ്മാനദാനം നിര്‍വ്വഹിച്ചു.  വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി  ഡോ. എല്‍. മുരുഗന്‍ മുഖ്യാതിഥി ആയിരുന്നു. 10 ലക്ഷം രൂപയും , സുവര്‍ണ്ണ ശംഖും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് സുവര്‍ണ്ണ പുരസ്‌ക്കാരം

Tags: അന്താരാഷ്ട്രfestival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

പുതിയ വാര്‍ത്തകള്‍

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.