Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജനജീവിതം നരകതുല്യമാക്കി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണ സ്തംഭനത്തിനെതിരെ ബിജെപി പ്രചരണ ജാഥകള്‍ക്ക് ആരംഭം

വാര്‍ഡുകളിലാവശ്യമായ എല്‍ഇഡി ലൈറ്റുകള്‍ ലഭുമാക്കുന്നതില്‍ ഭരണ സമിതി പരാജയപ്പെട്ടതിനാല്‍ രാത്രികാലങ്ങളില്‍ കോര്‍പ്പറേഷന്‍ റോഡുകള്‍ ഇരുട്ടിലാകുന്നു. തെരിവുനായ്‌ക്കളെ നിയന്ത്രിയ്‌ക്കുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടതിനാല്‍ എല്ലാദിവസവും നഗരവാസികള്‍ നായ്‌ക്കളുടെ ആക്രമണത്തിന് നിരന്തരം ഇരയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 07:55 pm IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണ സ്തംഭനത്തിനും,അഴിമതിയ്‌ക്കുമെതിരെ ബിജെപി നേതാക്കളായിട്ടുള്ള കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള പ്രചാരണ യാത്രകള്‍ക്ക് ഇന്ന് തുടക്കമായി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ:വിവി രാജേഷ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ജാഥകള്‍ ഉദ്ഘാടനം ചെയ്തു.ഭരണ നേതൃത്വത്തിന്റെ പരിചയക്കുറവും,സിപിഎമ്മിന്റെ അഴിമതി രാഷ്ടീയവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനജീവിതം നരകതുല്യമാക്കി മാറ്റിയിരിയ്‌ക്കുകയാണെന്ന് രാജേഷ് പറഞ്ഞു.

വാര്‍ഡുകളിലാവശ്യമായ എല്‍ഇഡി ലൈറ്റുകള്‍ ലഭുമാക്കുന്നതില്‍ ഭരണ സമിതി പരാജയപ്പെട്ടതിനാല്‍ രാത്രികാലങ്ങളില്‍ കോര്‍പ്പറേഷന്‍ റോഡുകള്‍ ഇരുട്ടിലാകുന്നു. തെരിവുനായ്‌ക്കളെ നിയന്ത്രിയ്‌ക്കുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടതിനാല്‍ എല്ലാദിവസവും നഗരവാസികള്‍ നായ്‌ക്കളുടെ ആക്രമണത്തിന് നിരന്തരം ഇരയാകുന്നു. മാലിനൃ പ്രശ്‌നത്തിന്റെ പേരില്‍ കോടികള്‍ ഭരണ സമിതി ചെലവഴിച്ചിട്ടും ഇന്നും യാതൊരു പരിഹാരവുമില്ലാതെ തുടരുന്നു. ആറു കോടി രൂപ മുടക്കി നിര്‍മ്മിച്ച മള്‍ട്ടിലെവല്‍ കാര്‍പ്പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നാളിതു വരെയൊരു സൈക്കിള്‍ പോലും പാര്‍ക്ക് ചെയ്യുവാന്‍ സാധിച്ചിട്ടില്ല. വീട്ടുകരം വെട്ടിച്ച കേസിലെ പ്രതികളെ തിരികെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ത്തന്നെ നിയമിക്കുവാനാണ് ഭരണസമിതി ശ്രമിക്കുന്നത്.

സ്മാര്‍ട്ട് സിറ്റിയുടെ  പേരില്‍ കഴിഞ്ഞ ഒരുവര്‍ഷമായി നഗരത്തിലെ റോഡുകള്‍ തകര്‍ത്തിട്ടിരിയ്‌ക്കുന്നു.സ്‌കൂളുകള്‍ കൂടി തുറന്നതോടെ നഗരത്തിലെയാത്ര അത്യന്തം ദുഷ്‌കരമായിരിയ്‌ക്കുന്നു. തിരുവനന്തപുരത്ത് എയിംസ് സ്ഥാപിക്കുവാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ കൗണ്‍സില്‍യോഗത്തില്‍  ബിജെപി പ്രമയം അവതരിപ്പിക്കാന്‍ തയ്യാറായപ്പോള്‍ ഭരണസമിതി അനുമതി നിഷേധിച്ചത് സി പിഎം സംസ്ഥാന നേതൃത്വത്തിന്റെ പ്രീതി പിടിച്ചു പറ്റുവാന്‍ വേണ്ടിയാണ്.രണ്ട് ദിവസം നീണ്ടു നില്‍കുന്ന ജാഥയ്‌ക്കു ശേഷം കോര്‍പ്പറേഷനിലെ ഭരണ സ്തംഭനത്തിനെതിരെ സമരം ശക്തമാക്കുമെന്നും വിവി രാജേഷ് പറഞ്ഞു.

കൗണ്‍സില്‍ പാര്‍ട്ടി നേതാവ് എം ആര്‍ ഗോപന്‍ നയിയ്‌ക്കുന്ന ജാഥ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലും,ബിജെപി മേഖലാ ജന:സെക്രട്ടറിയും,ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലറുമായിട്ടുള്ള ചെമ്പഴന്തി ഉദയന്‍ നയിയ്‌ക്കുന്ന ജാഥ നേമം നിയോജക മണ്ഡലത്തിലും,തിരു: ജില്ലാ ജനറല്‍ സെക്രട്ടറിയും,പിടിപി വാര്‍ഡ് കൗണ്‍സിലറുമായിട്ടുള്ള അഡ്വ:വിജി ഗിരികുമാര്‍ നയിക്കുന്ന ജാഥ തിരുവനന്തപുരം, കോവളം നിയോജക മണ്ഡലങ്ങളിലും ,ജില്ലാ വൈസ് പ്രസിഡന്റും,തിരുമല വാര്‍ഡ് കൗണ്‍സിലറുമായിട്ടുളള തിരുമല അനില്‍ നയിക്കുന്ന ജാഥ കഴക്കൂട്ടം നിയോജക മണ്ഡലത്തിലും പര്യടനം നടത്തും.

Tags: bjpമാര്‍ച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.