Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ഞാന്‍ ഭഗവാന്‍ ശിവന്റെ ഭക്തനാണ്, എന്റെ പൂര്‍വ്വികര്‍ രാജപുത്രന്മാരായിരുന്നു’ : ഷേയ്‌ക്ക് ജാഫര്‍ ഖുറേഷി;

ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളായിരുന്നു. അവരെ മതംമാറ്റിയതാണ്. അത്തരം ഒരു സ്ഥിതിയില്‍, ഷേയ്‌ക്ക് ജാഫര്‍ അദ്ദേഹത്തിന്റെ ആദ്യത്തെ മതമായ ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെ എത്തുകയാണ് ഉണ്ടായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 03:57 pm IST
in Samskriti

കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ പശുപതിനാഥ ക്ഷേത്രത്തില്‍ നടന്ന ശുദ്ധീകരണ ചടങ്ങില്‍ വച്ച് 46 കാരനായ ഷേയ്‌ക്ക് ജാഫര്‍ ഖുറേഷി ഇസ്ലാം മതം ഉപേക്ഷിച്ച് മാതൃധര്‍മ്മത്തിലേക്ക് തിരിച്ചു വന്നു. മഹാമണ്ഡലേശ്വര്‍ സ്വാമി ചിദംബരാനന്ദ് സരസ്വതി ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു.

ചടങ്ങുകളോടനുബന്ധിച്ച് ചേതന്‍ സിംഗ് രാജ്പുത് എന്ന പേരും അദ്ദേഹം സ്വീകരിച്ചു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചടങ്ങുകള്‍ സംഘടിപ്പിച്ചത് അഖില ഭാരതീയ അഖാഡ പരിഷത്ത് മഹാനിര്‍വാണി സംഘിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ചിദംബരാനന്ദ് സരസ്വതിയാണ്. പുതിയ നാമം കൊടുത്തുകൊണ്ട് തന്റെ ശരീരം പഞ്ചഗവ്യം കൊണ്ട് ശുദ്ധി ചെയ്യാന്‍ സ്വാമി ആവശ്യപ്പെട്ടു. ‘ചടങ്ങുകള്‍ നടത്തിയത് മതം മാറ്റത്തിനല്ല. ഇവിടെ നടന്നത് ഘര്‍വാപസി അഥവാ കുടുംബത്തിലേക്കുള്ള മടങ്ങി വരവാണ്’. സ്വാമി ചിദംബരാനന്ദ് പറഞ്ഞു. “ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളായിരുന്നു. അവരെ മതംമാറ്റിയതാണ്. അത്തരം ഒരു സ്ഥിതിയില്‍, ഷേയ്‌ക്ക് ജാഫര്‍ അദ്ദേഹത്തിന്റെ ആദ്യത്തെ മതമായ ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെ എത്തുകയാണ് ഉണ്ടായത്”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റേത് ഘര്‍വാപസി ആയിരുന്നു എന്ന് ഖുറേഷിയും അഭിപ്രായപ്പെട്ടു. താന്‍ കുട്ടിക്കാലം മുതലേ ഹിന്ദുമതം പിന്തുടരുകയായിരുന്നു. മതഭ്രാന്ത്‌ കലര്‍ന്ന ചിന്തകള്‍ കൊണ്ടു നടക്കുന്ന ഇസ്ലാമിസ്റ്റുകളെ താന്‍ ഒരിയ്‌ക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. “ഇപ്പോള്‍ ഹിന്ദുവാണ് എന്ന കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്. കുട്ടിക്കാലം മുതലേ ക്ഷേത്രങ്ങള്‍ സന്ദര്‍ശിയ്‌ക്കുമായിരുന്നു. പിന്നീട് ഹൈന്ദവ ചടങ്ങുകള്‍ ചെയ്യാന്‍ തുടങ്ങി. നവരാത്രിക്കാലത്ത് 9 ദിവസം ഉപവാസം എടുക്കുന്നത് പതിവായിയിരുന്നു”

വിവാഹം കഴിച്ചത് ഒരു ഹിന്ദു സ്ത്രീയെയാണ്. പൂര്‍ണ്ണമായും ഹിന്ദുമതം പിന്തുടരുകയായിരുന്നു. ഇന്ന് എനിയ്‌ക്കൊരു പുതിയ പേരു കിട്ടി. ഇന്നത്തെ ഈ മതപരമായ ആരാധനകള്‍ ഒരു ഫോര്‍മാലിറ്റി മാത്രമായിരുന്നു. മുമ്പേ ഞാനൊരു ഹിന്ദുവായിരുന്നു. ഒരു ഹിന്ദുവായിത്തന്നെ തുടരുകയും ചെയ്യും. ഔപചാരികമായി ഹിന്ദുമതം സ്വീകരിച്ചപ്പോള്‍, എല്ലാം പൂര്‍ണ്ണമായി എന്ന തോന്നലാണ് എനിയ്‌ക്കുള്ളത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പേര് സ്വീകരിച്ചതിനെ കുറിച്ചുള്ള മനോവികാരം അദ്ദേഹം ഇങ്ങനെ വെളിപ്പെടുത്തുന്നു.

“ഇവിടത്തെ മുസ്ലീങ്ങളുടെ പൂര്‍വ്വികര്‍ രജപുത്രന്മാരായിരുന്നു. അതുകൊണ്ട് രാജ്പുത് എന്ന സമുദായനാമം സ്വീകരിയ്‌ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഭഗവാന്‍ ശിവന്റെ ഒരു ഭക്തനാണ്. കുട്ടിക്കാലം മുതലേ സനാതന ധര്‍മ്മം എന്നെ ആകര്‍ഷിച്ചിട്ടുണ്ട്.” അദ്ദേഹം വ്യക്തമാക്കി. ഹിന്ദു ധര്‍മ്മത്തെ തങ്ങളുടെ മതമായി സ്വീകരിയ്‌ക്കാന്‍ ആഗ്രഹിയ്‌ക്കുന്ന എല്ലാവരേയും ഇനി ഞാന്‍ പ്രോത്സാഹിപ്പിയ്‌ക്കും.

കഴിഞ്ഞ വര്‍ഷം ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗി എന്ന വാസിം റിസ്വി ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചിരുന്നു. ധാരാളം മുസ്ലീങ്ങള്‍ക്ക് സനാതന ധര്‍മ്മം ആശ്ലേഷിയ്‌ക്കാന്‍ ആഗ്രഹമുണ്ട് എന്നദ്ദേഹം പറയുന്നു. എന്നാല്‍ ഇസ്ലാമിക റാഡിക്കല്‍ സംഘങ്ങളെ കുറിച്ചുള്ള ഭയം നിമിത്തമാണ് പലരും അതിന് മുതിരാത്തത്.

Tags: ഹിന്ദുമതംmadhya pradeshഘര്‍വാപസിസനാതന്‍ വേദിക് ധര്‍മ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

India

രാമക്ഷേത്രത്തിന് മുന്നിൽ കല്ലെറിഞ്ഞതിന് ശേഷം കലാപകാരികൾ ബസുകൾക്ക് തീയിട്ടു ; ഉജ്ജൈനിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.