Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവന്റെ വീരമൃത്യുവില്‍ സന്തോഷം; ഒരു ആയിരം ജീവിതങ്ങളെങ്കിലും അവര്‍ രക്ഷിച്ചു: ജമ്മു കശ്മീര്‍ പൊലീസിലെ മുദാസ്സീര്‍ അഹമ്മദിന്റെ പിതാവ്

മുദസ്സില്‍ അഹമ്മദ് ഷേഖ് ജമ്മു കശ്മീര്‍ പൊലീസിലെ ധീരനായ ഉദ്യോഗസ്ഥനായിരുന്നു. മെയ് 25ന് പാകിസ്ഥാനിലെ മൂന്ന് ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ വെടിവെച്ച് കൊല്ലുന്നതിനിടയില്‍ മുദസ്സിര്‍ അഹമ്മദ് ഷേഖ് വീരമൃത്യു വരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 10:09 pm IST
inIndia

ശ്രീനഗര്‍:മുദസ്സില്‍ അഹമ്മദ് ഷേഖ് ജമ്മു കശ്മീര്‍ പൊലീസിലെ ധീരനായ ഉദ്യോഗസ്ഥനായിരുന്നു. മെയ് 25ന് പാകിസ്ഥാനിലെ മൂന്ന് ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ വെടിവെച്ച് കൊല്ലുന്നതിനിടയില്‍ മുദസ്സിര്‍ അഹമ്മദ് ഷേഖ് വീരമൃത്യു വരിച്ചത്.  

അതിര്‍ത്തിരേഖ മുറിച്ചു കടന്നെത്തിയ തീവ്രവാദികള്‍ വലിയ ആക്രമണങ്ങള്‍ പദ്ധതിയിട്ടാണെത്തിയത്. സ്വയം പൊട്ടിത്തെറിക്കാന്‍ വരെ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ബാരമുള്ളയില്‍ തീവ്രവാദികള്‍ക്കെതിരായി നടത്തിയ തിരച്ചിലിലാണ് മുദാസിര്‍ അഹമ്മദ് ഷേഖും സംഘവും ഇവരെ കണ്ടെത്തി വകവരുത്തിയത്.  

മെയ് 28ന് മുദസ്സില്‍ അഹമ്മദ് ഷേഖിന്റെ മൃതദേഹം  ബാരമുള്ളയിലെ ഉറിയിലുള്ള ശ്മശാനത്തില്‍ ഖബറടക്കി. ജമ്മു കശ്മീര്‍ ലഫ്റ്റ്നന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും മുദസ്സിറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ഒരു ചെക്കും മുദസ്സിര്‍ അഹമ്മദിന്റെ പിതാവിന് നല്‍കി. “രാജ്യം മുഴുവന്‍ നിങ്ങളുടെ മകനെയൊര്‍ത്ത് അഭിമാനം കൊള്ളുമെന്നും ജമ്മു കശ്മീര്‍ സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാവുമെന്നും മനോജ് സിന്‍ഹ.  മുദസ്സിര്‍ അഹമ്മദിന്റെ പിതാവിനോട് പറഞ്ഞു.  

“ത്രിവര്‍ണ്ണപ്പതാകയ്‌ക്ക് വേണ്ടി മകന്‍ ജീവന്‍ ബലിയര്‍പ്പിച്ചതില്‍ അഭിമാനമുണ്ട്. അവന്റെ ബലി മൂലം ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കപ്പെട്ടു. അവന്‍ ഇനി ഒരിക്കലും തിരിച്ചുവരില്ല. ഞങ്ങള്‍ അവനെയോര്‍ത്ത് അഭിമാനിക്കുന്നു. യുദ്ധഭൂമിയിലാണ് എനിക്ക് എന്റെ മകനെ നഷ്ടമായത്. അതോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു.”- മുദസ്സിര്‍ അഹമ്മദിന്റെ പിതാവ് മഖ്സൂദ് അഹമ്മദ് ഷേഖ് പറയുന്നു. 

Tags: പാകിസ്ഥാന്‍ തീവ്രവാദികള്‍ജെയ്ഷ് ഇ മുഹമ്മദ്മുദസ്സിര്‍ അഹമ്മദ് ഷേഖ്ജമ്മു കശ്മീര്‍വീരമൃത്യുമനോജ് സിന്‍ഹജമ്മു കശ്മീര്‍ പൊലീസ്terroristsപോലീസ്രക്തസാക്ഷിജെയ്ഷ ഇ മുഹമ്മദ്ജയ്‌ഷെ മുഹമ്മദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.