Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനില്‍ നാല് വയസ്സ്കാരിയെ ബലാത്സംഗം ചെയ്തും കടിച്ചും അടിച്ചും കൊന്നു; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍; പ്രിയങ്ക ഈ വഴി വരില്ല, കാരണം…

രാജസ്ഥാനില്‍ നാല് വയസ്സ്കാരി ക്രൂരമായ ബലാത്സംഗത്തിന് വിധേയയായി. കുറ്റകൃത്യത്തിന്റെ മൂര്‍ധന്യത്തില്‍ കുട്ടിയെ പ്രതി കടിക്കുകയും അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്തതോടെ കുട്ടി മരിച്ചു. വൈകാതെ പൊലീസ് കരൗലി ജില്ലയില്‍ ഹിന്ദോനില്‍ പെണ്‍കുട്ടിയുടെ വീടിനടുത്തു തന്നെയുള്ള ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 06:00 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാനില്‍ നാല് വയസ്സ്കാരി ക്രൂരമായ ബലാത്സംഗത്തിന് വിധേയയായി. കുറ്റകൃത്യത്തിന്റെ മൂര്‍ധന്യത്തില്‍ കുട്ടിയെ പ്രതി കടിക്കുകയും അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്തതോടെ കുട്ടി മരിച്ചു. വൈകാതെ പൊലീസ് കരൗലി ജില്ലയില്‍ ഹിന്ദോനില്‍ പെണ്‍കുട്ടിയുടെ വീടിനടുത്തു തന്നെയുള്ള ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു.  

ഞായറാഴ്ച വൈകീട്ടോടെയാണ് ബസ് കണ്ടക്ടറായ അജീത് ജോഗി (34) അറസ്റ്റിലായത്. മുന്‍പും ബലാത്സംഗക്കുറ്റം ചെയ്തയാളാണ് പ്രതിയെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിങ്ങ് പറഞ്ഞു. സംസ്ഥാനം കോണ്‍ഗ്രസ് ഭരിയ്‌ക്കുന്നതിനാല്‍ പതിവുപോലെ ഉത്തര്‍പ്രദേശിലെ ബലാത്സംഗക്കേസുകളില്‍ ചാടിവീഴാറുള്ള രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും സംഭവസ്ഥലത്തെത്തില്ല. കാരണം രാജസ്ഥാന്‍ ഭരിയ്‌ക്കുന്നത് കോണ്‍ഗ്രസാണ്.  

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 5,6 അനുച്ഛേദം (അതിക്രൂരമായ ബലാത്സംഗം), പോക്സോ നിയമം, 363 അനുച്ഛേദം (തട്ടിക്കൊണ്ടുപോകല്‍), 376 എ, ബി (ബലാത്സംഗത്തിനുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.  

കുട്ടിയുടെ കവിളിലും നെഞ്ചിലും കൈകളിലും അതിക്രൂരമായി കടിച്ച പാടുകളുണ്ട്. തുടയില്‍ ഗുരുതരമായ പരിക്കുകളുണ്ട്. ആദ്യം ഹിന്ദോന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് ജയ്‌പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ശസ്ത്രക്രിയയ്‌ക്ക് വിധേയയായെങ്കിലും മരിച്ചു.  

തെരുവില്‍ മാജിക്കും നൃത്തപരിപാടികളും നടത്തുന്ന കുടുംബത്തിലെ അംഗമാണ് കുട്ടി. വെള്ളിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് കുട്ടിയെ കാണാതായത്. അച്ഛനൊപ്പം വീടിന് വെളിയിലാണ് കുട്ടി ഉറങ്ങിയിരുന്നത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഒരു ഓവര്‍ ബ്രിഡ്ജിന് താഴെ ചവറുകൂനയിലാണ് കുട്ടിയെ കണ്ടെത്തുന്നത്.  

“കുറ്റവാളി മദ്യപിച്ചിരുന്നു. അയാള്‍ ചോക്കലേറ്റ് കൊടുത്ത് മയക്കി കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കള്‍ക്കിടയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ വിളിച്ചെഴുന്നേല്‍പിച്ച് കൊണ്ടുപോവുകയായിരുന്നു”- എസ് പി പറയുന്നു.  

കുറ്റവാളിയുടെ വസ്ത്രങ്ങളില്‍ ചോരപ്പാടുണ്ടായിരുന്നു. കാരണം കുട്ടിയുടെ ശരീരത്തില്‍ നിന്നും നല്ലതുപോലെ രക്തം വാര്‍ന്നൊഴുകിയിരുന്നു.  

“അച്ഛന്‍ അര്‍ധരാത്രിയോടെ കുട്ടിക്ക് വെള്ളം കൊടുത്തിരുന്നു. അവസാനമായി കുട്ടിയെ താന്‍ കാണുന്നത് അപ്പോഴാണെന്നും അച്ഛന്‍ പറയുന്നു. അതിന് ശേഷമാണ് കുട്ടിയെ കാണാതായത്. “ഉടനെ എല്ലാവരെയും ഉണര്‍ത്തി. എല്ലാവരോടും പറഞ്ഞു. മാര്‍ക്കറ്റിലെല്ലാം അന്വേഷിച്ചു. എന്നാല്‍ ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് മാലിന്യം കോരാന്‍ പോയ സ്ത്രീയാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഉടനെ അവര്‍ കുട്ടിയെ കുടുംബാംഗങ്ങളുടെ അടുത്തെത്തിച്ചു. വൈകാതെ ആശുപ്തരിയിലേക്ക് കൊണ്ടുപോയി. “- പൊലീസ് കേസ് ഷീറ്റില്‍ പറയുന്നു.  

കുടുംബാംഗങ്ങളോടൊപ്പം കിടന്നുറങ്ങുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് അച്ഛന്‍ പറയുന്നു. മാജിക്, ഡാന്‍സ് ഷോയുമായി ബന്ധപ്പെട്ട് രണ്ട് മാസം മുന്‍പാണ് കുടുംബം ഹിന്ദോനില്‍ എത്തിയത്.  

Tags: ബലാത്സംഗംരാജസ്ഥാന്‍criminalപീഡന കേസ്റെക്കോഡ്‌പ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രബസ് കണ്ടക്ടര്‍Rahul Gandhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.