Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജൂണ്‍ ആദ്യവാരത്തില്‍ രണ്ട് ഡിഎംകെ മന്ത്രിമാരുടെ അഴിമതി തുറന്നുകാണിക്കുമെന്ന് ബിജെപിനേതാവ് അണ്ണാമലൈ

രണ്ട് ഡിഎംകെ മന്ത്രിമാരുടെ അഴിമതിതെളിവുകളോടെ ജൂണ്‍ രണ്ടാം വാരത്തില്‍ പുറത്തുവിടുമെന്ന് ബിജെപി നേതാവ് അണ്ണാമലൈ. മെയ് 26ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ നിരവധി പ്രശ്നങ്ങള്‍ മാത്രം ഉന്നയിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ നടത്തിയ പ്രതിഷേധപ്രസംഗത്തിന് മറുപടിയെന്നോണമാണ് ഈ നീക്കമെന്നും അണ്ണാമലൈ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 04:54 pm IST
inIndia

ചെന്നൈ:രണ്ട് ഡിഎംകെ മന്ത്രിമാരുടെ അഴിമതിതെളിവുകളോടെ ജൂണ്‍ രണ്ടാം വാരത്തില്‍ പുറത്തുവിടുമെന്ന് ബിജെപി നേതാവ് അണ്ണാമലൈ. മെയ് 26ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ നിരവധി പ്രശ്നങ്ങള്‍ മാത്രം ഉന്നയിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ നടത്തിയ പ്രതിഷേധപ്രസംഗത്തിന് മറുപടിയെന്നോണമാണ് ഈ നീക്കമെന്നും അണ്ണാമലൈ പറഞ്ഞു.  

രേഖമൂലമുള്ള തെളിവുകളോടെയാണ് ഈ അഴിമതികള്‍ തുറന്നുകാണിക്കുക. അതോടെ മിക്കവാറും ഈ മന്ത്രിമാര്‍ രാജിവെയ്‌ക്കേണ്ടി വരുമെന്നും അണ്ണാമലൈ പറഞ്ഞു. അതത് സര്‍ക്കാര്‍ വകുപ്പുകളില്‍ നടത്തിയ അഴിമതികളാണ് തുറന്നുകാണിക്കുക.  

ഇന്ധന വില കുറയ്‌ക്കാന്‍ തയ്യാറാകാത്ത തമിഴ്നാട് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മെയ് 31ന് തമിഴ്നാട്ടില്‍ ബിജെപി സമരം ചെയ്യുമെന്നും അണ്ണാമലൈ പറഞ്ഞു. പ്രധാനമന്ത്രി വികസനപരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ എല്ലാ മര്യാദകളും ലംഘിച്ച് വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുകയായിരുന്നു സ്റ്റാലിന്‍. ജിഎസ്ടി നികുതിയില്‍ലഭിക്കേണ്ട കുടിശ്ശിക ഉടന്‍ നല്‍കണമെന്നതുള്‍പ്പെെടെയുള്ള വിമര്‍ശനങ്ങളാണ് സ്റ്റാലിന്‍ യോഗത്തില്‍ ഉയര്‍ത്തിയത്.  

“മുഖ്യമന്ത്രിക്ക് ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ജിഎസ്ടി കുടിശ്ശികയെക്കുറിച്ച് ഉയര്‍ത്തിയ ആവശ്യം അസംബന്ധമാണ്. ജിഎസ്ടി കൗണ്‍സില്‍ എന്നത് ഫെഡറലിസത്തിന്റെ പ്രതീകമാണ്. ജിഎസ് ടി കുടിശ്ശിക ജിഎസ് ടി കൗണ്‍സില്‍ നല്‍കേണ്ടത് തന്നെയാണ്. പക്ഷെ തമിഴ്നാട്ടിലെ ധനകാര്യമന്ത്രി ജിഎസ് ടി കൗണ്‍സിലില്‍ അംഗമാണ്. അതുപോലെ പ്രധാനമന്ത്രിയും കേന്ദ്ര ധനകാര്യമന്ത്രിയും അംഗങ്ങളാണ്. ഇതെല്ലാം കൂട്ടായി എടുക്കേണ്ട തീരുമാനങ്ങളാണ്.”- അണ്ണാമലൈ പറഞ്ഞു.  

അതുപോലെ നീറ്റ് പരീക്ഷ തമിഴ്നാട്ടില്‍ റദ്ദാക്കണമെന്നതാണ് സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് ഉയര്‍ത്തിയ മറ്റൊരു ആവശ്യം. “നീറ്റ് പരീക്ഷയുടെ പ്രശ്നം സുപ്രീംകോടതിയില്‍ കൊണ്ടുവരൂ എന്ന് ഞാന്‍ ഡിഎംകെയോട് പറഞ്ഞിരുന്നു. പക്ഷെ അവര്‍ അതിന് തയ്യാറല്ല. കാരണം കോടതി ഈ ആവശ്യം തള്ളുമെന്ന് അവര്‍ക്കറിയാം.”- അണ്ണാമലൈ പറഞ്ഞു.  

Tags: തമിഴ് ഭാഷജിഎസ്ടിജി.എസ്.ടി കൗണ്‍സില്‍പ്രധാനമന്ത്രി മോദിനീറ്റ്bjpപ്രധാനമന്ത്രി നരേന്ദ്രമോദിPrime Ministerതമിഴ്നാട് മുഖ്യമന്ത്രിഎം.കെ. സ്റ്റാലിന്‍രണ്ട് ഡിഎംകെ മന്ത്രിമാരെ തുറന്നുകാണിക്കുംഅണ്ണാമലൈഡിഎംകെതമിഴ്നാട്അഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.