Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താരപ്രഭയില്‍ ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശ ; ജൂണ്‍ 5 ന് ജനം ടി വി സംപ്രേക്ഷണം ചെയ്യും

ജൂണ്‍ 5 ഉച്ചയ്‌ക്ക് രണ്ടു മുതല്‍ ജനം ടി വി പരിപാടി സംപ്രേക്ഷണം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2022, 01:46 pm IST
in Kerala
ചിത്രം: വി ബി ശിവപ്രസാദ്

ചിത്രം: വി ബി ശിവപ്രസാദ്

തൊടുപുഴ: താരപ്പകിട്ടിന്റെ വര്‍ണശോഭയില്‍ ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശ. മുഖ്യാതിഥി ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്റെ സാന്നിധ്യത്തില്‍ മികച്ച ടിവി താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ ടെലിവിഷന്‍ സീരിയലുകള്‍ക്കുള്ള പുരസ്‌കാരങ്ങളുമായി ‘-‘ദൃശ്യം 2022’  ജോഷ് പവലിയന്‍ ഓഡിറ്റോറിയത്തില്‍ ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി. നാരായണന്‍  ഉദ്ഘാടനം ചെയ്തു.  

മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, നിര്‍മ്മാതാവ് ഭാവചിത്ര ജയകുമാര്‍,തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എന്‍. രാജു, വാര്‍ഡ് കൗണ്‍സിലര്‍ റെയ്സമ്മ സാബു,സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. ബിജു, ജനറല്‍ കണ്‍വീനര്‍ എസ്. പദ്മഭൂഷണ്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.

സംവിധായകന്‍ വിഷ്ണുമോഹന്‍, പ്രിയ താരങ്ങളായ കോട്ടയം നസീര്‍, നിതാ പിള്ള, ജനപ്രിയ പരമ്പരകളിലെ താരങ്ങള്‍ തുടങ്ങി നിരവധി പേര്‍ സദസിന് മാറ്റുകൂട്ടി.  

നടന്‍ ഉണ്ണിമുകുന്ദനും ടെലിവിഷന്‍ രംഗത്തെ കേരളത്തിന്റെ മിന്നുംതാരങ്ങള്‍ക്കൊപ്പം കോമഡി താരങ്ങളും ചലച്ചിത്ര പിന്നണി ഗായകരും അവാര്‍ഡ് നിശയ്‌ക്ക്മിഴിവേകി. അത്യാധുനിക ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനങ്ങളില്‍ ഒരുങ്ങിയ വേദിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ചടങ്ങിനു മാറ്റു കൂട്ടി.  

നൃത്തം ഇല്ലാതെ എന്ത് ആഘോഷം എന്ന് ഉറക്കെ വിളിച്ചു പറയുന്ന യുവതലമുറയ്‌ക്കായി ചുവടുകളുമായി എത്തിയത് ശ്രൂതി ലക്ഷ്മിയാണ്.

കോട്ടയം നസീറിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കോമഡി ഷോ പുരസ്‌കാര നിശയുടെ പ്രത്യേക ആകര്‍ഷണമായി.  ടെലിവിഷന്‍ താരങ്ങളുടെ നൃത്ത വിസ്മയങ്ങളും കോമഡി സ്‌കിറ്റുകളും സദസിനെ ഇളക്കിമറിച്ചു.

ചിത്രം: വി ബി ശിവപ്രസാദ്
ചിത്രം: വി ബി ശിവപ്രസാദ്
ചിത്രം: വി ബി ശിവപ്രസാദ്
ചിത്രം: വി ബി ശിവപ്രസാദ്
ചിത്രം: വി ബി ശിവപ്രസാദ്
ചിത്രം: വി ബി ശിവപ്രസാദ്
ചിത്രം: വി ബി ശിവപ്രസാദ്
ചിത്രം: വി ബി ശിവപ്രസാദ്
ചിത്രം: വി ബി ശിവപ്രസാദ്
ചിത്രം: വി ബി ശിവപ്രസാദ്
ചിത്രം: വി ബി ശിവപ്രസാദ്
ചിത്രം: വി ബി ശിവപ്രസാദ്

സംവിധായകന്‍ – മനോജ്  ശ്രീലകം (മിസിസ് ഹിറ്റ്‌ലര്‍),നടന്‍ -രാജീവ് പരമേശ്വരന്‍ (സ്വാന്തനം), നടി-അമല ഗിരീശന്‍(ചെമ്പരത്തി),തിരക്കഥ -ജെ.പള്ളാശ്ശേരി(സ്വാന്തനം) , സ്വഭാവ നടന്‍-കോട്ടയം റഷീദ് (പാടാത്ത പൈങ്കിളി, ഏഷ്യാനെറ്റ്), സ്വഭാവ നടി-രഞ്ജുഷ മേനോന്‍ (വിവിധ സീരിയലുകള്‍), താരജോഡി-വിപിന്‍ ജോസ് –  അന്‍ഷിത(കൂടെവിടെ, ഏഷ്യാനെറ്റ്), ,ഹാസ്യ നടന്‍-അനീഷ് രവി (അളിയന്‍സ്, കൗമുദി ടിവി), ഹാസ്യ നടി-ശ്രുതി രജനീകാന്ത് (ചക്കപ്പഴം,ഫഌവഴ്‌സ്), ബാലതാരം- കണ്ണന്‍(ചക്കപ്പഴം,ഫഌവഴ്‌സ്) ),പ്രത്യേക ജൂറി പരാമര്‍ശം- ശ്രീദേവി അനില്‍(എന്റെ മാതാവ്, സൂര്യ). മികച്ച സീരിയല്‍- ഗുരുദാസ് ഷേണായ് (കുടുംബവിളക്ക്,  ശ്രീമൂവീസ് ഉണ്ണിത്താന്‍-രണ്ടാമത്തെ സീരിയല്‍ ( മഞ്ഞില്‍ വിരിഞ്ഞ പൂവ്), കോമഡി- ഉരുളക്ക് ഉപ്പേരി ടീം എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

 പുരസ്‌കാര ചടങ്ങിന്റെ മുഖ്യപ്രായോജകര്‍ പുളിമൂട്ടില്‍ സില്‍ക്സ് ആണ്. പവേര്‍ഡ് ബൈ സ്‌പോണ്‍സര്‍ കൊശമറ്റം ഫിനാന്‍സ്, നാഗാര്‍ജുനആയുര്‍വേദിക്, ജോസ്‌ക്കോ ജ്വല്ലേഴ്‌സ്, അജ്മി ഫുഡ്‌സ്, ശ്രീരംഗം സിവിഎന്‍ കളരി ചികിത്സാ കേന്ദ്രം, മഹാറാണി വെഡിങ് കളക്ഷന്‍സ്, ഓക്‌സിജന്‍ ഗ്രൂപ്പ്, അശോക എവിഎല്‍ സൊല്യൂഷന്‍സ്, ടോണി വല്യാലില്‍ അച്ചായന്‍സ് ഗ്രൂപ്പ്, കബനി പാലസ്, വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവരാണ്.

Tags: അവാർഡ്ജന്മഭൂമിJANAM TVmini screenDrisyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Kerala

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

Kerala

നിയമസഭ പുസ്തകോത്സവത്തില്‍ ജനം ടിവിയുടെ നൃത്ത സംഗീത മാമാങ്കത്തിന് വന്‍ ജനപങ്കാളിത്തം

Samskriti

വൈദിക വിധിപ്രകാരമുള്ള വിദ്യാരംഭത്തിന് അവസരം ഒരുക്കി ജനം സൗഹൃദവേദി

പുതിയ വാര്‍ത്തകള്‍

30 ദിവസം ജയിലില്‍ കഴിയുന്ന ആ മന്ത്രിയെ പുറത്താക്കുമെന്ന് ബിജെപി തീരുമാനം ;പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.