Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദര്‍ശനവും

ആറന്മുള വള്ള സദ്യയും-അഞ്ചമ്പല ദര്‍ശനവും തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി. ജൂലൈ 28 മുതല്‍ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍നിന്നും ബുക്കിങ് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് കെഎസ്ആര്‍ടിസി ഈ തീര്‍ത്ഥടന പാക്കേജ് ആരംഭിച്ചത്. ഒക്ടോബര്‍ 2വരെ യാണ് വള്ള സദ്യ നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 06:05 pm IST
inKottayam

ചങ്ങനാശ്ശേരി:  ആറന്മുള വള്ള സദ്യയും-അഞ്ചമ്പല ദര്‍ശനവും തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി.  ജൂലൈ 28 മുതല്‍ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍നിന്നും ബുക്കിങ് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് കെഎസ്ആര്‍ടിസി ഈ തീര്‍ത്ഥടന പാക്കേജ് ആരംഭിച്ചത്. ഒക്ടോബര്‍ 2വരെ യാണ് വള്ള സദ്യ നടക്കുന്നത്.  

തൃക്കൊടിത്താനം, തിരുവാറന്മുള, തൃപ്പുലയൂര്‍, തൃചിറ്റാറ്റ്, തിരുവവണ്ടൂര്‍ എന്നീ മഹാ ക്ഷേത്രങ്ങളിലൂടെയാണ് ദര്‍ശനം. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും, ക്ഷേത്രോപദേശക സമിതികളും സ്വീകരിച്ചു കഴിഞ്ഞു. പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ആറന്മുള വള്ള സദ്യ കഴിക്കാനെത്തുന്ന കെഎസ്ആര്‍ടിസി തീര്‍ത്ഥാടന സംഘങ്ങള്‍ക്ക് അഞ്ച് മഹാക്ഷേത്രേങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തിരുആറന്മുള പള്ളിയോട സേവാസംഘം ഓഫീസില്‍ ചേര്‍ന്ന ക്ഷേത്രോപദേശക സമതി പ്രസിസന്റുമാരുടേയും ദേവസ്വം ഉദ്യോഗസ്ഥരുടേയും പള്ളിയോട സേവാസംഘം ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.  

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആറന്മുള എസി ആര്‍. പ്രകാശിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ച പാണ്ഡവ ക്ഷേത്ര ഏകോപന സമതി ചെയര്‍മാന്‍ ബി.രാധാകൃഷ്ണ മേനോന്‍ അദ്ധ്യക്ഷനായി. പള്ളിയോട സേവാ സംഘം പ്രസിഡന്റ് രാജന്‍ മൂലവീട്ടില്‍ യോഗം ഉദ്ഘാടനം ചെയ്തു.  

പഞ്ച പാണ്ഡവ ക്ഷേത്രോപദേശക സമതി പ്രസിഡന്റുമാരായ മധുസൂദനന്‍ നായര്‍ സോപാനം, വി.കെ. രാധാകൃഷ്ണന്‍ തിരുവന്‍വണ്ടൂര്‍, കെ.ബി. സുധീര്‍ ആറന്മുള, ഹരിദാസ് പുലിയൂര്‍, കെഎസ്ആര്‍ടിസി ടൂറിസം കോഡിനേറ്റര്‍മാരായ സന്തോഷ് കുമാര്‍, അനീഷ്.ആര്‍, പള്ളിയോട സേവാ സംഘം സെക്രട്ടറി പാര്‍ത്ഥസാരഥി പിള്ള, വി.കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: കെഎസ്ആര്‍ടിസിആറന്‍മുള വള്ളസദ്യതീര്‍ത്ഥാടനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വഴിപാട് വള്ളസദ്യകള്‍ ജൂലൈ 13 മുതല്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

Varadyam

ദുര്‍ഗയുടെ തീര്‍ത്ഥയാത്രകള്‍

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.