Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൂണുകള്‍ക്കിടയില്‍ കുടുങ്ങി കെ- സ്വിഫ്റ്റ് ബസ്; പുറത്തിറക്കാന്‍ തൂണ് പൊളിക്കണം

ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയതോടെ ടെര്‍മിനലിന്റെ നിര്‍മ്മാണ പിഴവിലേക്കാണ് എല്ലാവരും വിരള്‍ ചൂണ്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 12:04 pm IST
inKerala
ചിത്രം: ദിനേശ് കുമാര്‍

ചിത്രം: ദിനേശ് കുമാര്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി കെ-സ്വിഫ്റ്റ് ബസ്.  ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നെത്തിയ ബസ് ആണ് കോഴിക്കോട് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ തിരിച്ചിറങ്ങാന്‍ സാധിക്കാത്തവിധം കുടുങ്ങിയത്. ബസ് പുറത്തിറക്കാന്‍ തൂണിന്റെ ചിലഭാഗങ്ങള്‍ പൊളിക്കാനാണ് അധികൃതരുടെ നീക്കം.  

യാത്രക്കാരെ ഇറക്കിയ ശേഷം ടെര്‍മിനലില്‍ ബസ് സുരക്ഷിതമായി ഡേരൈവര്‍ പാര്‍ക്ക് ചെയ്തിരുന്നു. ബസിന് ഒരു പരിക്കും പറ്റിയില്ല. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഡ്യൂട്ടിക്ക് എത്തിയവരാണ് ബസ് പുറത്തിറക്കാന്‍ സാധിക്കില്ലായെന്ന് തിരിച്ചറിഞ്ഞത്. ഇപ്പോഴത്തെ സ്ഥിതിയില്‍ ബസ് പുറത്തിറക്കുകയാണെങ്കില്‍ ചില്ല് തകരുമെന്ന് ഉറപ്പാണ്. തൂണുകളുടെ വളയം വരുന്ന ഭാഗം തകര്‍ന്ന് ബസിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍.

ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയതോടെ ടെര്‍മിനലിന്റെ നിര്‍മ്മാണ പിഴവിലേക്കാണ് എല്ലാവരും വിരള്‍ ചൂണ്ടുന്നത്. കഷ്ടിച്ച് ഒരു ബസിന് നില്‍ക്കാവുന്ന സ്ഥലം മാത്രമേ സ്ഥാപിച്ചിരിക്കുന്ന തൂണുകള്‍ക്കിടയിലുള്ളു. കേടുപാടുകള്‍ ഇല്ലാത്ത ഒരു തൂണുകള്‍പോലും നിലവില്‍ ഇവിടെയില്ല എന്നതണ് ശ്രദ്ധേയമായ കാര്യം.

Tags: കെഎസ്ആര്‍ടിസിkozhikodebusകെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.