Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോത്രവര്‍ഗ്ഗക്കാരെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നു; ഒഡിഷയിലെ ഭദ്രകിലെ പള്ളി മുദ്രവെച്ചു; 144 പ്രഖ്യാപിച്ചു

നിഷ്കളങ്കരായ ഗോത്രവര്‍ഗ്ഗക്കാരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന പരാതിയെതുടര്‍ന്ന് ഒഡിഷയിലെ ഭദ്രക് ജില്ലാ ഭരണകൂടം അവിടുത്തെ ഒരു പള്ളി മുദ്രവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 09:44 pm IST
inIndia

ഭുവനേശ്വര്‍: നിഷ്കളങ്കരായ ഗോത്രവര്‍ഗ്ഗക്കാരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന പരാതിയെതുടര്‍ന്ന് ഒഡിഷയിലെ ഭദ്രക് ജില്ലാ ഭരണകൂടം അവിടുത്തെ ഒരു പള്ളി മുദ്രവെച്ചു.  

ഭദ്രകിലെ ഗെല്‍തുവയിലെ പള്ളിയുടെ ഗേറ്റാണ് ജില്ലാ ഭരണകൂടം സീല്‍ വെച്ചത്. പള്ളിയുടെ പരിസരത്ത് മൂന്നിലധികം പേര്‍ കൂട്ടം കൂടുന്നത് തടയാന്‍ 144 പ്രഖ്യാപിച്ചു. നിഷ്കളങ്കരായ ഗോത്രവര്‍ഗ്ഗക്കാരെ ബലംപ്രയോഗിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നതായി നിരവധി പരാതികള്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും റൂറല്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യമായി. ഒഡിഷയിലെ ഭദ്രക് ബ്ലോക്കിലെ ഗെലൂത ഗ്രാമത്തില്‍ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായും മനസ്സിലായി. തുടന്നാണ് 144 പ്രഖ്യാപിച്ചത്.  

“മതപരിവര്‍ത്തനം സംബന്ധിച്ച് ചില പരാതികള്‍ ലഭിച്ചിരുന്നു. ഇവിടെ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതായും അറിഞ്ഞു. ഗെലുതയില്‍ മൂന്നില്‍ കൂടുതല്‍ പേര്‍ സംഘം ചേരാതിരിക്കാന്‍ 144ാം വകുപ്പ് പ്രഖ്യാപിച്ചു.”- ഭദ്രകിലെ സബ് കളക്ടര്‍ മനോജ് പത്ര പറയുന്നു.  

ഒഡിഷയില്‍ ഇത്തരം മതപരിവര്‍ത്തന പരാതികള്‍ ഇതാദ്യമല്ല. 2011 സെപ്തംബറില്‍ ഒരു സംഘം പേര്‍ ഒരു പാതിരിയെ തടഞ്ഞുവെച്ച സംഭമുണ്ടായി. സുന്ദര്‍ഗര്‍ ജില്ലയില്‍ തംഗാര്‍ദിഹി ഗ്രാമത്തിലാണ് നിര്‍ബന്ധപൂര്‍വ്വമുള്ള മതപരിവര്‍ത്തനം ഉണ്ടായത്. അവിടെ ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മഹേന്ദ്ര സാഹു എന്ന പാതിരി. ഇദ്ദേഹം മതപരിവര്‍ത്തന ലക്ഷ്യത്തോടെയാണ് എത്തുന്നതെന്ന് മനസ്സിലായതോടെയാണ് ഗ്രാമീണര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചത്.  

മറ്റൊരു സംഭവം നടന്നത് 2018ലാണ്. അമ്മയും ഭാര്യയും മതപരിവര്‍ത്തനം നടത്തി. ഭര്‍ത്താവ് മതം മാറാന്‍ തയ്യാറാകത്തതില്‍ ദേഷ്യം വന്ന് ഭാര്യയും അമ്മയും ഇയാളെ മര്‍ദ്ദിച്ചു. 2014ലാണ് താബിര്‍ പാണ്ഡയും സുരഭിയും വിവാഹിതരായത്. ഹിന്ദു മതം വെടിയാന്‍ താബിര്‍ വിസമ്മതിച്ചതോടെ ഇയാളും ഭാര്യയും തമ്മില്‍ വഴക്കാരംഭിച്ചു. പിന്നീട് സുരഭിയും അവളുടെ അമ്മയും ചേര്‍ന്ന്  താബിര്‍ പാണ്ഡെയെ ഇതിന്റെ പേരില്‍ ആക്രമിക്കുക പതിവായി.  

Tags: Evangelismമതപരിവര്‍ത്തനനിരോധന നിയമംcomplaintക്രിസ്ത്യന്‍ പള്ളിconversionമതപരിവര്‍ത്തനംഒഡീഷForced Conversionക്രിസ്ത്യന്‍ മിഷണറിമാര്‍ക്രിസ്തീയ സുവിശേഷപ്രചാരക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

Kottayam

നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി: നാഗമ്പടത്തെ സ്ഥാപനത്തിനെതിരെ കേസ്

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

പുതിയ വാര്‍ത്തകള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.