Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിഖ് കൂട്ടക്കൊലയെ ഓര്‍മ്മിപ്പിക്കുന്ന രാജീവ് ഗാന്ധിയുടെ ‘വന്മരങ്ങൾ വീഴുമ്പോൾ…’ എന്ന പ്രയോഗം ആവര്‍ത്തിച്ച ആദിർ രഞ്ജൻ ചൗധരി പുലിവാല് പിടിച്ചു

രാജീവ് ഗാന്ധിയുടെ ചരമദിനത്തിൽ ‘വൻമരങ്ങൾ വീഴുമ്പോൾ നിലം കുലുങ്ങും’ എന്ന വിവാദ പ്രയോഗം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ആദിർ രഞ്ജന്‍ ചൗധരിയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം. 1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ സിഖുകാർക്കെതിരെ രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ 500ല്‍ പരം സിഖുകാര്‍ കൊലചെയ്യപ്പെട്ടിരുന്നു. ഈ അക്രമത്തെ ന്യായീകരിച്ച് രാജീവ് ഗാന്ധി പറഞ്ഞത് 'വൻമരങ്ങൾ വീഴുമ്പോൾ നിലം കുലുങ്ങും' എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 07:49 pm IST
inIndia

ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെ ചരമദിനത്തിൽ ‘വൻമരങ്ങൾ വീഴുമ്പോൾ നിലം കുലുങ്ങും’ എന്ന വിവാദ പ്രയോഗം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ആദിർ രഞ്ജന്‍ ചൗധരിയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം.

1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ സിഖുകാർക്കെതിരെ രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ 500ല്‍ പരം സിഖുകാര്‍ കൊലചെയ്യപ്പെട്ടിരുന്നു. ഈ അക്രമത്തെ ന്യായീകരിച്ച് രാജീവ് ഗാന്ധി പറഞ്ഞത് ‘വൻമരങ്ങൾ വീഴുമ്പോൾ നിലം കുലുങ്ങും’ എന്നാണ്. ഇന്ദിരാഗാന്ധിയെപ്പോലെ ഒരു വന്‍മരം വീഴുമ്പോള്‍ നിലം കുലുങ്ങുന്നത് സ്വാഭാവികമാണെന്നാണ് രാജീവ് ഗാന്ധി പറഞ്ഞത്. അന്ന് ഇത്തരമൊരു പ്രയോഗം നടത്തിയതിന് രാജീവ് ഗാന്ധി തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.  

ഇപ്പോള്‍ രാജീവ് ഗാന്ധിയുടെ ചരമ വാർഷിക ദിനത്തിൽ ഇതേ വാക്കുകൾ തന്നെ ആദിർ  രഞ്ജന്‍ ചൗധരി ഉപയോഗിച്ചത് കോണ്‍ഗ്രസില്‍ വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇതോടെ വിവാദ ട്വീറ്റ് രഞ്ജന്‍ ചൗധരി പിന്‍വലിക്കുകയായിരുന്നു. ഈ ട്വീറ്റ് താന്‍ ചെയ്തതല്ലെന്നും തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തതാണെന്നുമാണ് ആദിർ  രഞ്ജൻ ചൗധരി നൽകുന്ന വിശദീകരണം.

ട്വീറ്റുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തിന്റെ ഭാഗമാണ് ട്വീറ്റെന്നുമാണ് ആദിർ  രഞ്ജൻ ചൗധരി പറയുന്നത്. 

Tags: സിഖ് വിരുദ്ധ കലാപംസിഖ് കൂട്ടക്കൊലരാജീവ് ഗാന്ധിയുടെ ചരമ വാർഷിക ദിനംdeathtreeഇന്ദിരാഗാന്ധിട്വിറ്റര്‍ട്വീറ്റ്അക്കൗണ്ട്അധീര്‍ രഞ്ജന്‍ ചൗധരിrajiv gandhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.