Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്യാന്‍വാപി മസ്ജിദ് തിരിച്ചുപിടിച്ചാല്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാതാകുന്ന 2522ല്‍ മുസ്ലിങ്ങള്‍ തിരിച്ചടിക്കുമെന്ന വിവാദവുമായി യോഗേന്ദ്ര യാദവ്

ഗ്യാന്‍വാപി മസ്ജിദ് ഹിന്ദുക്കളുടേതാണെന്ന് അവകാശപ്പെട്ട് തിരിച്ചുപിടിച്ചാല്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാതാകുന്ന 2522ല്‍ മുസ്ലിങ്ങള്‍ തിരിച്ചടിക്കുമെന്ന കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവിന്റെ പ്രസ്താവന വിവാദമാവുന്നു. രണ്ട് കാര്യങ്ങളാണ് ഇവിടെ വിവാദമായത്. ഒന്ന് 2522 മുതല്‍ ഹിന്ദുക്കള്‍ ഇന്ത്യയില്‍ ഭൂരിപക്ഷസമൂദായം അല്ലാതാകുമെന്ന വെളിപ്പെടുത്തല്‍. രണ്ട് മുസ്ലിങ്ങള്‍ തിരിച്ചടിക്കുമെന്ന പ്രസ്താവന വഴി ന്യൂനപക്ഷത്തെ കലാപത്തിന് ആഹ്വാനം ചെയ്ത സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 05:06 pm IST
inIndia

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് ഹിന്ദുക്കളുടേതാണെന്ന് അവകാശപ്പെട്ട് തിരിച്ചുപിടിച്ചാല്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാതാകുന്ന 2522ല്‍ മുസ്ലിങ്ങള്‍ തിരിച്ചടിക്കുമെന്ന കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവിന്റെ പ്രസ്താവന വിവാദമാവുന്നു. രണ്ട് കാര്യങ്ങളാണ് ഇവിടെ വിവാദമായത്. ഒന്ന് 2522 മുതല്‍ ഹിന്ദുക്കള്‍ ഇന്ത്യയില്‍ ഭൂരിപക്ഷസമൂദായം അല്ലാതാകുമെന്ന വെളിപ്പെടുത്തല്‍. രണ്ട് മുസ്ലിങ്ങള്‍ തിരിച്ചടിക്കുമെന്ന പ്രസ്താവന വഴി ന്യൂനപക്ഷത്തെ കലാപത്തിന് ആഹ്വാനം ചെയ്ത സംഭവം.  

എന്‍ഡിടിവി ജേണലിസ്റ്റ് നിധി റസ്ദാനുമായി നടത്തിയ അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവ് ഈ വിവാദപ്രസ്താവന നടത്തിയത്. “മുഗളന്മാര്‍ ഭരിച്ചപ്പോള്‍ 500 വര്‍ഷത്തോളം ഹിന്ദുക്കള്‍ അടിച്ചമര്‍ത്തപ്പെട്ടു. ഇന്ന് ഹിന്ദുക്കളുടെ ഭരണമാണ്. എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കും. ഞങ്ങളെ തടയരുത്. കാരണം 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ക്ക് മുഗളന്മാരെ തടയാന്‍ കഴിഞ്ഞില്ല. “- യോഗേന്ദ്രയാദവ് പറഞ്ഞു.  

“പക്ഷെ എന്റെ സുഹൃത്തുക്കളോട് കൈകൂപ്പി ഞാന്‍ പറയുകയാണ്. നിങ്ങള്‍ ഭൂരിപക്ഷമായതുകൊണ്ട് ഒരു കാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അങ്ങിനെ 500 വര്‍ഷം മുന്‍പത്തെ ചരിത്രത്തെ നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ഇനി ഇവിടുത്ത് 500 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക?- അദ്ദേഹം ചോദിക്കുന്നു.  

“500 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഹിന്ദുക്കള്‍ ഇതിന് വില നല്‍കേണ്ടി വരും. ഇപ്പോള്‍ വാരണസിയിലെ ഗ്യാന്‍ വാപി പള്ളി പിടിച്ചെടുത്താല്‍ 500 വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാം വിഭാഗക്കാരില്‍ നിന്നും തിരിച്ചടിയേല്‍ക്കും. വരാനിരിക്കുന്ന തലമുറ, നമ്മുടെ കുട്ടികള്‍ 2022ല്‍ സംഭവച്ചതിന് അന്ന് വില നല്‍കേണ്ടതായി വരും. ഇത്തരമൊരു കളിയ്‌ക്ക് നമ്മള്‍ നിന്നുകൊടുക്കണോ?”- അദ്ദേഹം ചോദിക്കുന്നു.  

500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുസ്ലിങ്ങള്‍ക്കായിരുന്നു അധികാരം. ഇപ്പോള്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷം. ഇനി 500 വര്‍ഷം കഴിഞ്ഞാല്‍ 2522ല്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമാകുന്നതോടെ വീണ്ടും ഹിന്ദുക്കള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന താക്കീതോടെയാണ് യോഗേന്ദ്ര യാദവ് അഭിമുഖം അവസാനിപ്പിച്ചത്.  

Tags: യോഗേന്ദ്രയാദവ്hinduഎന്‍ഡിടിവി ലേഖകന്‍ജ്ഞാന്‍ വ്യാപി മസ്ജിദ്Kashiക്ഷേത്രംയോഗേന്ദ്ര യാദവ്ഗ്യാന്‍വാപി മസ്ജിദ്നിദി റസ്ദാന്‍ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യംജ്ഞാന്‍ വ്യാപിislamistsമുസ്ലീം ജനസംഖ്യഎന്‍ഡി ടിവി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.