Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കി ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ടു, പണം ആവശ്യപ്പെട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തി, രണ്ട് പേര്‍ പിടിയില്‍

ശ്യാമിനെ തട്ടിക്കൊണ്ടുവന്ന് ആദിക്കാട്ടുകുളങ്ങരയിലെ ലോഡ്ജില്‍ പൂട്ടിയിടുകയായിരുന്നു. പണത്തിനായി ശ്യാമിനെ ഇവര്‍ മര്‍ദ്ദിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 04:20 pm IST
inKerala

ആലപ്പുഴ : മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് മര്‍ദിച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാര്‍ഡ് ആര്യാട് നോര്‍ത്ത് കോളനിയില്‍ ശശികുമാറിന്റെ മകന്‍ ശ്യംകുമാറി(21)നെയാണ് തട്ടിക്കൊണ്ടുപോയത്. ശ്യാമിനെ പിടിച്ചുകൊണ്ടുപോയി ലോഡ്ജില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പോലീസെത്തി മോചിപ്പിച്ചു.  

തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. നൂറനാട് പാലക്കല്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കണ്ടിരിയകത്ത് വീട്ടില്‍ ആദില്‍ മുഹമ്മദ് (വിച്ചു-18), കായംകുളം നഗരസഭ ആറാം വാര്‍ഡില്‍ എരുവ കുറ്റിത്തറ കിഴക്കേതില്‍ സഹീര്‍ഖാന്‍ (20) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡുചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ശ്യാംകുമാറിനെ കാണാതായത്. ശ്യാംകുമാറും സുഹൃത്തുക്കളായ അനസും അച്ചുവും ബെംഗളൂരുവില്‍ ജോലിചെയ്തിരുന്നു. ഈ പരിചയത്തില്‍ അച്ചുവിന്റെ ബൈക്കും ഫോണും ശ്യാംകുമാറും അനസും വായ്‌പയായി വാങ്ങി. തുടര്‍ന്ന് ഇരുവരും ഫോണ്‍ വില്‍ക്കുകയും ബൈക്ക് പണയപ്പെടുത്തുകയും ചെയ്തു. ഇത് തിരികെ ലഭിക്കാനായി മൂവരുടെയും മറ്റൊരു പരിചയക്കാരനായ സഹീര്‍ഖാന്‍ വഴി അച്ചു, ശ്യാംകുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു.  

തുടര്‍ന്ന് ഇവര്‍ ശ്യാമിനെ തട്ടിക്കൊണ്ടുവന്ന് ആദിക്കാട്ടുകുളങ്ങരയിലെ ലോഡ്ജില്‍ പൂട്ടിയിടുകയായിരുന്നു. പണത്തിനായി ശ്യാമിനെ ഇവര്‍ മര്‍ദ്ദിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശ്യാമിന്റെ മെബൈലില്‍ നിന്നും വിളിച്ചാണ് തട്ടിക്കൊണ്ടുപോകല്‍ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നത്. പണമാവശ്യപ്പെട്ട് ഭീഷണിവന്നതോടെ വീട്ടുകാര്‍ ഞായറാഴ്ച മണ്ണഞ്ചേരി പോലീസില്‍ പരാതിനല്‍കി.  

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഹീര്‍ ഖാനേയും ആദിലിനേയും പോലീസ് പിടികൂടുകയും ശ്യാമിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലോഡ്ജിലെത്തി മോചിപ്പിക്കുകയുമായിരുന്നു. എസ്എച്ച്ഒ പി.കെ. മോഹിത്, പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ആര്‍. ബിജു, എസ്‌ഐമാരായ അശോകന്‍, ബി.കെ. വിനോദ്, സിപിഒമാരായ ഷാനവാസ്, കൃഷ്ണകുമാര്‍, പ്രവീണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. അതേസമയം പിടിയിലായവര്‍ മുന്നേയും ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടിരുന്നെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യ ആസൂത്രകനും ആദില്‍ മുഹമ്മദിന്റെ സഹോദരനുമായ അച്ചുവിനും മറ്റൊരു സഹായിയേയും കണ്ടെത്താനായില്ല. ഇവര്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.

Tags: കേരള പോലീസ്alappuzhaതട്ടിക്കൊണ്ടുപോകല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.