Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കാട്ടുതീക്ക് മുന്നില്‍ നിന്ന് വീഡിയോ, പാക്കിസ്ഥാനി ടിക്ക്‌ടോക്ക് താരം വിവാദത്തില്‍

പാക്കിസ്ഥാനില്‍ ഇപ്പോള്‍ താപനില 51 ഡിഗ്രി സെല്‍ഷ്യസ് ആണ്.രാജ്യത്ത് ഉഷ്ണതരംഗം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് ഒട്ടും തന്നെ യോജിക്കുന്നതല്ല എന്നാണ് പലരും പരാമര്‍ശിച്ചിരിക്കുന്നത്.വീഡിയോക്ക് വേണ്ടി മനപ്പൂര്‍വ്വം കാട്ടുതീ ഉണ്ടാക്കിയതിന് യുവാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഹുമൈറ വീഡിയോമായി എത്തിയത്.വീഡിയോ വിവാദമായതോടെ വിശദീകരണവുമായി ഹുമൈറ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 02:34 pm IST
inWorld

ലാഹോര്‍: പാക്കിസ്ഥാനില്‍ നിന്നുളള ടിക്ക്‌ടോക്ക് താരം കാട്ടുതീക്ക് സമീപം നില്‍ക്കുന്ന വീഡിയോ വിവാദമാകുന്നു.ഹുമൈറ അസ്ഗര്‍ എന്ന യുവതിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. കാട്ടുതീ പടരുന്ന പശ്ചാത്തലത്തില്‍ വെളുത്ത ഫ്രോക്ക് അണിഞ്ഞാണ് യുവതി വിഡിയോക്ക് പോസ് ചെയ്തിരിക്കുന്നത്.’ഞാന്‍ എവിടെല്ലാം പോകുന്നു അവിടെല്ലാം തീ ആളിപ്പടരുന്നു’ എന്ന ക്യാപ്ക്ഷനൊപ്പമാണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാക്കിസ്ഥാനില്‍ ഇപ്പോള്‍ താപനില 51 ഡിഗ്രി സെല്‍ഷ്യസ് ആണ്.രാജ്യത്ത് ഉഷ്ണതരംഗം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് ഒട്ടും തന്നെ യോജിക്കുന്നതല്ല എന്നാണ് പലരും പരാമര്‍ശിച്ചിരിക്കുന്നത്.വീഡിയോക്ക് വേണ്ടി മനപ്പൂര്‍വ്വം കാട്ടുതീ ഉണ്ടാക്കിയതിന് യുവാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഹുമൈറ വീഡിയോമായി എത്തിയത്.വീഡിയോ വിവാദമായതോടെ വിശദീകരണവുമായി ഹുമൈറ എത്തി.  

താനാല്ല കാട്ടുതീ സൃഷ്ടിച്ചതെന്നും,മനപ്പൂര്‍വ്വം പ്രകൃതിയെ ദ്രോഹിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, ഷൂട്ടിങ്ങിനിടെ താന്‍ആര്‍ക്കും ഉപദ്രവം ഉണ്ടാക്കിട്ടില്ലെന്നും അ്‌വര്‍ പറഞ്ഞു.പിന്നാലെ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു.എന്നാല്‍ തീ ആളുന്നത് കണ്ടപ്പോള്‍ അത് അണയ്‌ക്കാനായിരുന്നു ഹുമൈറ ശ്രമിക്കേണ്ടിരുന്നതെന്നും, ഒരു ബക്കറ്റ് വെളളം തീയില്‍ ഒഴിക്കുന്നതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചിരുന്നവെങ്കില്‍ കൂടുതല്‍ ആരാധകര്‍ ഉണ്ടാകുമായിരുന്നുവെന്നും.ഇത് തെറ്റായ സന്ദേശം നല്‍കുന്ന വീഡിയോ ആണെന്നും പരിസ്ഥിതി പ്രവര്‍ത്തക ഇസ്ലാമാബാദ് ബൈല്‍ഡ്‌ലൈഫ് മാനേജ്‌മെന്റ് ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണുമായ റീന സയീദ് ഖാന്‍ സാട്ടി പറഞ്ഞു.പതിനൊന്ന് മില്യണ്‍ ഫോളോവേഴ്‌സുളള വ്യക്തിയാണ്  

ഹുമൈറ. ഇവരില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും, ഇങ്ങനെ നിരുത്തരവാദപരമായ വീഡിയോകള്‍ പങ്കുവെക്കെരുതെന്നും കമന്റുകള്‍ ഉണ്ടാകുന്നുണ്ട്.

Tags: പാക്കിസ്ഥാന്‍Video
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

Kerala

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

Kerala

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

Kerala

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.