Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

24-മണിക്കൂറും മോദി വിരുദ്ധത തുപ്പുന്ന ക്വിന്‍റിന്റെ 49 ശതമാനം ഓഹരി വാങ്ങി അദാനി

ദിവസം 24 മണിക്കൂര്‍ നേരവും മോദി വിരുദ്ധത തുപ്പുന്ന ദ ക്വിന്‍റ് എന്ന വാര്‍ത്ത പോര്‍ട്ടല്‍ ഉള്‍പ്പെടുന്ന ക്വിന്‍റില്ലിയോണ്‍ ഡിജിറ്റല്‍ മീഡിയ ലിമിറ്റഡ് (ക്യുഡിഎംഎല്‍) ഉള്‍പ്പെടെയുള്ള ദ ക്വിന്‍റ് ഗ്രൂപ്പിന്‍രെ 49 ശതമാനം ഓഹരികള്‍ ഗൗതം അദാനി വിലയ്‌ക്ക് വാങ്ങി. ക്വിന്‍റില്ലിയോണ്‍ മീഡിയ ലിമിറ്റഡ്, ക്വിന്‍റ് ഡിജിറ്റല്‍ മീഡിയ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് ക്വിന്‍റ് ഗ്രൂപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 03:52 pm IST
inIndia
മോദിയും രാഘവ് ബാലും നല്ല നാളുകളില്‍ (ഇടത്ത്)

മോദിയും രാഘവ് ബാലും നല്ല നാളുകളില്‍ (ഇടത്ത്)

ന്യൂദല്‍ഹി ദിവസം 24 മണിക്കൂര്‍ നേരവും മോദി വിരുദ്ധത തുപ്പുന്ന ദ ക്വിന്‍റ് എന്ന വാര്‍ത്ത പോര്‍ട്ടല്‍ ഉള്‍പ്പെടുന്ന ക്വിന്‍റില്ലിയോണ്‍ ഡിജിറ്റല്‍ മീഡിയ ലിമിറ്റഡ്  (ക്യുഡിഎംഎല്‍) ഉള്‍പ്പെടെയുള്ള ദ ക്വിന്‍റ് ഗ്രൂപ്പിന്‍രെ 49 ശതമാനം ഓഹരികള്‍ ഗൗതം അദാനി വിലയ്‌ക്ക് വാങ്ങി. ക്വിന്‍റില്ലിയോണ്‍ മീഡിയ ലിമിറ്റഡ്, ക്വിന്‍റ് ഡിജിറ്റല്‍ മീഡിയ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് ക്വിന്‍റ് ഗ്രൂപ്പ്.  

അദാനി ഗ്രൂപ്പിന്റെ സബ്സിഡിയറി കമ്പനിയായ എഎംജി മിഡിയ നെറ്റ് വര്‍ക്കാണ് ക്വിന്‍റിന്റെ ഓഹരികള്‍ വാങ്ങിയത്. മെയ് 13നാണ് ഇത് സംബന്ധിച്ച കരാര്‍ നിലവില്‍ വന്നത്. രാഘവ് ബാല്‍ ആണ് ക്വിന്‍റിന്റെ സ്ഥാപകന്‍. 2015ല്‍ രാഘവ് ബാലും റിതു കപൂറും ചേര്‍ന്നാണ് നെറ്റ് വര്‍ക്ക് 18 എന്ന കമ്പനി മുകേഷ് അംബാനിക്ക് വിറ്റ ശേഷം ക്വിന്‍റ് ആരംഭിച്ചത്. ഇപ്പോള്‍ ഒരര്‍ത്ഥത്തില്‍ രാഘവ് ബാല്‍ അംബാനിക്ക് പിന്നാലെ അദാനിയെയും മാധ്യമരംഗത്തേക്ക് കൊണ്ടുവരികയാണ്.  

പൗരത്വബില്ലിനെതിരായ പ്രക്ഷോഭം, കര്‍ഷക ബില്ലിനെതിരായ സമരം ഇതിലെല്ലാം മോദി സര്‍ക്കാരിനെതിരെ ശക്തമായ ആക്രമണമാണ് ദ ക്വിന്‍റ് അഴിച്ചുവിട്ടത്. 

ക്വിന്‍റ് ഡിജിറ്റല്‍ മീഡിയ ലിമിറ്റഡിന്റെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള രണ്ട് വാര്‍ത്താപോര്‍ട്ടലുകളാണ് മോദി വിരുദ്ധത തുപ്പുന്നത്. രാഘവ് ബാലിന്റെ മോദി വിരുദ്ധതയ്‌ക്ക് പിന്നില്‍ ഒരു കഥയുണ്ട്. അത് അദ്ദേഹത്തിന്റെ നെറ്റ് വര്‍ക്ക് 18 എന്ന മാധ്യമ സംരംഭം വരെ എത്തിനില്‍ക്കുന്ന കഥയാണ്.  

മോദിയുടെ ചുറുചുറുക്കും പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള സാമ്പത്തിക കാഴ്ചപ്പാടും രാഘവ് ബാലിനെ ആകര്‍ഷിച്ചിരുന്നു. മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിച്ച ബിസിനസുകാരിലും മാധ്യമപ്രവര്‍ത്തകരിലും രാഘവ് ബാലും ഉണ്ടായിരുന്നു. പക്ഷെ 2014ല്‍ അധികാരത്തിലെത്തിയ മോദി ബിസിനസുകാരെ പൊതുവെ പ്രോത്സാഹിപ്പിക്കാന്‍ ഇഷ്ടപ്പെട്ടില്ല. ഇക്കൂട്ടത്തില്‍ രാഘവ് ബാലിനെയും കയ്യകലത്തില്‍ മാത്രം നിര്‍ത്തി. ബ്ലൂംബെര്‍ഗുമായി ചേര്‍ന്ന് ദ ക്വിന്‍റ് ആരംഭിക്കാനുള്ള നീക്കത്തിനും മോദിയില്‍ നിന്നും പ്രതീക്ഷിച്ച സഹായം കിട്ടിയില്ല. ഇത് രാഘവ് ബാലിനെ മോദിയുടെ ശത്രുവാക്കി മാറ്റി. എന്തായാലും വിധിവൈപരീത്യത്താല്‍ രാഘവ് ബാലിന്റെ രണ്ട് ബിസിനസ്സിനെയും ഏറ്റെടുത്തത് അദാനിയും അംബാനിയുമാണ്. 

Tags: രാഘവ് ബാല്‍എഎംജി മിഡിയഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്modiമാധ്യമ പ്രവര്‍ത്തകര്‍ഓഹരിദി ക്വിന്‍റ്ക്വിന്‍റ് ഡിജിറ്റല്‍ മീഡിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.