Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹിന്ദു സ്വസ്തികയ്‌ക്ക് അംഗീകാരം നല്‍കി ആസ്ത്രേല്യയിലെ വിക്ടോറിയ സ്റ്റേറ്റ്; നാസി സ്വസ്തികക്ക് വിലക്ക് ; പിന്നില്‍ ആസ്ത്രേല്യ വിഎച്ച്പിയും ഹോട്ടയും

ആസ്ത്രേല്യയിലെ വിക്ടോറിയ സ്റ്റേറ്റ് കോടതി ഹിന്ദു സ്വസ്തികയ്‌ക്ക് ഔദ്യോഗികമായ അംഗീകാരം നല്‍കി. അതിന്റെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യവും അവിടുത്തെ കോടതി അംഗീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 04:14 pm IST
inWorld

കാന്‍ബെറ: ആസ്ത്രേല്യയിലെ വിക്ടോറിയ സ്റ്റേറ്റ് കോടതി ഹിന്ദു സ്വസ്തികയ്‌ക്ക് ഔദ്യോഗികമായ അംഗീകാരം നല്‍കി. അതിന്റെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യവും അവിടുത്തെ കോടതി അംഗീകരിച്ചു.  

ഹിന്ദു സ്വസ്തികയും നാസി സ്വസ്തികയായ ഹാകെന്‍ക്രൂസും തമ്മിലുള്ള വ്യത്യാസ്മെന്തെന്ന് അറ്റോര്‍ണി ജനറല്‍ ജാക്വിലിന്‍ സൈമെസ് വിശദീകരിച്ചു. ഹിന്ദുക്കളുടെ സ്വസ്തികയെക്കുറിച്ച് വേദങ്ങളില്‍ പരാമര്‍ശമുണ്ട്. ‘സു’ എന്നാല്‍ നല്ലത് ‘അസ്തി’ എന്നാല്‍ ആയിരിക്കുക (ആകുക) എന്നിങ്ങനെയാണ് അര്‍ത്ഥം. നല്ലതായിരിക്കുക എന്നാല്‍ മറ്റൊരു അര്‍ത്ഥം ആനന്ദത്തിന്റെ പരകോടിയില്‍ ഇരിക്കുക എന്നാണ്. 6000 വര്‍ഷത്തെ പഴക്കമുള്ള ഗുഹാ ചിത്രങ്ങളോളം ഈ സ്വസ്തികയ്‌ക്ക് പഴക്കമുണ്ട്. ഹിന്ദു സ്വസ്തിക അംഗീകരിക്കപ്പെട്ടതിന് പിന്നില്‍ ആസ്ത്രേല്യയിലെ വിശ്വഹിന്ദു പരിഷത്തിനും ഹിന്ദു ഓര്‍ഗനൈസേഷന്‍, ടെമ്പിള്‍സ്, ആന്‍റ് അസോസിയേഷന്‍സ് (ഹോട്ട) എന്നിവയ്‌ക്കും പങ്കുണ്ട്. നാസി പ്രതീകമായ സ്വസ്തികയില്‍ നിന്നും വ്യത്യസ്തമാണ് ഹിന്ദു സ്വസ്തികയെന്ന് അംഗീകരിപ്പിക്കുന്ന രീതിയില്‍ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ മറ്റ് ഹിന്ദു, ഭാരതീയ സംഘടനകളും പങ്കുവഹിച്ചു.  

അതേ സമയം നാസി സ്വസ്തികയായ ഹാകെന്‍ക്രൂസ് പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നാസി പ്രതീക നിരോധന ബില്‍ 2022 പ്രകാരമാണ് ബോധപൂര്‍വ്വം നാസി പ്രതീകം പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റിയത്. ഇങ്ങിനെ ചെയ്താല്‍ 22,000 ഡോളര്‍ പിഴയും 12 മാസത്തെ തടവും അതല്ലെങ്കില്‍ രണ്ടും ഒന്നിച്ച് അനുഭവിക്കേണ്ടി വരും.  

അതേ സമയം ഹിന്ദു, ജെയിന്‍, ബുദ്ധമതം, മറ്റു ധാര്‍മ്മിക സമുദായങ്ങള്‍ക്ക് ഹിന്ദു സ്വസ്തിക ചിഹ്നം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്കും മറ്റു സമുദായങ്ങള്‍ക്കും സമാധാനത്തിന്റെയും നന്മയുടെയും വിശുദ്ധ പ്രതീകമായും ഹിന്ദു സ്വസ്തികയെ ‘നാസി പ്രതീക നിരോധന ബില്‍ 2022’  കണക്കാക്കുന്നു.  

Tags: ആസ്ത്രേല്യയിലെ വിക്ടോറിയ സ്റ്റേറ്റ്ഹാകെന്‍ക്രൂസ്നാസിhinduബുദ്ധിസംഓസ്ട്രേലിയവിഎച്ച്പിജെയിന്‍ജെയിനിസംസ്വസ്തികനാസി സ്വസ്തികഹിന്ദു സ്വസ്തിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.