Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം ന്യായീകരണ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സമ്മാനം; ഭാര്യമാര്‍ക്ക് സര്‍വകലാശാലകളില്‍ പിന്‍വാതില്‍ നിയമനം; യോഗ്യതയുള്ളവരെ വെട്ടിനിരത്തി

മാതൃഭൂമി ന്യൂസിലെയും ന്യൂസ് 18 കേരളയിലെയും മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാരെയാണ് യൂണിവേഴ്‌സിറ്റികളില്‍ തിരുകി കയറ്റാന്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നത്. ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയെ എ.പി.ജെ. അബ്ദുല്‍ കലാം ടെക്‌നിക്കല്‍ സര്‍വകലാശാലയിലും അടുത്തിടെ മാതൃഭൂമി ന്യൂസിലേക്ക് എത്തിയ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയെ കൊച്ചി ന്‍ യൂണിവേഴ്‌സിറ്റിയിലുമാണ്(കുസാറ്റ്) തിരുകി കയറ്റാന്‍ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2022, 06:26 pm IST
inKerala

തിരുവനന്തപുരം: സിപിഎം പാര്‍ട്ടിയെ ചാനലിലും സോഷ്യല്‍ മീഡിയയിലും ന്യായീകരിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാലകളില്‍ പിന്‍വാതില്‍ നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞുകൊണ്ടാണ് കേരളത്തിലെ രണ്ടു ചാനലുകളില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്കാണ് അനധികൃത നിയമനം നല്‍കിയിരിക്കുന്നത്. മാതൃഭൂമി ന്യൂസിലെയും ന്യൂസ് 18 കേരളയിലെയും മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാരെയാണ് യൂണിവേഴ്‌സിറ്റികളില്‍ തിരുകി കയറ്റാന്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നത്. ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയെ എ.പി.ജെ. അബ്ദുല്‍ കലാം ടെക്‌നിക്കല്‍ സര്‍വകലാശാലയിലും അടുത്തിടെ മാതൃഭൂമി ന്യൂസിലേക്ക് എത്തിയ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയെ കൊച്ചി ന്‍ യൂണിവേഴ്‌സിറ്റിയിലുമാണ്(കുസാറ്റ്) തിരുകി കയറ്റാന്‍ ശ്രമിക്കുന്നത്.  

നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകരെന്ന് മേനി നടിച്ച് രണ്ടുപേരും ചാനലില്‍ സിപിഎമ്മിനെ ന്യായീകരിച്ച് വെളുപ്പിക്കുകയും സോഷ്യല്‍ മീഡിയയില്‍ ന്യായീകരണ ക്യാപ്‌സ്യൂളുകള്‍ തയാറാക്കുന്നവരുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി ചാനലില്‍ തത്വചിന്താപരമായ ന്യായീകരണങ്ങള്‍ ചമച്ചതിന്റെ പ്രത്യുപകാരമാണ് ഭാര്യമാര്‍ക്ക് നല്‍കിയ നിയമനം എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

രണ്ടു മാസം മുമ്പാണ് എ.പി.ജെ. അബ്ദുല്‍ കലാം ടെക്‌നിക്കല്‍ സര്‍വകലാശാല പി.ആര്‍.ഒമാരെ വിളിച്ചത്.   ഈ തസ്തികളിലേക്ക് നൂറുകണക്കിന് അപേക്ഷകളാണ് എത്തിയിരുന്നത്. തുടര്‍ നടപടിയുടെ ഭാഗമായി സര്‍വകലശാല പരീക്ഷ നടത്തുകയും ഇതില്‍ വിജയിച്ച 15 പേരെ കഴിഞ്ഞ ദിവസം അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ഇതില്‍ അഞ്ചു പേര്‍മാത്രമാണ് അഭിമുഖത്തിന് എത്തിയത്. എത്താത്തവരെ അയോഗ്യരാക്കുകയാണ് സര്‍വകലാശാലയുടെ പതിവ് രീതി. എന്നാല്‍,  പിറ്റേദിവസം ന്യൂസ് 18 മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയ്‌ക്ക് മാത്രമായി സര്‍വകലാശാല സ്‌പെഷ്യല്‍ അഭിമുഖം നടത്തി. ആലത്തൂര്‍ മുന്‍ എംപിയും സിന്റികേറ്റ് അംഗവുമായ പികെ ബിജുവാണ് ഇത്തരം ഒരു നീക്കം നടത്തിയത്. യോഗ്യതയുള്ളവരെ ഒഴിവാക്കി ഇങ്ങനെയുള്ള നീക്കം നടത്തിയതില്‍ സര്‍വകലാശാലയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.  

ന്യൂസ് 18 കേരളത്തിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയും സിപിമ്മിന്റെ ന്യായീകരണ തൊഴിലാളിയുമായി ഇവരെ പിആര്‍ഒ തസ്തികയില്‍ സ്ഥിരമായി നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. പരീക്ഷയില്‍ അടക്കം മികവ് പുലര്‍ത്തിയവരെ തഴയാനാണ് ഇന്നു ഇവര്‍ക്ക് സ്‌പെഷ്യല്‍ അഭിമുഖം നടത്തിയതെന്നും സര്‍വകലാശാലയില്‍ ഉള്ളവര്‍ പറയുന്നു. മാതൃഭൂമി ന്യൂസിലെ അവതാരകനും മാധ്യമ പ്രവര്‍ത്തകനുമായ വ്യക്തിയുടെ ഭാര്യയ്‌ക്കും യോഗ്യതയുള്ള നിരവധി പേരെ തഴഞ്ഞാണ് നിയമനം നല്‍കിയിരിക്കുന്നത്. രണ്ടു തിരുകി കയറ്റലിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Recruitmentമാതൃഭൂമി ടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.