Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ പണ്ഡിറ്റ് യുവാവ് രാഹുല്‍ ഭട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് നല്‍കിയത് സഹപ്രവര്‍ത്തകരായിരിക്കാം എന്ന് ഭാര്യ

കഴിഞ്ഞ ദിവസം കശ്മീരിലെ ബദ്ഗാമില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ട രാഹുല്‍ ഭട്ടിനെക്കുറിച്ച് ഇസ്ലാമിക തീവ്രവാദികള്‍ക്ക് വിവരം കൈമാറിയത് ഓഫീസിലെ സഹപ്രവര്‍ത്തകരായിരിക്കുമെന്ന് ഭാര്യ മീനാക്ഷി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2022, 11:25 pm IST
in India
കഴിഞ്ഞ ദിവസം ഇസ്ലാമിക തീവ്രവാദികളുടെ വെടിയെറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് യുവാവ് രാഹുല്‍ ഭട്ട് (ഇടത്ത്)

കഴിഞ്ഞ ദിവസം ഇസ്ലാമിക തീവ്രവാദികളുടെ വെടിയെറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് യുവാവ് രാഹുല്‍ ഭട്ട് (ഇടത്ത്)

കശ്മീര്‍:കഴിഞ്ഞ ദിവസം കശ്മീരിലെ ബദ്ഗാമില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ട രാഹുല്‍ ഭട്ടിനെക്കുറിച്ച് ഇസ്ലാമിക തീവ്രവാദികള്‍ക്ക് വിവരം കൈമാറിയത് ഓഫീസിലെ സഹപ്രവര്‍ത്തകരായിരിക്കുമെന്ന് ഭാര്യ മീനാക്ഷി.  

ചഡൂര തഹ്സീല്‍ ഓഫീസില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ടിനെ ഓഫീസില്‍ കയറിവന്നാണ് തീവ്രവാദികള്‍ വെടിവെച്ച് കൊന്നത്. ഇത് കൃത്യമായി കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വെച്ചുള്ള കൊലപാതകമാണെന്നും ഭാര്യ പറയുന്നു. മോദി സര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളെ ജമ്മു കശ്മീരിലേക്ക് മടക്കിക്കൊണ്ടുവരുന്ന പ്രക്രിയ തടയുകയാണ് തീവ്രവാദികളുടെ ലക്ഷ്യം.  

“ഓഫീസില്‍ എല്ലാവരും മാന്യമായാണ് പെരുമാറുന്നതെങ്കിലും ആരും രാഹുലിനെ സംരക്ഷിച്ചില്ല. തീവ്രവാദികള്‍ കൃത്യമായി പേര് ആരോടെങ്കിലും ചോദിച്ചിരിക്കണം. അല്ലാതെ എങ്ങിനെയാണ് അവര്‍ക്ക് അറിയാന്‍ കഴിയുക”- ഭാര്യ ചോദിക്കുന്നു.  

രാഹുലിന്റെ അച്ഛനും മകന്റെ കൊലപാതകത്തെക്കുറിച്ച് കൃത്യമായി അറിയണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാഹുല്‍ ഭട്ടിന്റെ മൃതദേഹം സംസ്കരിച്ചു. ജമ്മു എഡിജിപി മുകേഷ് സിങ്ങ്, ഡിവിഷണല്‍ കമ്മീഷണര്‍ രമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.  

ബദ്ഗാമില്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകള്‍ തങ്ങളുടെ  സുരക്ഷ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം കൊലപാതകത്തെക്കുറിച്ച് അന്വേഷണം ഏറ്റെടുത്തു. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കുടുംബാംഗങ്ങളോട് ഈ കൊലപാതകത്തിന് പിന്നിലെ തീവ്രവാദികളെ കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കി.  

Tags: wifeകശമീര്‍ഇസ്ലാമിക തീവ്രവാദികശ്മീരി പണ്ഡിതര്‍കശ്മീര്‍ പണ്ഡിറ്റ് വംശഹത്യജമ്മു കശ്മീര്‍രാഹുല്‍ ഭട്ട്മനോജ് സിന്‍ഹജമ്മു കശ്മീര്‍ പൊലീസ്terroristsIslamic terrorഇസ്ലാമിക തീവ്രവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്‌ക്കടിച്ച് കൊന്നു; മരിച്ചത് അസം സ്വദേശിനി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.