Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റെയില്‍വെ ഗേറ്റില്‍ കൂറ്റൻ ചരക്ക് ലോറി കുടുങ്ങി; 1,77,000 രൂപ പിഴ ഈടാക്കി റെയിൽവേ, ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 12.35 മുതല്‍ മൂന്നുമണി വരെ തീവണ്ടണ്ടി ഗതാഗതം തടസപ്പെട്ടിരുന്നു. നാലു യാത്രാവണ്ടികളും ചരക്കു വണ്ടികളും വൈകി. ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി പാളത്തില്‍ നിന്ന് മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 11:14 am IST
inKerala

തലശ്ശേരി: കഴിഞ്ഞ ദിവസം കൊടുവള്ളി റെയില്‍വെ ഗേറ്റില്‍ കുടുങ്ങി Â മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ച ചരക്ക് ലോറിക്ക് റെയില്‍വെ 1,77,000 രൂപ പിഴ വിധിച്ചു. ഇതോടൊപ്പം തടസ്സം നീക്കാന്‍ എത്തിച്ച ക്രെയിന്‍ വാടകയും കൂടി നല്‍കണം.

ലെവല്‍ക്രോസില്‍ Â കുടുങ്ങി തീവണ്ടണ്ടി ഗതാഗതം തടസപ്പെട്ട സംഭവത്തില്‍ റെയില്‍വേയ്‌ക്ക് മാത്രം നല്‍കേണ്ടണ്ട നഷ്ടപരിഹാരമാണ് 1,77,000 രൂപ. അന്നേ ദിവസം റെയില്‍വേയ്‌ക്ക് സംഭവിച്ച നഷ്ടത്തിനാണ് ഇത്രയും തുക നഷ്ടപരിഹാരമായി കണക്കാക്കിയത്. ഇത് സംബന്ധിച്ച് റെയില്‍വേ എന്‍ജിനിയറിങ് വിഭാഗം റിപോര്‍ട്ട് തയ്യാറാക്കി. Â ഡ്രൈവര്‍ ശരണ്‍രാജിനെതിരെ ആര്‍പിഎഫ് കേസെടുത്തു. ആര്‍പിഎഫ് അറസ്റ്റ് ചെയ്ത ശരണ്‍രാജിന് ജാമ്യം നല്‍കി.

ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 12.35 മുതല്‍ മൂന്നുമണി വരെ തീവണ്ടണ്ടി ഗതാഗതം തടസപ്പെട്ടിരുന്നു. നാലു യാത്രാവണ്ടികളും ചരക്കു വണ്ടികളും വൈകി. ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി പാളത്തില്‍ നിന്ന് മാറ്റിയത്. കൊടുവള്ളി റെയില്‍വേ ഗേറ്റ് കടന്ന് അഞ്ചരക്കണ്ടണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കയറ്റത്തില്‍ Â നിയന്ത്രണം വിട്ട് പിന്നോട്ട് വരികയായിരുന്നു. റെയില്‍വേ ഗെയിറ്റിന്റെ തൂണ്‍ തകര്‍ത്ത് ലോറി റെയില്‍പ്പാളത്തിലെത്തി. ബ്രേക്ക് തകരാറിലായതായിരുന്നു അപകട കാരണം.

പതിവ് നടപടി ക്രമത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിലെ ബ്രെയ്‌ക്ക് ഇന്‍സ്പക്ടര്‍ ലോറി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്തിയില്‍ നിന്ന് ടവറിനുള്ള സ്റ്റീല്‍ സാധനങ്ങളുമായി ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കൂറ്റന്‍ ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.Â

Tags: റെയില്‍വേതീവണ്ടിലോറിFine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

Kerala

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

Kerala

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.