Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് സര്‍വകലാശാലാ ചെലവില്‍ സീനിയര്‍ അഭിഭാഷകന്‍; ഗവര്‍ണര്‍ക്ക് നിവേദനം

ഡോ. ഗോപിനാഥ് രവീന്ദ്രനെ വ്യക്തിപരമായനിലയില്‍ എതിര്‍കക്ഷിയാക്കി ഫയല്‍ ചെയ്തിട്ടുള്ള അപ്പീലില്‍ സ്വന്തം നിലയില്‍ അഭിഭാഷകനെ നിയോഗിക്കുന്നതിന് പകരം, പൊതുഖജനാവിലെ പണം ഉപയോഗിച്ച് അഭിഭാഷകനെ നിയോഗിക്കാന്‍ എതിര്‍ കക്ഷിക്കാരനായ വൈസ് ചാന്‍സര്‍ അധ്യക്ഷനായുള്ള സിന്‍ഡിക്കേറ്റ് കൈകൊണ്ട തീരുമാനം അധികാര ദുര്‍വിനിയോഗമാണെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2022, 02:03 pm IST
inKannur

കണ്ണൂര്‍: ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പുനര്‍നിയമനം നല്‍കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വൈസ് ചാന്‍സലര്‍ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്തുവാനുള്ള കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റെ തീരുമാനം അധികാര ദുര്‍വിനിയോഗമാണെന്നും റദ്ദാക്കണമെന്നും ആശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം. ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്‌പെഷല്‍ അപ്പീല്‍ ഹര്‍ജിയില്‍ എതിര്‍ കക്ഷികളായ ഗവര്‍ണര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡോ. ഗോപിനാഥ് രവീന്ദ്രന്‍, സര്‍വകലാശാല രജിസ്ട്രാര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.

യുജിസി റെഗുലേഷന് വിരുദ്ധമായി വിസി നിയമനം പാടില്ലെന്ന സുപ്രീം കോടതിനിര്‍ദ്ദേശം മറികടന്ന് ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വിസിയായി പുനര്‍നിയമനം നല്‍കിയതിനെതിരായുള്ള പുനപരിശോധനാ ഹര്‍ജിയില്‍ പുനര്‍നിയമനത്തിന് പ്രായപരിധിയോ, യുജിസി വ്യവസ്ഥ അനുസരിച്ചുള്ള കമ്മറ്റി ശിപാര്‍ശയോ ആവശ്യമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. അതിനെതിരേയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.

ഡോ. ഗോപിനാഥ് രവീന്ദ്രനെ വ്യക്തിപരമായനിലയില്‍ എതിര്‍കക്ഷിയാക്കി ഫയല്‍ ചെയ്തിട്ടുള്ള അപ്പീലില്‍ സ്വന്തം നിലയില്‍ അഭിഭാഷകനെ നിയോഗിക്കുന്നതിന് പകരം, പൊതുഖജനാവിലെ പണം ഉപയോഗിച്ച് അഭിഭാഷകനെ നിയോഗിക്കാന്‍ എതിര്‍ കക്ഷിക്കാരനായ വൈസ് ചാന്‍സര്‍ അധ്യക്ഷനായുള്ള സിന്‍ഡിക്കേറ്റ് കൈകൊണ്ട തീരുമാനം അധികാര ദുര്‍വിനിയോഗമാണെന്നാണ് ആരോപണം. ടെക്‌നോളജി യൂണിവേഴ്‌സിറ്റി വിസിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിസിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകനുള്ള ഫീസ് നല്‍കാന്‍ സര്‍വകലാശാല വിയോജിച്ചിരുന്നപ്പോഴാണ് കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് വിസിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഏറ്റവും ഇന്ററഗ്രിറ്റിയുള്ള വ്യക്തിയെ മാത്രമേ വൈസ് ചാന്‍സലറായി നിയമിക്കാന്‍ പാടുള്ളൂവെന്ന് 2018ലെ യുജിസി റെഗുലേഷന്‍ വകുപ്പ് 7(3)ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോള്‍ ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്വന്തം കാര്യത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത് വിസിയുടെ ഇന്ററഗ്രിറ്റി ഇല്ലായ്‌മയ്‌ക്ക് മതിയായ തെളിവാണെന്നും, ഒരു സീനിയര്‍ അഭിഭാഷകനെ പൊതുഖജനാവിലെ പണം ചെലവഴിച്ച് സുപ്രീം കോടതി കേസിന് നിയോഗിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മറ്റിയാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.

Tags: kannurAdvocateUniversityചാന്‍സലര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.