Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ ഹിന്ദുക്കളുടെ വംശഹത്യയെക്കുറിച്ചുള്ള ശശി തരൂരിന്റെ ഈ ഹൃദയശൂന്യത ദുരന്തമെന്ന് നടന്‍ അനുപം ഖേര്‍

കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിക്കുകയും കശ്മീര്‍ ഹിന്ദുക്കളുടെ കൂട്ടക്കൊലയെ ശശി തരൂര്‍ അവഗണിക്കുകയും ചെയ്യുന്നത് ദുരന്തമെന്ന് നടന്‍ അനുപം ഖേര്‍. കശ്മീര്‍ ഫയല്‍സിന്റെ പ്രദര്‍ശനം സിംഗപ്പൂര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ ഭരിയ്‌ക്കുന്ന പാര്‍ട്ടി പ്രോത്സാഹിപ്പിച്ച കശ്മീര്‍ ഫയല്‍സ് എന്ന സിനിമ സിംഗപ്പൂരില്‍ നിരോധിച്ചു എന്നായിരുന്നു ശശി തരൂര്‍ എംപി നടത്തിയ ട്വീറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 11:22 pm IST
inIndia

ന്യൂദല്‍ഹി: കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിക്കുകയും കശ്മീര്‍ ഹിന്ദുക്കളുടെ കൂട്ടക്കൊലയെ ശശി തരൂര്‍ അവഗണിക്കുകയും ചെയ്യുന്നത് ദുരന്തമെന്ന് നടന്‍ അനുപം ഖേര്‍. കശ്മീര്‍ ഫയല്‍സിന്റെ പ്രദര്‍ശനം സിംഗപ്പൂര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ ഭരിയ്‌ക്കുന്ന പാര്‍ട്ടി പ്രോത്സാഹിപ്പിച്ച കശ്മീര്‍ ഫയല്‍സ് എന്ന സിനിമ സിംഗപ്പൂരില്‍ നിരോധിച്ചു എന്നായിരുന്നു ശശി തരൂര്‍ എംപി നടത്തിയ ട്വീറ്റ്. ഈ സിനിമ അങ്ങേയറ്റം പ്രകോപനപരവും മുസ്ലിങ്ങളുടെ ഒരു വശം മാത്രം ചിത്രീകരിക്കുന്നതുമാണെന്നും സിംഗപ്പൂരിലെ ചാനല്‍ ന്യൂസ് ഏഷ്യ എന്ന ടിവി ചാനലിനെ ഉദ്ധരിച്ച് ശശി തരൂര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. ശശി തരൂരിന്റെ ഈ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അനുപം ഖേര്‍.

സുനന്ദ പുഷ്കറെ ഓര്‍ത്തെങ്കിലും ഇങ്ങിനെ കശ്മീര്‍ ഹിന്ദുക്കളുടെ വംശഹത്യയെ പരിഹസിക്കരുത്. കശ്മീരി പണ്ഡിറ്റുകളോട് അനുഭാവമുള്ള ഒരു കശ്മീരി ഹിന്ദുവാണ് സുനന്ദ പുഷ്കര്‍. അവര്‍ ഒരിക്കലും കശ്മീരി ഫയല്‍സ് ഒരു രാജ്യം നിരോധിച്ചത് ഒരു വലിയ വിജയമായി ഒരിയ്‌ക്കലും ഇതുപോലെ ആഘോഷിക്കുമായിരുന്നില്ല.- അനുപം ഖേര്‍ പറഞ്ഞു.

സുനന്ദ പുഷ്കര്‍ ഡോ. രൂപാനിയെയും നീനാറായിയെയും ടാഗ് ചെയ്തുകൊണ്ട് 2013 ഡിസംബറില്‍ നടത്തിയ ട്വീറ്റും അനുപം ഖേര്‍ പങ്കുവെച്ചു. ഇതില്‍ സുനന്ദ പുഷ്കറിനെ കാര്യങ്ങള്‍ തുറന്നുപറയുന്നതില്‍ നിന്നും ശശി തരൂര്‍ നിശ്ശബ്ദയാക്കുന്നതതായി അവര്‍ പറയുന്നു. ഞാന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കരുതെന്ന് ഭര്‍ത്താവ് ശശി തരൂര്‍ ഉറപ്പുവരുത്തുന്നതായും സുനന്ദ പുഷ്കര്‍ പറയുന്നു. അതുകൊണ്ട് ഞാന്‍ ഒന്നുകില്‍ ഒരു കശ്മീരിയായി എല്ലാം തുറന്നുപറയണം അല്ലെങ്കില്‍ ഒരു ഭാര്യായിരുന്ന് മൗനം പാലിക്കേണ്ടിവരുമെന്നും സുനന്ദ പുഷ്കര്‍ ഈ ട്വീറ്റില്‍ പറയുന്നു.

2013 ഡിസംബര്‍ 24ന് സുനന്ദ പുഷ്കര്‍ നടത്തിയ മറ്റൊരു ട്വീറ്റും അനുപം ഖേര്‍ പങ്കുവെച്ചിട്ടുണ്ട്.

ഇതില്‍ കശ്മീര്‍ കലാപത്തില്‍ ഏറെ സഹിച്ച കശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി കുറെ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും 1989ല്‍ (1990) എല്ലാം സഹിച്ച കശ്മീരി പണ്ഡിറ്റുകള്‍ അവഗണിക്കപ്പെടുന്നതെന്നും സുനന്ദ പുഷ്കര്‍ ഈ ട്വീറ്റില്‍ ചോദിക്കുന്നു.

കശ്മീര്‍ ഫയല്‍സ് എന്ന സിനിമ 1990ല്‍ കശ്മീരി ഹിന്ദുക്കള്‍ക്കെതിരെ കശ്മീര്‍ താഴ്വരയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൂരമായ കൂട്ടക്കൊലയും അതിനെ തുടര്‍ന്ന് ലക്ഷങ്ങള്‍ വരുന്ന കശ്മീരി പണ്ഡിറ്റുകള്‍ താഴ് വര വിട്ട് ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലേക്കും കൂട്ടപ്പലായനം ചെയ്യേണ്ടി വന്നതിന്റെയും കഥയാണ്.

Â

Â

Â

Â

Â

Â

Tags: സുനന്ദ പുഷ്കര്‍ കേസ്കശ്മീര്‍ താഴ് വരVivek Ranjan AgnihotriKashmiriPanditsദി കശ്മീര്‍ ഫയല്‍സ്'ഐഎസ്കശ്മീര്‍ പണ്ഡിറ്റ് വംശഹത്യജമ്മു കശ്മീര്‍കശ്മീര്‍ ഫയല്‍സ്കശ്മീരി പണ്ഡിതര്‍സുനന്ദ പുഷ്കര്‍കശ്മീര്‍ ഹിന്ദൂസ്Shashi Tharoorഅനുപം ഖേര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

India

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

India

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.