Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിലെ ഹിന്ദു വംശഹത്യയെക്കുറിച്ച് പറയാനിരുന്ന കശ്മീരി ഹിന്ദുവായ സുനന്ദ പുഷ്കറെ നിശ്ശബ്ദയാക്കിയത് ശശി തരൂരെന്ന് വിവേക് അഗ്നിഹോത്രി

കശ്മീരി ഹിന്ദുവായ സുനന്ദ പുഷ്കര്‍ കശ്മീരില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഹിന്ദു വംശഹത്യയെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അപ്പോള്‍ അവരെ നിശ്ശബ്ദയാക്കിയത് ഭര്‍ത്താവായിരുന്ന ശശി തരൂരായിരുന്നുവെന്നും കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 10:26 pm IST
inIndia

ന്യൂദല്‍ഹി: കശ്മീരി ഹിന്ദുവായ സുനന്ദ പുഷ്കര്‍ കശ്മീരില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഹിന്ദു വംശഹത്യയെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അപ്പോള്‍ അവരെ നിശ്ശബ്ദയാക്കിയത് ഭര്‍ത്താവായിരുന്ന ശശി തരൂരായിരുന്നുവെന്നും കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി.

ഇക്കാര്യം ശശി തരൂരിന് നിഷേധിക്കാന്‍ കഴിയുമോ എന്നും സുനന്ദ പുഷ്കര്‍ പണ്ട് നടത്തിയ ഒരു ട്വീറ്റ് പുറത്ത് വിട്ട് വിവേക് അഗ്നിഹോത്രി വെല്ലുവിളിച്ചു.”എനിക്ക് കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യയെക്കുറിച്ച് പറയാന്‍ ആഗ്രഹമുണ്ട്. പക്ഷെ ശശി തരൂര്‍ എന്നെ പിന്‍വലിപ്പിക്കുന്നു”- ഇതായിരുന്നു സുനന്ദ പുഷ്കറുടെ പഴയ ട്വീറ്റ്.

ഇത് ശരിയാണെങ്കില്‍ കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിക്കുന്ന ട്വീറ്റ് ശശി തരൂര്‍ പിന്‍വലിക്കണമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. മാത്രമല്ല, ഇനിയെങ്കിലും കശ്മീരിലെ ഹിന്ദു വംശഹത്യയെ പരിഹസിക്കരുതെന്നും വിവേക് അഗ്നിഹോത്രി ശശി തരൂരിനോട് അഭ്യര്‍ത്ഥിച്ചു.

സിംഗപ്പൂരില്‍ കശ്മീര്‍ ഫയല്‍സ് നിരോധിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ പരിഹസിച്ച് ശശി തരൂര്‍ ചെയ്ത ട്വീറ്റാണ് വിവേക് അഗ്നിഹോത്രിയെ പ്രകോപിതനാക്കിയത്.

ഈ സിനിമ അങ്ങേയറ്റം പ്രകോപനപരവും മുസ്ലിങ്ങളുടെ ഒരു വശം മാത്രം ചിത്രീകരിക്കുന്നതുമാണെന്നും സിംഗപ്പൂരിലെ ചാനല്‍ ന്യൂസ് ഏഷ്യ എന്ന ടിവി ചാനലിനെ ഉദ്ധരിച്ച് ശശി തരൂര്‍ ട്വീറ്റില്‍ ആരോപിച്ചിരുന്നു.

അതേ സമയം ലോകത്തില്‍ വെച്ച് തീരെ പുരോഗമനപരമല്ലാത്ത സെന്‍സര്‍ഷിപ്പ് സംവിധാനമുള്ള രാജ്യമാണ് സിംഗപ്പൂരെന്നും അതിനാല്‍ അവിടെ കശ്മീര്‍ ഫയല്‍സ് നിരോധിച്ചതില്‍ വിഷമമില്ലെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

 ദി ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ദ ക്രൈസ്റ്റ് ഉള്‍പ്പെടെ ഒട്ടേറെ നല്ല സിനിമകള്‍ അവിടെ നിരോധിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച 47 സിനിമകളുടെ ലിസ്റ്റും വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.

Â

Â

Â

Â

Tags: ദി കശ്മീര്‍ ഫയല്‍സ്'കശ്മീര്‍ പണ്ഡിറ്റ് വംശഹത്യശശി തരൂര്‍ ട്രോള്‍കശ്മീര്‍ ഹിന്ദൂസ്കശ്മീര്‍ ഫയല്‍സ്കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ്സുനന്ദ പുഷ്കര്‍സിംഗപ്പൂര്‍ചാനല്‍ ന്യൂസ് ഏഷ്യShashi Tharoorസുനന്ദ പുഷ്കര്‍ കേസ്തരൂര്‍Vivek Ranjan AgnihotriKashmiriPandits
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

India

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

India

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.