Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജേണലിസ്റ്റ് അമന്‍ ചോപ്രയെ അറസ്റ്റ് ചെയ്യാന്‍ പോയ രാജസ്ഥാന്‍ പൊലീസ് നാണം കെട്ടു; പ്രകോപനം ആല്‍വാറിലെ ക്ഷേത്രം പൊളിയെ വിമര്‍ശിച്ചത്

രാജസ്ഥാനിലെ ആല്‍വാര്‍ ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത അവിടുത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തെ കഠിനമായി വിമര്‍ശിച്ച ന്യൂസ് 18 ജേണലിസ്റ്റ് അമന്‍ ചോപ്രയെ വേട്ടയാടി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി മൂന്ന് കേസുകളെടുത്താണ് അമന്‍ ചോപ്രയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച അമന്‍ ചോപ്രയ്‌ക്ക് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കിയതായി രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടത് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് തിരിച്ചടിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 07:01 pm IST
in India

ജയ്‌പൂര്‍: രാജസ്ഥാനിലെ ആല്‍വാര്‍ ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത അവിടുത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തെ കഠിനമായി വിമര്‍ശിച്ച ന്യൂസ് 18 ജേണലിസ്റ്റ് അമന്‍ ചോപ്രയെ വേട്ടയാടി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി മൂന്ന് കേസുകളെടുത്താണ് അമന്‍ ചോപ്രയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച അമന്‍ ചോപ്രയ്‌ക്ക് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കിയതായി രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടത് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് തിരിച്ചടിയായി. Â

ദല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ ന്യൂനപക്ഷസമൂദായത്തിന്റെ അനധികൃത കോളനികള്‍ തകര്‍ക്കാന്‍ തീരുമാനിച്ചതിനുള്ള പ്രതികാരമായാണോ ആല്‍വാര്‍ ക്ഷേത്രം തകര്‍ത്തതെന്ന തന്റെ ടിവി ഷോയിലെ ചോദ്യമാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളെയും ഒരു പിടി കോണ്‍ഗ്രസ് അനുകൂല ജേണലിസ്റ്റുകളെയും ചൊടിപ്പിച്ചത്. ഉടനെ അമന്‍ ചോപ്രയെ അറസ്റ്റ് ചെയ്യണമെന്ന വാദം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ അമന്‍ ചോപ്രയ്‌ക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബുണ്ടി, ആല്‍വാര്‍, ദുംഗാര്‍പൂര്‍ ജില്ലകളിലെ സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ച അമന്‍ ചോപ്രയ്‌ക്ക് രണ്ട് കേസുകളില്‍ അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടു. Â

എന്നാല്‍ ഹൈക്കോടതി ഉത്തരവ് വകവെയ്‌ക്കാതെ രാജസ്ഥാന്‍ പൊലീസ് ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ അമന്‍ ചോപ്രയുടെ വീട്ടിലേക്ക് അറസ്റ്റ് ചെയ്യാന്‍ പോവുകയായിരുന്നു. രാജസ്ഥാന്‍ കോടതി അമന്‍ ചോപ്രയ്‌ക്കെതിരായ കേസ് സ്റ്റേ ചെയ്യുകയും ഇയാള്‍ക്കെതിരെ പ്രതികാരനടപടികള്‍ കൈക്കൊള്ളരുതെന്നും രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചിട്ടും അത് വകവെയ്‌ക്കാതെയാണ് രാജസ്ഥാന്‍ പൊലീസ് എത്തുന്നതെന്നറിഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസില്‍ അമന്‍ ചോപ്ര പരാതി നല്‍കിയിരുന്നു. Â നോയ്ഡയിലെ ഹൗസിംഗ് സൊസൈറ്റിയില്‍ രാജസ്ഥാന്‍ പൊലീസ് എത്തിയെന്ന വാര്‍ത്തയറിഞ്ഞതോടെ അറസ്റ്റ് തടയാനൊരുങ്ങി ഉത്തര്‍പ്രദേശ് പൊലീസും അവിടെ എത്തി. ഇതോടെ അറസ്റ്റ് വാറന്‍റ് ചോപ്രയുടെ വീടിന് മുന്‍പില്‍ പതിച്ച് രാജസ്ഥാന്‍ പൊലീസ് മടങ്ങുകയായിരുന്നു. Â

Â

Tags: ജോധ്പൂര്‍ കലാപംഅമന്‍ ചോപ്രരാജസ്ഥാന്‍ന്യൂസ് 18 ജേണലിസ്റ്റ് അമന്‍ ചോപ്രഅശോക് ഗെഹ് ലോട്ട്arrestബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍ജോധ്പൂര്‍കരോലികരോലി വര്‍ഗ്ഗീയ കലാപംആൽവാർ ശിവക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Local News

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.