Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അണ്ണാമലൈയ്‌ക്ക് ജയം; മയിലാടുതുറയില്‍ ഇക്കുറിയും ധര്‍മ്മാപുരം മഠാധിപതിയെ വെള്ളിപ്പല്ലക്കിലേറ്റും; പട്ടണപ്രവേശത്തിനുള്ള വിലക്ക് നീക്കി ഡിഎംകെ

തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിന് വിജയം. മയിലാടുതുറയിലെ ധര്‍മ്മപുരം അദീനത്തില്‍ പട്ടണപ്രവേശത്തിന് ഡിഎംകെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഇക്കുറിയും മയിലാടുതുറയിലെ ധര്‍മ്മപുരം അദീനം മഠാധിപതിയെ വിശ്വാസികള്‍ വെള്ളിപ്പല്ലക്കിലേറ്റ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 07:17 pm IST
inIndia

ചെന്നൈ: തതതമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിന് വിജയം. മയിലാടുതുറയിലെ ധര്‍മ്മപുരം അദീനത്തില്‍ പട്ടണപ്രവേശത്തിന് ഡിഎംകെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഇക്കുറിയും മയിലാടുതുറയിലെ ധര്‍മ്മപുരം അദീനം മഠാധിപതിയെ വിശ്വാസികള്‍ വെള്ളിപ്പല്ലക്കിലേറ്റും.

ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ നല്‍കിയ ട്വീറ്റ്:

മനുഷ്യനെ മനുഷ്യന്‍ ചുമക്കുന്നത് മനുഷ്യാന്തസ്സിന് ചേര്‍ന്നതല്ലെന്ന ന്യായമാണ് ഡിഎംകെ ഉയര്‍ത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഏപ്രില്‍ 27ന് മയിലാടുതുറെ ആര്‍ഡിഒ ജെ. ബാലാജിയാണ് പട്ടണപ്രവേശത്തിന് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ദ്രാവിഡ രാഷ്‌ട്രീയം ഇക്കുറി മയിലാടുതുറയില്‍ തോറ്റു. Â ഏറ്റവുമൊടുവില്‍ മെയ് 22ന് ആചാരപരമായി നടക്കേണ്ട പട്ടണപ്രവേശം വിലക്കിയ മയിലാടുതുറെ ജില്ലാ ഭരണകൂടത്തിന്റെ നിലപാടുകളെ ജനകീയമായി നേരിടുമെന്നും വേണ്ടിവന്നാല്‍ താന്‍ സ്വയം പല്ലക്കെടുക്കുമെന്നുമുള്ള പ്രഖ്യാപനത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തെത്തിയതോടെ വിഷയം തമിഴകത്തുടനീളം ചൂടുപിടിച്ചത്. സമൂഹമാധ്യമങ്ങളില്‍ ശക്തമായ ആക്രമണം ബിജെപി അഴിച്ചുവിട്ടതോടെ മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെ മുഖം രക്ഷിയ്‌ക്കാന്‍ ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരുന്നു. സ്റ്റാലിന്‍ സര്‍ക്കാരുമായി പലവിധത്തില്‍ ഏറ്റുമുട്ടുന്ന തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി ധര്‍മപുരം ആദീനം സന്ദര്‍ശിച്ചതിന്റെ തൊട്ടുപിന്നാലെയാണ് മയിലാടുതുറൈ ആര്‍ഡിഒ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത് എന്നത് ഇതിനെ പിന്നിലെ രാഷ്‌ട്രീയ ദുഷ്ടലാക്ക് വെളിവാക്കുന്നു. Â

ഹിന്ദുത്വവാദികളെ പ്രകോപിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുകയാണ് സ്റ്റാലിന്‍. അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി വെച്ചു. 47 പ്രമുഖക്ഷേത്രങ്ങളില്‍ അര്‍ച്ചന തമിഴിലാക്കി മാറ്റി. മയിലാടുതുറയിലെ ധര്‍മ്മപുരം അധീനം മഠത്തിലെ സ്വാമിയെ പല്ലക്കില്‍ എഴുന്നെള്ളിക്കുന്ന പട്ടണപ്രവേശച്ചടങ്ങിന് അനുമതി നിഷേധിച്ചതും ഇതിന്റെ തുടര്‍ച്ചയാണ്.

ഡിഎംകെ ജനിക്കുന്നതിന് മുമ്പുതന്നെ ധര്‍മപുരം ആദീനം ഇവിടെയുണ്ട്. മുഖ്യമന്ത്രി സ്റ്റാലിന്റെ അച്ഛന്‍ എം. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോഴും ‘പട്ടണപ്രവേശം’ നടത്തിയിട്ടുണ്ട്. അദ്ദേഹം അഞ്ചുതവണ മുഖ്യമന്ത്രിയാരുന്നു. അപ്പോഴെല്ലാം ഈ പരിപാടി ഇതേപോലെ നടന്നിട്ടുണ്ട്. അദ്ദേഹം വിഡ്ഢിയായിരുന്നുവെന്നാണോ സ്റ്റാലിന്‍ പറയുന്നത്? ഈ നിരോധനത്തിന് പിന്നില്‍ രാഷ്‌ട്രീയമാണ്. ഒരു സര്‍ക്കാര്‍ എന്തിനാണ് ഭക്തരുടെ വിശ്വാസപരമായ പരിപാടികള്‍ നിരോധിക്കുന്നതെന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരമുണ്ടാകണം- അണ്ണാമലൈ നടത്തിയ ഈ വെല്ലുവിളി ഡിഎംകെയ്‌ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

പുരാതന ശൈവമഠമായ ധര്‍മ്മപുരം അദീനത്തിന്റെ അധീനതയില്‍ സിര്‍കാഴി വൈത്തീശ്വരന്‍ കോവിലുള്‍പ്പെടെ 27 മഹാശിവക്ഷേത്രങ്ങളുണ്ട്. ധര്‍മ്മഗുരുവിനെ വെള്ളിപ്പല്ലക്കിലേറ്റി വിശ്വാസികള്‍ നഗരപ്രദക്ഷിണം നടത്തുന്നതാണ് ചടങ്ങ്. ധര്‍മ്മപുരം അദീനം മഠത്തിന്റെ അധിപതി ശ്രീലശ്രീ മസിലാമണി ജ്ഞാനസംബന്ധ പരമാചാര്യ സ്വാമികളാണ് ഇപ്പോഴത്തെ ധര്‍മ്മഗുരു. തന്റെ ജീവന്‍പോയാലും ചടങ്ങ് നടത്തുമെന്ന് Â മഠത്തിന്റെ അധിപതി ശ്രീലശ്രീ മസിലാമണി ജ്ഞാനസംബന്ധ പരമാചാര്യ സ്വാമികള്‍ വാശിപിടിച്ചതും ഡിഎംകെയെ ഉത്തരവ് വിഴുങ്ങാന്‍ പ്രേരിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു .Â

Tags: ധര്‍മ്മപുരം അധീനമയിലാടുതുറൈ കലക്ടറേറ്റ്hinduനിരോധനംകലാപംഎം.കെ. സ്റ്റാലിന്‍അണ്ണാമലൈK Annamalaiതമിഴ്നാട്സ്റ്റാലിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.