Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ വര്‍ഗ്ഗീയകലാപത്തിലെ മുഖ്യസൂത്രധാരന്‍ അഫ്സല്‍ അന്‍സാരി പിടിയിലായി; എസ് പിയെ വെടിവെച്ചത് മൊഹ്സിന്‍

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ ആള്‍ക്കൂട്ടത്തെ അക്രമം നടത്താന്‍ പ്രേരിപ്പിച്ച പ്രധാനപ്രതി അഫ്സല്‍ അന്‍സാരി പിടിയിലായി. അക്രമത്തിന് ശേഷം അഫ്സല്‍ അന്‍സാരി 28 ദിവസമായി അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവിലായിരുന്നു.പ്രധാനപ്രതിയെ പിടിക്കാന്‍ ഒടുവില്‍ പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 03:56 pm IST
inIndia

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ ആള്‍ക്കൂട്ടത്തെ അക്രമം നടത്താന്‍ പ്രേരിപ്പിച്ച പ്രധാനപ്രതി അഫ്സല്‍ അന്‍സാരി പിടിയിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 179 ആയി.

അക്രമത്തിന് ശേഷം അഫ്സല്‍ അന്‍സാരി 28 ദിവസമായി അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവിലായിരുന്നു.പ്രധാനപ്രതിയെ പിടിക്കാന്‍ ഒടുവില്‍ പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡുകള്‍ക്കൊടുവില്‍ അഫ്സല്‍ അന്‍സാരി പിടിയിലാവുകയായിരുന്നു.

ഈ അക്രമത്തിന് ആയുധം വിതരണം ചെയ്ത തൂഫാന്‍ സിങ്ങിനെ ഏപ്രില്‍ 29ന് അറസ്റ്റ് ചെയ്തിരുന്നു. Â ആറിടങ്ങളില്‍ നടത്തിയ റെയ് ഡില്‍ നിന്നാണ് തൂഫാന്‍ സിങ്ങിനെ പിടികൂടിയത്. ഇയാളില്‍ നിന്നും 17 പിസ്റ്റളുകളും മറ്റ് ആയുധങ്ങളും പിടിച്ചു. Â

തൂഫാന്‍ സിങ്ങാണ് വസീം അഥവാ മൊഹ്സിന്‍ എന്ന് വിളിക്കപ്പെടുന്ന വ്യക്തിക്ക് ആയുധം നല്‍കിയത്. മൊഹ്സിനാണ് ഖാര്‍ഗോണ്‍ എസ് പി സിദ്ധാര്‍ത്ഥ് ചൗധരിയ്‌ക്ക് നേരെ കലാപത്തിനിടയില്‍ നിറയൊഴിച്ചതെന്ന് ഐപിഎസ് ഉദ്യോഗസ്ഥന്‍ അങ്കിത് ജെയ്സ്വാള്‍ പറഞ്ഞു. മൊഹ്സിനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് ആറ് പേരെക്കൂടി അറസ്റ്റ് ചെയ്തു. Â

രാം നവമി ആഘോഷങ്ങള്‍ക്കിടയിലാണ് ഖാര്‍ഗോണില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഈ കലാപത്തില്‍ നഷ്ടം കണക്കാക്കാനും ഈ നഷ്ടം കുറ്റവാളികളില്‍ നിന്നും ഈടാക്കാനും മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ഒരു ട്രിബ്യൂണല്‍ രൂപീകരിച്ചിരുന്നു. റിട്ട. ജില്ലാ ജഡ്ജി ഡോ.ശിവ്കുമാര്‍ മിശ്രയാണ് ഇതിന്റെ മേധാവി. ഗവ. സെക്രട്ടറി പ്രഭാത് പരാശര്‍ അംഗമാണ്. Â

Â

Â

Tags: ഹനുമാന്‍ ജയന്തിതൂഫാന്‍ സിങ്ങ്കുറ്റാരോപിതന്‍MParrestviolencemadhya pradeshരാമനവമിരാം നവമി പൂജഖാര്‍ഗോണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.