Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഭാര്യ മരിച്ചതായി പരാതി, ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി ഭാര്യവീട്ടുകാര്‍.്അവസാനം കളളക്കളി പൊളിച്ച് പോലീസ്

2016ലാണ് ലക്ഷ്മിപൂര്‍ സ്വദേശിയായ ദിനേശ് റാമും ശാന്തിദേവിയും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 16 മുതല്‍ ശാന്തിദേവിയെ കാണാനില്ലായിരുന്നു. ഇവര്‍ അന്ന് മുതല്‍ പഞ്ചാബിലെ ലുധിയാനയിലുളള കാമുകനൊപ്പം ജീവിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 04:16 pm IST
inIndia

മോത്താരി: ജീവിച്ചിരിക്കുന്ന ഭാര്യ മരിച്ചു എന്ന് വരുത്തി കൊലക്കുറ്റത്തിന് ഭര്‍ത്താവിനെ ജയിലിലാക്കി ഭാര്യ വീട്ടുകാര്‍. സംഭവം നടന്നത് ബീഹാറിലെ മോത്താരിയിലാണ്. Â ഭര്‍ത്താവ് കൊന്നു എന്ന് പറയുന്ന യുവതി പഞ്ചാബില്‍ കാമുകനൊപ്പം ജീവിച്ചിരിക്കുന്നു. 2016ലാണ് ലക്ഷ്മിപൂര്‍ സ്വദേശിയായ ദിനേശ് റാമും ശാന്തിദേവിയും വിവാഹിതരായത്. എന്നാല്‍ Â കഴിഞ്ഞ ഏപ്രില്‍ 16 മുതല്‍ ശാന്തിദേവിയെ കാണാനില്ലായിരുന്നു. ഇവര്‍ അന്ന് മുതല്‍ പഞ്ചാബിലെ ലുധിയാനയിലുളള കാമുകനൊപ്പം ജീവിക്കുകയായിരുന്നു.

Â

എന്നാല്‍ ശാന്തിദേവിയുടെ വീട്ടുകാര്‍ ഇവരെ ദിനേശ് റാം കൊന്നു എന്ന് ആരോപിച്ച് പോലീസില്‍ കേസ് കൊടുത്തു.സ്്ത്രീധന പീഡനത്തെത്തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്ത് ജയിലില്‍ ആക്കി. വിവാഹത്തിന് 50,000 രൂപയും ബൈക്കുമാണ് ദിനേശും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നതെന്നും ശാന്തി ദേവിയുടെ പിതാവ് പറഞ്ഞു.എന്നാല്‍ ഇത് കൊടുക്കാന്‍ കഴിയാത്തതിനാല്‍ മകളെ ദിനേശും വീട്ടുകാരും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു കൊന്നുവെന്നും പിതാവ് പരാതിയില്‍ പറഞ്ഞു.

Â

പിന്നീട് യുവതിയുടെ ഫോണ്‍ കണ്ടെത്തി പരിശോധിച്ചതോടെ പോലീസിന് പരാതിയില്‍ സംശയം തോന്നി.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശാന്തിദേവി കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും ലുധിയാനയില്‍ ഉണ്ടെന്നും അറിഞ്ഞത്.കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.

Â

Tags: കൊലപാതകംകേസ്വനിതBiharpunjabജയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.