Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി; ‘ഇവര്‍ പുനരധിവാസം മുതല്‍ മനുഷ്യാവകാശം വരെ പലതരം മുഖം മൂടിയണിയുന്നു’

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ) ഇന്ത്യയ്‌ക്ക് ഭീഷണിയാണെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. സ്വന്തം പ്രവര്‍ത്തനങ്ങള്‍ ഒളിപ്പിച്ചുവെയ്‌ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് 16ന് മുന്നണികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 10:38 pm IST
inIndia

ചെന്നൈ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ) ഇന്ത്യയ്‌ക്ക് ഭീഷണിയാണെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. സ്വന്തം പ്രവര്‍ത്തനങ്ങള്‍ ഒളിപ്പിച്ചുവെയ്‌ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് 16ന് മുന്നണികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഭീകരവാദവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ ആര്‍.എന്‍. രവി. പോപ്പുലര്‍ ഫ്രണ്ടിന് പല തരം മുഖംമൂടികളുണ്ടെന്നും ഇതില്‍ പുനരധിവാസ സംഘടന മുതല്‍ മനുഷ്യാവകാശപ്രവര്‍ത്തിനുള്ള ഗ്രൂപ്പുകളും രാഷ്‌ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടെ അവര്‍ മറയാക്കുന്നു.- അദ്ദേഹം പറഞ്ഞു.

തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ പ്രസംഗം കേള്‍ക്കാം:

എന്തൊക്കെയായാലും ഇവരുടെ ലക്ഷ്യം ഒന്നാണ്- ഉള്ളില്‍ നിന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്തുക. അഫ്ഗാനിസ്ഥാനിലേക്കും ഇറാനിലേക്കും സിറിയയിലേക്കും പോയ എല്ലാ പോരാളികളും പോപ്പുലര്‍ ഫ്രണ്ടുകാരാണ്. – അദ്ദേഹം പറഞ്ഞു.

ചില രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇപ്പോളും ഇത്തരമൊരു ഗ്രൂപ്പിനെ സ്വന്തം രാഷ്‌ട്രീയ താല്‍പര്യത്തിനായി കൂട്ടുപിടിക്കുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ല. നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭീഷണിയാണിത്.- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നേരിടാന്‍ രാജ്യം സുശക്തമാണ്. സര്‍ക്കാരിനെ അവരുടെ പ്രധാന ലക്ഷ്യത്തില്‍ നിന്നും ശ്രദ്ധതിരിപ്പിക്കാന്‍ കഴിയും എന്ന് പോപ്പുലര്‍ ഫ്രണ്ട് ധരിയ്‌ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. അവര്‍ നിരാശപ്പെടും. ഇന്ത്യന്‍ സേന, ഇന്ത്യന്‍ സുരക്ഷാ ശക്തികള്‍ എന്നിവര്‍ക്ക് ഇതെല്ലാം നേരിടാനാകും.- അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: പോപ്പുലര്‍ ഫ്രണ്ട്pfiമനുഷ്യാവകാശംപോപ്പുലര്‍ ഫ്രണ്ട് നിരോധനംതമിഴ്നാട് ഗവര്‍ണര്‍തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിആര്‍.എന്‍. രവിപുനരധിവാസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.