Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കെജ്രിവാളിനെ വിമര്‍ശിച്ച ബിജെപിയുടെ തേജിന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്ത ആം ആദ്മി പെട്ടു; ബഗ്ഗയെ പഞ്ചാബ് പൊലീസില്‍ നിന്നും മോചിപ്പിച്ച് ദല്‍ഹി പൊലീസ്

ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ ട്വിറ്ററില്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ബിജെപി യുവനേതാവ് തേജീന്ദര്‍ പാല്‍ ബഗ്ഗയെ Â വെള്ളിയാഴ്ച രാവിലെ ദല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്ത പഞ്ചാബ് പൊലീസ് പ്രതിക്കൂട്ടില്‍. തേജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്ത പഞ്ചാബ് പൊലീസിനെ ഹരിയാന പൊലീസ് വഴിയില്‍ തടഞ്ഞു. തേജീന്ദര്‍ ബഗ്ഗയെ ദല്‍ഹിയില്‍ നിന്നും ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത ദല്‍ഹി പൊലീസ് ഹരിയാനയിലെത്തി പഞ്ചാബ് പൊലീസിന്റെ ജീപ്പില്‍ നിന്നും തേജീന്ദര്‍ ബഗ്ഗയെ മോചിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 09:43 pm IST
inIndia

ചണ്ഡീഗഢ്:ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ ട്വിറ്ററില്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ബിജെപി യുവനേതാവ് തേജീന്ദര്‍ പാല്‍ ബഗ്ഗയെ Â വെള്ളിയാഴ്ച രാവിലെ ദല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്ത പഞ്ചാബ് പൊലീസ് പ്രതിക്കൂട്ടില്‍. തേജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്ത പഞ്ചാബ് പൊലീസിനെ ഹരിയാന പൊലീസ് വഴിയില്‍ തടഞ്ഞു. തേജീന്ദര്‍ ബഗ്ഗയെ ദല്‍ഹിയില്‍ നിന്നും ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത ദല്‍ഹി പൊലീസ് ഹരിയാനയിലെത്തി പഞ്ചാബ് പൊലീസിന്റെ ജീപ്പില്‍ നിന്നും തേജീന്ദര്‍ ബഗ്ഗയെ മോചിപ്പിച്ചു. ഇതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് അരവിന്ദ് കെജ്രിവാളും ആം ആദ്മിയും.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്‌ക്കെതിരെ ദല്‍ഹി നിയമസഭയില്‍ Â കടുത്ത പരിഹാസം പ്രകടിപ്പിച്ചതിനെതിരെ ഒരു മാസം മുന്‍പ് തേജീന്ദര്‍ പാല്‍ ബഗ്ഗ നടത്തിയ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ് നടന്നതിരിക്കുന്നത്. ദല്‍ഹിയിലെ ജനക് പുരിയില്‍ നിന്നാണ് പഞ്ചാബ് പൊലീസ് തേജീന്ദര്‍ ബഗ്ഗയെ കസ്റ്റഡിയില്‍ എടുത്തത്. പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നും മതപരമായ ശത്രുത പ്രോത്സാഹിപ്പിച്ചുവെന്നും ക്രിമിനല്‍ ഭീഷണി മുഴക്കിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. Â

കെജ്രിവാളിനെ ചോദ്യം ചെയ്ത ആം ആദ്മി പാര്‍ട്ടി നേതാക്കളായ കുമാര്‍ വിശ്വാസിനെയും അല്‍കാ ലാംബയെയും പഞ്ചാബ് പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തേജീന്ദര്‍ പാല്‍ ബഗ്ഗയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള പഞ്ചാബ് പൊലീസിന്റെ നടപടി. Â

അതേ സമയം തേജീന്ദര്‍ ബഗ്ഗയെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു. പഞ്ചാബ് പൊലീസിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മകനെ തട്ടിക്കൊണ്ടുപോയതായി ബഗ്ഗയുടെ പിതാവ് ഹരിയാന പൊലീസില്‍ നല്‍കിയിരുന്നു. കേസെടുത്ത ഹരിയാന പൊലീസാകട്ടെ പഞ്ചാബ് പൊലീസിന്റെ വാഹനം Â വഴിയല്‍ തടഞ്ഞിട്ടു. ദല്‍ഹിയ്‌ക്കും പഞ്ചാബിനും ഇടയിലാണ് ഹരിയാന. ഹരിയാന ഭരിക്കുന്നത് ബിജെപി ആണ്. Â പിറകെ അവിടെ എത്തിയ ദല്‍ഹി പോലീസ് പഞ്ചാബ് പോലീസിന്റെ കാറിൽ നിന്ന് ബഗ്ഗയെ മോചിപ്പിച്ചു . തജിന്ദർ ബഗ്ഗയെ തിരികെ ദൽഹിയിൽ എത്തിച്ചു Â

തേജീന്ദര്‍ പാല്‍ ബഗ്ഗയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നതോടെ പഞ്ചാബ് പൊലീസിനെതിരെ കൂടുതല്‍ നിയമനടപടിയുണ്ടായേക്കും. ബഗ്ഗയുടെ പിതാവിനെയും പഞ്ചാബ് പൊലീസ് കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. Â . Â

Â

Â

Tags: ലോകാരോഗ്യ സംഘടനആം ആദ്മി പാര്‍ട്ടിപോലീസ്ഹരിയാന പൊലീസ്ഹരിയാനഅരവിന്ദ് കെജ്‌രിവാള്‍ദല്‍ഹി പോലീസ്പഞ്ചാബ് പൊലീസ്തേജീന്ദര്‍ ബഗ്ഗdelhibjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.