Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ഇസ്ലാമിക ഭീകരവാദം; ഒരു മതത്തോടും ബിജെപിക്ക് അയിത്തമോ വിദ്വേഷമോ ഇല്ലെന്ന് വി.മുരളീധരന്‍

ഇസ്ലാമിക ഭീകരവാദത്തിന്റെ കൂടപ്പിറപ്പായാണ് ലഹരിക്കടത്തിനെ അന്താരാഷ്‌ട്ര തലത്തില്‍ കാണുന്നത്. ഭീകരവാദവും ലഹരിക്കടത്തും കൈകോര്‍ക്കുന്ന ആശങ്കയാണ് െ്രെകസ്തവ പുരോഹിതരും െ്രെകസ്തവ സഭയും മുന്നോട്ട് വച്ചത്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് പാലാ ബിഷപ്പ് പ്രയോഗിച്ചത് അതുകൊണ്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2022, 01:09 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് കാരണം ഇസ്ലാമിക ഭീകരവാദമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരു മതത്തോടും ബിജെപിക്ക് അയിത്തമോ വിദ്വേഷമോ ഇല്ല. എന്നാല്‍ ഇസ്ലാമിക ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസം നീണ്ടു നില്‍കുന്ന ബിജെപി ജില്ലാപഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇസ്ലാമിക ഭീകരവാദത്തിന്റെ കൂടപ്പിറപ്പായാണ് ലഹരിക്കടത്തിനെ അന്താരാഷ്‌ട്ര തലത്തില്‍ കാണുന്നത്. ഭീകരവാദവും ലഹരിക്കടത്തും കൈകോര്‍ക്കുന്ന ആശങ്കയാണ് െ്രെകസ്തവ പുരോഹിതരും െ്രെകസ്തവ സഭയും മുന്നോട്ട് വച്ചത്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് പാലാ ബിഷപ്പ് പ്രയോഗിച്ചത് അതുകൊണ്ടാണ്. ജിഹാദ് എന്നാല്‍ ആയുധം എടുത്തുള്ള പോരാട്ടം മാത്രമല്ല മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കടത്തി കിട്ടുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കല്‍ കൂടിയാണ്. അതേസമയം ഇസ്ലാമിക തീവ്രവാദത്തിനും ഭീകരവാദത്തിനും എങ്ങനെ കുടിപിടിക്കാം എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സുകാരും ചിന്തിക്കുന്നത്.

സര്‍ക്കാരിന്റെ സഹകരണ പ്രതിപക്ഷമായാണ് കെ.സുധാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സും വി.ഡി.സതീശന്റെ നേതൃത്വത്തലുള്ള യുഡിഎഫും പ്രവര്‍ത്തിക്കുന്നത്. കെ.കരുണാകരന്റെ നേതൃത്വത്തില്‍  ഒമ്പതംഗങ്ങള്‍ മാത്രമുണ്ടായിരുന്നപ്പോള്‍ പ്രതിപക്ഷത്തിനുണ്ടായിരുന്ന ആര്‍ജ്ജവം പോലും ഇപ്പോഴില്ല. ഇടത് വലത് പാര്‍ട്ടികള്‍ക്കൊപ്പം അപവാദപ്രചരണം നടത്തുന്ന ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും നേരടിണമെന്നും മന്ത്രി പറഞ്ഞു.

ബിജെപിയെ എങ്ങനെ ജനങ്ങളില്‍ നിന്നും  അകറ്റി നിര്‍ത്താം എന്ന പലതരം പരീക്ഷണം  നടത്തുകയാണ് ഒരുവിഭാഗം മാധ്യമ  പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരനാണ് എന്ന ധാരണ ജനങ്ങളില്‍ ഉണ്ടാക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ നല്‍കുന്നത്. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെ  പിടിച്ചുനില്‍കാന്‍ വേണ്ടിയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചീഫ് സെക്രട്ടറി ഗുജറത്തില്‍ പോയത് വലിയ വിവാദമാക്കിയത്. ചീഫ് സെക്രട്ടറി അനുമതിയില്ലാതെ യമിനിലിലേക്കോ സിറിയയിലേക്കോ പോയപോലെയാണ് മാധ്യമ ചര്‍ച്ചകള്‍. ഇത്തരം പ്രചരണം നടത്തുന്ന മാധ്യമ പ്രവര്‍ത്തകരെ കാണുമ്പോള്‍ പൊട്ടക്കിണറ്റിലെ തവളകളോടുള്ള സഹതാപമാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ള  പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രറി അഡ്വ.പി. എസ്. സുധീര്‍, വൈസ് പ്രസിഡന്റ് സി. ശിവന്‍ കുട്ടി, ദക്ഷിണ മേഘലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി  ഉദയന്‍,  പോങ്ങുംമൂട് വിക്രമന്‍, ഒബി സി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ , ജില്ലാ ജനറല്‍ സെക്രടറി വെങ്ങാനൂര്‍ സതീഷ്, അഡ്വ  വി.ജി ഗിരി  കുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: terrorismവി മുരളീധരന്‍ഇസ്ലാമിക തീവ്രവാദംdrugമയക്കമരുന്ന് കടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.