Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖലിസ്ഥാന്‍ ബാധയൊഴിയാതെ ആം ആദ്മി; ഇന്ത്യയില്‍ നിന്ന് വേറിട്ട് ഖലിസ്ഥാന്‍ രാഷ്‌ട്രം വേണമെന്ന് കെജ്രിവാളിന്റെ ശിഷ്യന്റെ ട്വീറ്റ്; പുറത്താക്കി ആം ആദ്മി

ആം ആദ്മിക്ക് ഒഴിയാബാധയായി ഖലിസ്ഥാന്‍ വാദികള്‍ മാറുന്നു. പഞ്ചാബില്‍ കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ വാദികള്‍ ആയുധമെടുത്ത് തെരുവില്‍ സംഹാരതാണ്ഡവം നടത്തിയതിന് പിന്നാലെ പഞ്ചാബിനെ സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്‌ട്രമാക്കി മാറ്റണമെന്ന ട്വീറ്റ് വീണ്ടും ആം ആദ്മി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2022, 11:44 pm IST
in India

ന്യൂദല്‍ഹി: ആം ആദ്മിക്ക് ഒഴിയാബാധയായി ഖലിസ്ഥാന്‍ വാദികള്‍ മാറുന്നു. പഞ്ചാബില്‍ കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ വാദികള്‍ ആയുധമെടുത്ത് തെരുവില്‍ സംഹാരതാണ്ഡവം നടത്തിയതിന് പിന്നാലെ പഞ്ചാബിനെ സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്‌ട്രമാക്കി മാറ്റണമെന്ന ട്വീറ്റ് വീണ്ടും ആം ആദ്മി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു.

തല്‍ക്കാലം മുഖം രക്ഷിക്കാന്‍ ഈ ട്വീറ്റിന് കാരണക്കാരനായ ഹിമാചല്‍പ്രദേശിലെ ആം ആദ്മി പാര്‍ട്ടിയുടെ സമൂഹമാധ്യമ പ്രചാരണവിഭാഗം മേധാവി ഹര്‍പ്രീത് സിങ്ങ് ബേദിയെ പുറത്താക്കിയിരിക്കുകയാണ് ആം ആദ്മി. കഴിഞ്ഞ 10 വര്‍ഷമായി സമൂഹമാധ്യമങ്ങളില്‍ സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്‌ട്രം വേണമെന്ന പ്രചാരണം നടത്തുന്ന വ്യക്തിയായ ഹര്‍പ്രീത് സിങ്ങ് ബേദി പിന്നീടാണ് പടിപടിയായി ആം ആദ്മി പാര്‍ട്ടിയില്‍ വളര്‍ന്ന് സമൂഹമാധ്യമവിഭാഗം മേധാവിയായി മാറിയത്.

ഹര്‍പ്രീത് സിങ്ങ് ബേദിയുടെ ഖലിസ്ഥാന്‍ രാഷ്‌ട്രത്തിന് വേണ്ടിയുള്ള വിവാദട്വീറ്റുകള്‍ ട്വീറ്റുകള്‍ക്ക് പിന്നിലെ സത്യം കണ്ടെത്തുന്ന ബിഫിറ്റിംഗ് ട്വീറ്റ്സ് പുറത്ത് വിട്ടിരിക്കുന്നു:

ഖലിസ്ഥാന്‍ ദിനത്തിലാണ് ഹര്‍പ്രീത് സിങ്ങ് ബേദി ഇന്ത്യയില്‍ നിന്നും വേറിട്ട ഖലിസ്ഥാന്‍ രാഷ്‌ട്രം വേണമെന്ന് ആവശ്യപ്പെട്ടത്. ഇദ്ദേഹം 2012 മുതല്‍ സ്വതന്ത്രഖലിസ്ഥാന്‍ രാഷ്‌ട്രവാദം ഉയര്‍ത്തുന്ന വ്യക്തിയാണ്. ഒരിയ്‌ക്കല്‍ ഖലിസ്ഥാന്‍ രാഷ്‌ട്രം എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് വരെ ഹര്‍പ്രീത് സിങ്ങ് ബേദി ട്വീറ്റ് ചെയ്തിട്ടുണ്ട്

എന്നാല്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി നിലകൊള്ളുമെന്നും വിഘടനവാദം ഉയര്‍ത്തുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും ഹര്‍പ്രീത് സിങ്ങ് ബേദിയെ പുറത്താക്കിയ പ്രഖ്യാപനം നടത്തിയ ശേഷം ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു.

എന്തായാലും പുതിയ ഖലിസ്ഥാന്‍ വിവാദം വീണ്ടും ആം ആദ്മിയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കമേല്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പഞ്ചാബിലെ പട്യാലയില്‍ കാളിക്ഷേത്രത്തിന്റെ മുന്നില്‍ ഹിന്ദുക്കള്‍ക്കെതിര ഖലിസ്ഥാന്‍ വാദികള്‍ വാളുകളും വടികളും ഉപയോഗിച്ച് പട്ടാപ്പകല്‍ നിഷ്ഠുരമായ ആസൂത്രിത ആക്രമണം നടത്തിയത് വലിയ രീതിയില്‍ ആം ആദ്മിയെ പ്രതിക്കൂട്ടിലായിരുന്നു. ഖലിസ്ഥാന്‍ വാദികളുടെ വോട്ടുകളും പണവും ഉപയോഗിച്ചാണ് ആം ആദ്മി പഞ്ചാബില്‍ ജയിച്ചതെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് പഞ്ചാബിലെ ഖലിസ്ഥാന്‍ വാദികളുടെ ആയുധമുപയോഗിച്ചുള്ള അഴിഞ്ഞാട്ടം. ഇപ്പോഴിതാ സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്‌ട്രം വേണമെന്ന് പരസ്യമായി ഒരു ആം ആദ്മി നേതാവ് ട്വീറ്റ് ചെയ്തിരിക്കുന്നു. ഇതോടെ ആം ആദ്മിയില്‍ ഒട്ടേറെ ഖലിസ്ഥാന്‍ വാദികളായ സിഖുകാര്‍ നുഴഞ്ഞുകയറിയതായുള്ള സംശയവും ബലപ്പെടുകയാണ്.Â

Tags: കാളിക്ഷേത്രംഹര്‍പ്രീത് സിങ്ങ് ബേദിആം ആദ്മി പാര്‍ട്ടിaapഅരവിന്ദ് കെജ്‌രിവാള്‍punjabഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍ഹിമാചല്‍ പ്രദേശ്പഞ്ചാബ് പൊലീസ്ഖലിസ്ഥാന്‍ വിരുദ്ധ പ്രകടനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

India

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

India

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

News

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

പുതിയ വാര്‍ത്തകള്‍

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.