Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യ റൂബിളിലേക്ക് മാറുന്നതിനെ പിന്തുണച്ച് തോമസ് ഐസക്ക് ; റഷ്യ-ഉക്രൈന്‍ യുദ്ധം ഇന്ത്യയ്‌ക്ക് അസാധാരണ നേട്ടങ്ങള്‍ കൊണ്ടുവരുമെന്നും ഐസക്ക്

ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ വേണ്ടി റൂബിളില്‍ ഇടപാടു നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെയും മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തോമസ് ഐസക്ക് അനുകൂലിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 11:03 pm IST
inKerala

ന്യൂദല്‍ഹി: റഷ്യയ്‌ക്കെതിരെ പാശ്ചാത്യ ശക്തികള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പങ്കെടുക്കാതെയും റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരായി വോട്ടു ചെയ്യാതെയും ഇന്ത്യഎടുത്ത നിലപാടിനെ ശശി തരൂര്‍ ഉള്‍പ്പെടെ വിമര്‍ശിച്ചപ്പോള്‍ ആ നിലപാടിനെ പിന്തുയ്‌ക്കുകയാണ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക്. മാത്രമല്ല, ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ വേണ്ടി റൂബിളില്‍ ഇടപാടു നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെയും മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തോമസ് ഐസക്ക് അനുകൂലിക്കുന്നു.

പുതിയ റഷ്യ-ഇന്ത്യ നാണയക്കരാര്‍ പ്രസക്തമാണെന്നാണ് തോമസ് ഐസക്കിന്റെ വിലയിരുത്തല്‍. ഏറെ ആലോചിച്ച് മോദി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനാണ് സിപിഎം നേതാവും ചിന്ത പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ കസേരയിലിരിക്കാന്‍ പോകുന്ന വ്യക്തിയുമായ തോമസ് ഐസക്ക് പിന്തുണയ്‌ക്കുന്നത്. “ഇവിടെയാണ് പുതിയ ഇന്ത്യ-റഷ്യ നാണയക്കരാര്‍ പ്രസക്തമാകുന്നത്. ഡോളറും യൂറോയും ഒഴിവാക്കി റഷ്യയുമായുള്ള വ്യാപാരം റൂബിളിലും രൂപയിലും നടത്താനാണ് ധാരണയായിട്ടുള്ളത്. സോവിയറ്റ് യൂണിയന്റെ കാലത്ത് ഇത്തരമൊരു രീതിയായിരുന്നു അത് തിരിച്ചുകൊണ്ടുവന്നു. ഇന്ത്യ റഷ്യയിലും റഷ്യ ഇന്ത്യയിലും ഏതാനും ബാങ്കുകളില്‍ അക്കൗണ്ട് തുറന്നു.റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുമ്പോള്‍ അതിന്റെ വില ഇന്ത്യയിലെ റഷ്യയുടെ അക്കൗണ്ടിലേക്ക് രൂപയില്‍ അടയ്‌ക്കും. അതുപോലെ ഇന്ത്യ കയറ്റുമതി ചെയ്യുമ്പോള്‍ നമ്മുടെ കയറ്റുമതിക്കാര്‍ക്കുള്ള വില റഷ്യയിലെ നമ്മുടെ അക്കൗണ്ടില്‍ റൂബിളില്‍ റഷ്യക്കാരും അടയ്‌ക്കും”- തോമസ് ഐസക്ക് ലേഖനത്തില്‍ എഴുതുന്നു.

ഇനി ഇതുകൊണ്ട് എന്തൊക്കെയാണ് ഇന്ത്യയ്‌ക്കുള്ള നേട്ടമെന്നും ഐസക്ക് പറഞ്ഞുവെയ്‌ക്കുന്നു. “യുദ്ധം തുടങ്ങുന്നതിനു മുന്‍പുള്ള വിലയ്‌ക്ക് ക്രൂഡോയില്‍ ഇന്ത്യയ്‌ക്ക് ലഭിക്കും. പിന്നെ റഷ്യ ഇന്ത്യയില്‍ നിന്നും വളരെ കുറിച്ച് ഉല്‍പന്നങ്ങളേ ഇറക്കുമതി ചെയ്യുന്നുള്ളൂ. ഇന്ത്യയാവട്ടെ എണ്ണയും ആയുധങ്ങളുമായി വലിയ തോതില്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. ഈ അസന്തുലിതാവസ്ഥ പരിഹരിച്ചേ തീരൂ. ഇതിന് ഒരൊറ്റ മാര്‍ഗമേയുള്ളൂ. റഷ്യ കൂടുതല്‍ ചരക്കുകള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുക. അങ്ങിനെ നമ്മുടെ കയറ്റുമതി വര്‍ധിക്കാന്‍ സഹായിക്കും. അമേരിക്കന്‍ ഉപരോധമൊന്നും ഇതിന് തടസ്സമല്ല. ശ്രമിച്ചാല്‍ കേരളത്തിലെ കശുവണ്ടിയ്‌ക്കും തേലിയ്‌ക്കും കയറിനും ഗുണം കിട്ടും. “- തോമസ് ഐസക്ക് പറയുന്നു.Â

Â

Â

Tags: Vladimir Putinഉക്രൈന്‍ യുദ്ധംറൂബിള്‍റഷ്യറൂബിള്‍ രൂപ വിനിമയംഡോ. തോമസ് ഐസക്റൂബിള്‍ ഡോളര്‍ യുദ്ധംThomas Isaacനരേന്ദ്രമോദിDollarറഷ്യ- ഉക്രൈന്‍ യുദ്ധംഇന്ത്യന്‍ വിദേശകാര്യ നയംവിദേശ നയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

പുതിയ വാര്‍ത്തകള്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;സ്വതന്ത്രവും സുരക്ഷിതവുമായ ഇന്തോ-പസഫികിനായി ഇന്ത്യയോട് സഹകരിക്കാന്‍ ന്യൂസിലാന്‍റ്

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.