Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആസാദി സെ അന്ത്യോദയ തക്’ രാജ്യത്തെ 75 ജില്ലകളില്‍ പ്രചരണം; അമൃത മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ കേരളത്തിലും

കേരളത്തില്‍ നിന്ന് കേരളഗാന്ധി കെ. കേളപ്പജിയുടെ ജന്മസ്ഥലമായ കോഴിക്കോട്, എ.കെ. ഗോപാലന്റെ ജന്മസ്ഥലമായ കണ്ണൂര്‍, ക്യാപ്റ്റന്‍ ലക്ഷ്മി, സി. ശങ്കരന്‍ നായര്‍ എന്നിവരുടെ ജന്മസ്ഥലമായ പാലക്കാട് എന്നീ ജില്ലകളാണ് ക്യാമ്പയിനായി തെരഞ്ഞെടുത്തത്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിക്കുന്ന ക്യാമ്പയിനില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പത് മന്ത്രാലയങ്ങള്‍ നടപ്പാക്കുന്ന 17 പദ്ധതികളെക്കുറിച്ച് പ്രചാരണം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 09:51 pm IST
in India

ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള 90 ദിവസത്തെ ക്യാമ്പയിന്‍ ‘ആസാദി സെ അന്ത്യോദയ തക്’ തുടക്കമായി. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി തെരഞ്ഞെടുത്ത 99 സ്വാതന്ത്ര്യസമരസേനാനികളുടെ ജന്മസ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന 75 ജില്ലകളിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നതിനും അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമുള്ള അവസരമായും ക്യാമ്പയിന്‍ മാറും.

കേരളത്തില്‍ നിന്ന് കേരളഗാന്ധി കെ. കേളപ്പജിയുടെ ജന്മസ്ഥലമായ കോഴിക്കോട്, എ.കെ. ഗോപാലന്റെ ജന്മസ്ഥലമായ കണ്ണൂര്‍, ക്യാപ്റ്റന്‍ ലക്ഷ്മി, സി. ശങ്കരന്‍ നായര്‍ എന്നിവരുടെ ജന്മസ്ഥലമായ പാലക്കാട് എന്നീ ജില്ലകളാണ് ക്യാമ്പയിനായി തെരഞ്ഞെടുത്തത്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിക്കുന്ന ക്യാമ്പയിനില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പത് മന്ത്രാലയങ്ങള്‍ നടപ്പാക്കുന്ന 17 പദ്ധതികളെക്കുറിച്ച് പ്രചാരണം നടത്തും. ഈ പദ്ധതികളെകുറിച്ച് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരിലേക്ക് വിവരങ്ങള്‍ എത്തിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, വനിതാ, യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍, എന്നിവരെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പ്രതിശീര്‍ഷ പ്രതിമാസ സൂചകങ്ങള്‍, സാമൂഹ്യ-സാമ്പത്തിക, ജാതി സെന്‍സസ് എന്നിവയുടെ അടിസ്ഥാനത്തില്‍ വികസന മാനദണ്ഡങ്ങളില്‍ നേരിയ തോതില്‍ പിന്നാക്കം നില്‍ക്കുന്ന 75 ജില്ലകളെയാണ് ക്യാമ്പയിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ആസാദി സേ അന്ത്യോദയ തക് ക്യാമ്പയിന്‍ അമൃത് മഹോത്സവത്തിലേക്കുള്ള സര്‍ക്കാരിന്റെ മൂര്‍ത്തമായ ചുവടുവെപ്പാണെന്ന് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു. ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി, പഞ്ചായത്തീരാജ് സഹമന്ത്രി കപില്‍ മൊറേശ്വര്‍ പാട്ടീല്‍, ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി നാഗേന്ദ്ര നാഥ് സിന്‍ഹ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: indiaപ്രചാരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

World

‘പാക് സൈന്യത്തിന്റെ കൈകളിൽ പലസ്തീൻ രക്തം പുരണ്ടിരിക്കുന്നു, ഇന്ത്യ ഇപ്പോഴും അനുകമ്പയുള്ളവർ’ : ഭാരതത്തെ പ്രശംസിച്ച് മുതിർന്ന പാക് മാധ്യമ പ്രവർത്തകൻ 

India

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍

India

വിപുല്‍ സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസിഡര്‍, പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിര്‍ണായക നിയമനം

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

ആത്മായനത്തിലെ ഗുരു

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.