Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ് താക്കറെയുടെ അറസ്റ്റ് ആവശ്യപ്പെട്ട് എന്‍സിപിയും പ്രകാശ് അംബേദ്കറും; അറസ്റ്റിന് ധൈര്യമില്ലാതെ ശിവസേന; സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ച് രാജ് താക്കറെ

പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ മെയ് 3നകം നീക്കം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത രാജ് താക്കറെയെ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിപി നേതാവ് ആസിഫ് ഷെയ്ഖും വാഞ്ചിത് ബഹുജന്‍ അഘാദി നേതാവ് പ്രകാശ് അംബേദ്കറും ആവശ്യപ്പെട്ടതോടെ ശിവസേന കൂടുതല്‍ വെട്ടിലായി. അതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏപ്രില്‍ 26ന് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം രാജ് താക്കറെ ബഹിഷ്‌കരിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 05:33 pm IST
inIndia

മുംബൈ: പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ മെയ് 3നകം നീക്കം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത രാജ് താക്കറെയെ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിപി നേതാവ് ആസിഫ് ഷെയ്ഖും വാഞ്ചിത് ബഹുജന്‍ അഘാദി നേതാവ് പ്രകാശ് അംബേദ്കറും ആവശ്യപ്പെട്ടതോടെ ശിവസേന കൂടുതല്‍ വെട്ടിലായി. എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരിയ്‌ക്കാന്‍ തുടങ്ങിയതോടെ ഹിന്ദുത്വ വികാരം മൂടിവെയ്‌ക്കേണ്ട ധര്‍മ്മസങ്കടമനുഭവിക്കുന്ന ശിവസേന നേതാക്കള്‍, ഇനി രാജ് താക്കറെയെ അറസ്റ്റ് ചെയ്താല്‍ അണികളുടെ മുന്നില്‍ കൂടുതല്‍ പരിഹാസ്യരായിത്തീരുമെന്നതാണ് ഈ ധര്‍മ്മസങ്കടത്തിന് കാരണം. 

ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളി ഉയര്‍ത്തിയ എംപി നവ്നീത് കൗര്‍ റാണയെയും ഭര്‍ത്താവ് രവി റാണയെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന്റെ കുടുക്കില്‍ നിന്നും തലയൂരാന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ രാജ് താക്കറെയെക്കൂടി അറസ്റ്റ് ചെയ്ത് കൂടുതല്‍ ഹിന്ദു വിരുദ്ധ വികാരം വാങ്ങിവെയ്‌ക്കാന്‍ ശിവസേനയ്‌ക്ക് ഭയമാണ്. 

പള്ളികളിലെ മൈക്കുകള്‍ മാറ്റണമെന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയ രാജ് താക്കറെയ്‌ക്കെതിരെ യുഎപിഎ ചുമത്തി  അറസ്റ്റ് ചെയ്യണമെന്നാണ് പ്രകാശ് അംബേദ്കര്‍ ഉയര്‍ത്തുന്ന ആവശ്യം. പ്രകാശ് അംബേദ്കര്‍ ഇപ്പോള്‍ മുസ്ലിം ലീഗുമായി കഴിഞ്ഞ ദിവസം പുതിയ മുന്നണി രൂപീകരിച്ചിരിക്കുകയാണ്. പള്ളികളിലെ ലൗഡ്‌സ്പീക്കറുകള്‍ മെയ് 3ന് മുന്‍പ് മാറ്റണമെന്ന് ഭീഷണിപ്പെടുത്തുന്ന രാജ് താക്കറെ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിപി നേതാവ് ആസിഫ് ഷേഖ് ആവശ്യപ്പെട്ടു. ‘ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം രാജ് താക്കറെയ്‌ക്കെതിരെ കേസെടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.

അതേ സമയം മെയ് 3 വരെ ക്ഷമിയ്‌ക്കുമെന്നും അതിന് ശേഷവും പള്ളികളിലെ ലൗഡ് സ്പീക്കര്‍ മാറ്റിയില്ലെങ്കില്‍ ആ പള്ളികള്‍ക്ക് മുന്‍പില്‍ മൈക്കുപയോഗിച്ച് ഹനുമാന്‍ ചാലിസ ചൊല്ലുമെന്നും രാജ് താക്കറെ താക്കീത് നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള ഹിന്ദുക്കള്‍ മെയ് 3 വരെ ക്ഷമിയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ശിവസേനയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്. പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഘടകകക്ഷിയായ എന്‍സിപി ഉള്‍പ്പെടെ എതിരാവും. രാജ് താക്കറെയെ അറസ്റ്റ് ചെയ്താല്‍ അത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തലാകും.

മെയ് 3ന്റെ ഭീഷണിയ്‌ക്ക് മുന്നോടിയായി അണികളെ സജ്ജരാക്കാന്‍ മെയ് 1ന് രാജ് താക്കറെ ഔറംഗബാദില്‍ പ്രകടനവും പൊതുയോഗവും വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ ഇതിനെതിരെ ഔറംഗബാദ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് പേരിലധികം കൂട്ടം കൂടിയാല്‍ അറസ്റ്റ് ചെയ്യുന്ന സ്ഥിതിവിശേഷമാണ്. മെയ് 9 വരെയാണ് നിരോധനാജ്ഞ.

അതിനിടെ ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏപ്രില്‍ 26ന് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം രാജ് താക്കറെ ബഹിഷ്‌കരിച്ചിരിക്കുകയാണ്. മുന്‍കൂട്ടി അനുമതി വാങ്ങിയവര്‍ക്ക് ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കാമെന്നതാണ് ഇപ്പോള്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതിന്റെ ഭാഗമായി മൈക്കുകള്‍ ഉപയോഗിക്കുന്ന പള്ളികളോട് അനുമതി വാങ്ങിവെയ്‌ക്കാന്‍ ജമിയത്ത് ഉലമ ഐ ഹിന്ദ് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേ സമയം ലൗഡ് സ്പീക്കറുകളേ പാടില്ലെന്ന താക്കീതാണ് രാജ് താക്കറെ മഹാരാഷ്‌ട്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

Tags: വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ലൗഡ്സ്പീക്കര്‍ നിരോധനംനവനീത് കൗര്‍ റാണ എംപിMuslim Leagueരവി റാണ എംഎല്‍എഹനുമാന്‍ ചാലിസഹനുമാന്‍ ചാലിസ വിവാദംരാജ്യദ്രോഹക്കുറ്റംനവനീത് റാണUddhav Thackerayഔറംഗബാദ്Shiv Senaപ്രകാശ് അംബേദ്കര്‍Ambedkarഎന്‍സിപി നേതാവ് ആസിഫ് ഷെയ്ഖ്രാജ് താക്കറെവാഞ്ചിത് ബഹുജന്‍ അഘാദിജാമിയത് ഉലെമ-ഇ-ഹിന്ദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

Kerala

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

Kerala

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.