Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊല്‍ക്കത്തയ്‌ക്ക് വേണ്ടി 2009 ഐപിഎല്ലില്‍ കളിക്കാന്‍ ഷാരൂഖ് ഖാന്‍ കരാര്‍ നല്‍കി; മുംബൈ തീവ്രവാദി ആക്രമണം എല്ലാം തകര്‍ത്തുവെന്ന് പാക് താരം

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹഉടമസ്ഥനായിരുന്നപ്പോള്‍ വ്യക്തിതാല്‍പര്യപ്രകാരം തനിക്ക് ഐപിഎല്ലില്‍ കളിക്കാന്‍ 3 വര്‍ഷത്തെ കരാര്‍ നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് പാകിസ്ഥാന്‍ താരം യാസര്‍ അരാഫത്തിന്റെ വെളിപ്പെടുത്തല്‍. ഒരു യുട്യൂബ് ചാനലുമായി നടത്തിയ ഒരു അഭിമുക്കത്തിലാണ് യാസര്‍ അരാഫത്തിന്റെ ഈ തുറന്നുപറച്ചില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 07:37 pm IST
in Cricket

ഇസ്ലാമബാദ്: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹഉടമസ്ഥനായിരുന്നപ്പോള്‍ വ്യക്തിതാല്‍പര്യപ്രകാരം തനിക്ക് ഐപിഎല്ലില്‍ കളിക്കാന്‍ 3 വര്‍ഷത്തെ കരാര്‍ നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് പാകിസ്ഥാന്‍ താരം യാസര്‍ അരാഫത്തിന്റെ വെളിപ്പെടുത്തല്‍. ഒരു യുട്യൂബ് ചാനലുമായി നടത്തിയ ഒരു അഭിമുക്കത്തിലാണ് യാസര്‍ അരാഫത്തിന്റെ ഈ തുറന്നുപറച്ചില്‍.

2008 നവമ്പറില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ മുംബൈയില്‍ നടത്തിയ 26-11 തീവ്രവാദി ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ കളിക്കാരെ ഐപിഎല്ലില്‍ വിലക്കിയിരുന്നു. 2008ലെ ഐപിഎല്‍ ഏപ്രില്‍ 18 മുതല്‍ ജൂണ്‍ ഒന്നു വരെ സുഗമമായി നടന്നു. 2009ലെ ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്ക് വേണ്ടി കളിക്കാന്‍ ഷാരൂഖ് ഖാന്‍ തനിക്ക് മൂന്ന് വര്‍ഷത്തെ കരാര്‍ നല്‍കിയിരുന്നുവെന്നും താന്‍ കളിക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നുവെന്നും നിര്‍ഭാഗ്യത്തിന് എല്ലാം തകര്‍ന്നുവെന്നും യാസര്‍ അരാഫത്ത്.  

‘2008ല്‍ കെന്‍റിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു ഞാന്‍. അവിടെ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ സെലക്ഷന്‍ ടീം എത്തി. അവരാണ് താങ്കള്‍ കൊല്‍ക്കൊത്തയ്‌ക്ക് വേണ്ടി കളിക്കണമെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞ കാര്യം എന്നെ അറിയിച്ചത്’- യാസര്‍ അരാഫത്ത് പറയുന്നു. ‘ആദ്യം ഇത് ഒരു തമാശയാണെന്നാണ് ഞാന്‍ കരുതിയത്. എന്തിനാണ് കരാറിനെക്കുറിച്ച് സംസാരിക്കാന്‍ ഷാരൂഖ് ഖാന്‍ ചിലരെ വിടേണ്ട കാര്യം എന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷെ അവര്‍ എനിക്ക് ഒരു കാര്‍ഡ് തന്നു, എന്റെ കരാര്‍ വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു’- യാസര്‍ അരാഫത്ത് പറയുന്നു.

‘മൂന്നാഴ്ചയ്‌ക്ക് ശേഷം കൊല്‍ക്കത്ത സെലക്ഷന്‍ ടീം ഇമെയില്‍ അയച്ചു. ഞാന്‍ എന്തുകൊണ്ട് വിളിച്ചില്ല എന്ന് ചോദിച്ചാണ് അവര്‍ കത്തയച്ചത്. മൂന്ന് വര്‍ഷത്തെ കരാര്‍ വാഗ്ദാനം ചെയ്ത് ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചു. സ്വാഗതം ചെയ്തു’- യാസര്‍ അരാഫത്ത് പറയുന്നു.

‘അതിനിടെ 2008 നവമ്പറില്‍ മുംബൈ സ്‌ഫോടനം നടന്നു. അതോടെ പാകിസ്ഥാന്‍ കളിക്കാര്‍ക്ക് ഒരിയ്‌ക്കലും ഐപിഎല്ലില്‍ കളിക്കാന്‍ കഴിയില്ലെന്ന് വന്നു. ഇത് നിര്‍ഭാഗ്യമായിരിക്കാം….എനിക്കും മറ്റ് പാകിസ്ഥാന്‍ കളിക്കാര്‍ക്കും ഒരുക്കിലും ഐപിഎല്ലില്‍ കളിക്കാന്‍ കഴിയാതിരിക്കുന്നത്’- യാസര്‍ അരാഫത്ത് പറയുന്നു. പാക് തീവ്രവാദികള്‍ നാല് ദിവസമായിരുന്നു മുംബൈയില്‍ ആക്രമണം നടത്തിയത്. നവമ്പര്‍ 26,27,28,29 തീയതികളില്‍. 175 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

Tags: Jihadi Terrorismattack26/11 മുംബൈ തീവ്രവാദ ആക്രമണംഷാരൂഖ് ഖാന്‍പാകിസ്ഥാന്‍ തീവ്രവാദികള്‍കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ്ഐപിഎല്‍2022യാസിര്‍ അരാഫത്ത്പാകിസ്ഥാന്‍ ക്രിക്കറ്റ് താരംterrorismIPL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.