Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള നെഗറ്റീവ് കമന്‍റുകള്‍ ബിജെപി പ്രവര്‍ത്തകരെ വേദനിപ്പിയ്‌ക്കും,’- ജിഗ്നേഷ് മേവാനിയ്‌ക്കെതിരെ കേസ് നല്‍കിയ അരൂപ്

"പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള നെഗറ്റീവ് കമന്‍റുകള്‍ ബിജെപി പ്രവര്‍ത്തകരെ വേദനിപ്പിയ്‌ക്കും. അതുകൊണ്ട് അത്തരം കമന്‍റുകള്‍ ട്വീറ്റ് ചെയ്യുമ്പോള്‍ ആളുകള്‍ സൂക്ഷിക്കണം"- മോദി ആരാധകന്‍ കൂടിയായ അരൂപ് കുമാര്‍ ഡേ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ട്വീറ്റ് ചെയ്ത ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്യാന്‍ വഴിവെച്ച പരാതി പൊലീസില്‍ നല്‍കിയത് ഇദ്ദേഹമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 10:18 pm IST
in India

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ട്വീറ്റ് ചെയ്ത ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്യാന്‍ വഴിവെച്ച പരാതി പൊലീസില്‍ നല്‍കിയത് ബിജെപി നേതാവും ബോഡോ ലാന്‍റ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ അംഗവും സര്‍വ്വോപരി മോദി ആരാധകനുമായ അരൂപ് കുമാര്‍ ഡേ.

“പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള നെഗറ്റീവ് കമന്‍റുകള്‍ ബിജെപി പ്രവര്‍ത്തകരെ വേദനിപ്പിയ്‌ക്കും. അതുകൊണ്ട് അത്തരം കമന്‍റുകള്‍ ട്വീറ്റ് ചെയ്യുമ്പോള്‍ ആളുകള്‍ സൂക്ഷിക്കണം”- മോദി ആരാധകന്‍ കൂടിയായ അരൂപ് കുമാര്‍ ഡേ പറയുന്നു.  “തന്റെ ട്വീറ്റിലൂടെ എപ്പോഴും ആളുകളെ വിഭജിക്കാനാണ് ജിഗ്നേഷ് മേവാനി ശ്രമിക്കുന്നത്. എപ്പോഴും ഇദ്ദേഹം മോദിയെക്കുറിച്ച് നെഗറ്റീവ് മാത്രമാണ് പറയുന്നത്”- അരൂപ് കുമാര്‍ ഡേ പറയുന്നു.  

‘പ്രധാനമന്ത്രി മോദി മോദി (നാഥുറാം) ഗോഡ്സെയെ ആരാധിക്കുന്നു, അദ്ദേഹത്തിന് ഗോഡ്സെയാണ് ദൈവം’- എന്ന ട്വീറ്റാണ് ജിഗ്നേഷ് മേവാനിയ്‌ക്ക് വിനയായത്. ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപം നടന്ന പ്രദേശത്ത് ഏപ്രില്‍ 20ന് സന്ദര്‍ശിക്കുമ്പോള്‍ ഐക്യത്തിനായി അഭ്യര്‍ത്ഥന നടത്തൂ എന്ന മേവാനിയുടെ ഉപദേശം പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ പര്യാപ്തമായ ഒന്നാണെന്ന് അസമില്‍ നിന്നുള്ള പരാതിക്കാരന്‍ ആരോപിക്കുന്നു. കൊക്രജാര്‍ സ്വദേശി അരൂപ് കുമാര്‍ ഡേ ആണ് മേവാനിയ്‌ക്കെതിരെ ഏപ്രില്‍ 19ന് അസം പൊലീസില്‍ പരാതി നല്‍കിയത്.  

ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ് ഒരു വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും വിവിധ സമുദായങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കുന്നതാണെന്നും അരൂപ് കുമാര്‍ ഡേ പരാതിയില്‍ പറയുന്നു.  “മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്. എന്നാല്‍ മോദിയുടെ പേര് ഈയിടെ ഗുജറാത്തില്‍ നടന്ന കലാപവുമായി ബന്ധപ്പെടുത്താനാണ് ജിഗ്നേഷ് മേവാനി ശ്രമിച്ചത്.”- അരൂപ് കുമാര്‍ ഡേ പറയുന്നു.  

പരാതിയെ തുടര്‍ന്ന് ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിലെ സര്‍ക്യൂട്ട് ഹൗസില്‍ നിന്നാണ് സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്.  പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീര്‍ത്തിപരമായ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ ജാമ്യാപേക്ഷ അസമിലെ കൊക്രജാര്‍ കോടതി പിന്നീട് തള്ളിയതോടെ മേവാനി ഇപ്പോള്‍ കസ്റ്റഡിയിലാണ്.  

Tags: ട്വിറ്റര്‍ട്വീറ്റ്പ്രധാനമന്ത്രി നരേന്ദ്രമോദിജിഗ്നേഷ് മേവാനിഗുജറാത്ത്കൊക്രജാര്‍പ്രധാനമന്ത്രി മോദിഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022bjpഅരൂപ് കുമാര്‍ ഡേcomplaintജിഗ്നേഷ് മേവാനിയുടെ അറസ്റ്റ്arrestഓണ്‍ലൈന്‍അസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

Kerala

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

Ernakulam

ഓപ്പറേഷൻ തൂഫാൻ : 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

Kerala

ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് കെ ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു

അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുന്നു (വലത്ത്) മമതയുടെ കാളിഘട്ടിലെ വീട് സന്ദര്‍ശിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ (ഇടത്ത്)
India

മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ മമതയെ കണ്ടതില്‍ ആശങ്ക, മാര്‍ക്കോ റൂബിയോയുടെ രഹസ്യസന്ദേശം കൈമാറുകയായിരുന്നോ?

പുതിയ വാര്‍ത്തകള്‍

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

ഉത്തിഷ്ഠത, ജാഗ്രത!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.