Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതുല്യ പ്രതിഭാ, നല്ല എഴുത്തുകാരന്‍; ജോണ്‍ പോളിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഗോവ ഗവര്‍ണര്‍

മലയാള ചലച്ചിത്ര തിരക്കഥാകൃത്ത് എന്ന നിലയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അതുല്യ പ്രതിഭാധനനായ ഒരു എഴുത്തുകാരനെയാണ് ജോണ്‍ പോളിന്റെ മരണത്തോടെ നഷ്ടമായതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 09:55 pm IST
inKerala

ഡോണ പൗള (ഗോവ): മലയാള ചലച്ചിത്ര തിരക്കഥാകൃത്ത് എന്ന നിലയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അതുല്യ പ്രതിഭാധനനായ ഒരു എഴുത്തുകാരനെയാണ് ജോണ്‍ പോളിന്റെ മരണത്തോടെ നഷ്ടമായതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

1980-90 കാലഘട്ടത്തില്‍ ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്തെ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. 100 ല്‍ പരം സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ജോണ്‍ പോളിനെ സിനിമ ലോകത്തെ നിഘണ്ടു എന്ന് വിശേഷിപ്പിക്കാം. മലയാള സിനിമയ്‌ക്ക് ഇന്ത്യന്‍ സിനിമ ലോകത്ത് തനതായ സ്ഥാനമുറപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിസ്മരിക്കാനാവില്ല.

ഈയിടെ താന്‍ കൊച്ചിയിലെത്തിയപ്പോള്‍, രോഗ ബാധിതനായി ആശുപത്രിയില്‍ കിടക്കുകയായിരുന്ന ജോണ്‍ പോളിനെ സന്ദര്‍ശിക്കുകയും ദീര്‍ഘനേരം അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തത് ഗവര്‍ണര്‍ അനുസ്മരിച്ചു.

Tags: ഗോവപിഎസ് ശ്രീധരന്‍പിള്ളജോണ്‍ പോള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

Entertainment

ഗോവയില്‍ അലസയായി സുഹാന ഖാന്‍; കിംഗ് ഖാന്റെ മകള്‍ ബോളിവുഡില്‍ അരങ്ങേറുന്നു

World

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ പാക് വിദേശകാര്യമന്ത്രി എത്തി; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി ജയശങ്കര്‍

Kerala

വ്യാജ വാര്‍ത്തക്കള്‍ ശരിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കരുത്; തെറ്റായ വാര്‍ത്തകള്‍ തിരുത്താനും മാധ്യമങ്ങള്‍ തയാറാകണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

India

ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴിലുള്ള രണ്ടാമത്തെ ആരോഗ്യ കര്‍മ്മ സമിതി യോഗം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.